1. കേരളാ ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം?
    A.1966
    B.1964
    C.1969
    Correct Answer: A.1966
  2. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള രണ്ടാമത്തെ സംസ്ഥാനം?
    A. ഹരിയാന
    B. അരുണാചൽ പ്രദേശ്
    C. കേരളം
    Correct Answer: B.അരുണാചൽ പ്രദേശ്
  3. ഗംഗ ഡോൾഫിന്റെ ശാസ്ത്രീയ നാമം?
    A. പാവോക്രിസ്റ്റാറ്റസ്
    B. പ്ലാറ്റനിസ്റ്റ ഗംഗെറ്റിക്ക
    C. പാന്തെറടൈഗ്രിസ്
    Correct Answer: B.പ്ലാറ്റനിസ്റ്റ ഗംഗെറ്റിക്ക
  4. പെരുവണ്ണാമൂഴി മുതല വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
    A. വയനാട്
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: B.കോഴിക്കോട്
  5. കടുവയെ ദേശീയ മൃഗമായി പ്രഖ്യാപിച്ച വർഷം?
    A. 1968
    B. 1972
    C. 1989
    Correct Answer: B.1972
  6. 69 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരില്‍ ആരാണ്?
    A.കങ്കണ റനാവത്ത്
    B.ദീപിക പദുകോൺ
    C.ആലിയ ഭട്ട്
    Correct Answer: C.ആലിയ ഭട്ട്
  7. ഷെയ്ൻ വോൺ ഏത് ഐപിഎൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു?
    A. ഡെക്കാൻ ചാർജേഴ്സ്
    B. കൊച്ചി ടസ്കേഴ്സ്
    C. രാജസ്ഥാൻ റോയൽസ്
    Correct Answer: C.രാജസ്ഥാൻ റോയൽസ്
  8. ഹിൻഡൻ വ്യോമതാവളം ഏതു സംസ്ഥാനത്താണ്?
    A. യുപി
    B. മിസോറം
    C. കർണാടക
    Correct Answer: A.യുപി
  9. സൈനികസഖ്യമായ നാറ്റോയിൽ അംഗമായ രാജ്യം?
    A. റഷ്യ
    B. യുക്രെയ്ൻ
    C. തുർക്കി
    Correct Answer: C.തുർക്കി
  10. കേരളത്തിലെ സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കോൾ സെന്റർ സംവിധാനം?
    A.സഹജ
    B.സഹയാത്രിക
    C.സ്നേഹിത
    Correct Answer: A. സഹജ

Loading