-
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ച വർഷം?
A. 1948
B. 1936
C. 1921
-
റഫീക്ക് തരാർ ഏതു രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു?
A. ഈജിപ്ത്
B. ഇറാൻ
C. പാക്കിസ്ഥാൻ
-
‘In Free Fall; My Experiments with Living’ എന്ന ഓർമക്കുറിപ്പുകൾ ഏതു പ്രശസ്ത വ്യക്തിയുടെതാണ്?
A. ലതാ മങ്കേഷ്കർ
B. എസ്.പി.ബാലസുബ്രഹ്മണ്യം
C. മല്ലികാ സാരാഭായ്
-
ഒസാക സർവകലാശാല ഏതു രാജ്യത്താണ്?
A. ദക്ഷിണ കൊറിയ
B . മലേഷ്യ
C. ജപ്പാൻ
-
അകം എന്ന നോവലിന്റെ രചയിതാവ്?
A. വി.ആർ.സുധീഷ്
B. സേതു
C. കെ.ആർ.മല്ലിക
-
ഇവരിൽ അമേരിക്കൻ എഴുത്തുകാരനാര്?
A. ജീൻ പോൾ
B. ആൽഫ്രഡ് ബോക്
C. റോബർട്ട് ജി.ഇംഗർസോൾ
-
കേരള നിയമസഭാ സ്പീക്കർ ആയിരുന്ന നേതാവ്?
A. കെ.എം.സീതി സാഹിബ്
B. എം.പി.എം.അഹമ്മദ് കുരിക്കൾ
C. ഇ.അഹമ്മദ്
-
ലോകത്തെ ആദ്യത്തെ RSV (Respiratory Syncytial Virus) വാക്സീന് അംഗീകാരം നൽകിയ രാജ്യം ?
A.അമേരിക്ക
B.ചൈന
C.ജപ്പാൻ
-
2022 ജൂലൈയിൽ വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാ ചിത്രത്തിനുള്ള യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് ലഭിച്ച ചിത്രം ആരുടേതാണ് ?
A.ക്യാപ്റ്റൻ വിക്രം ബത്ര
B. കെ.ആർ.നാരായണൻ
C.ജനറൽ ബിപിൻ റാവത്ത്
-
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ രാമപ്പ ക്ഷേത്രം ഏതു സംസ്ഥാനത്താണ്?
A. ഗുജറാത്ത്
B. ആന്ധ്രപ്രദേശ്
C. തെലങ്കാന