1. നവോമി ഒസാക്ക ഏതു രാജ്യത്തെ ടെന്നിസ് താരമാണ്?
    A. ജപ്പാൻ
    B. തായ്‌വാൻ
    C. ചൈന
    Correct Answer: A.ജപ്പാൻ
  2. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിങ് ആർച്ച് പാലം?
    A.വഹ്രു പാലം
    B.സിയോം പാലം
    C.വലിയഴീക്കൽ പാലം
    Correct Answer: C.വലിയഴീക്കൽ പാലം
  3. ‘അജ്ഞാതവുമായുള്ള അഭിമുഖങ്ങൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്?
    A.എം. കൃഷ്ണൻ നായർ
    B.കെ.പി. അപ്പൻ
    C. സുനിൽ പി. ഇളയിടം
    Correct Answer: C.സുനിൽ പി. ഇളയിടം
  4. നടൻ സണ്ണി ഡിയോൾ ഏതു സംസ്ഥാനത്തുനിന്നുള്ള എംപിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
    A. ഹരിയാന
    B .യുപി
    C.പഞ്ചാബ്
    Correct Answer: C.പഞ്ചാബ്
  5. കേരള സർക്കാരിന്റെ കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എത്ര രൂപയാണ്?
    A. 2 ലക്ഷം
    B. 3 ലക്ഷം
    C. 5 ലക്ഷം
    Correct Answer: C.5 ലക്ഷം
  6. ഗോത്രവിഭാഗം എംപിയുടെ പ്രതിഷേധത്തെത്തുടർന്ന് എംപിമാരുടെ ഡ്രസ് കോഡിൽനിന്നു ടൈ ഒഴിവാക്കിയ രാജ്യം ?
    A. ഓസ്ട്രേലിയ
    B. ബ്രസീൽ
    C. ന്യൂസീലൻഡ്
    Correct Answer: C.ന്യൂസീലൻഡ്
  7. കേരള സർവകലാശാലയുടെ ഒഎൻവി പുരസ്കാര ജേതാവ്?
    A. സച്ചിദാനന്ദൻ
    B. ആനന്ദ്
    C. കെ.ബി. ശ്രീദേവി
    Correct Answer: A.സച്ചിദാനന്ദൻ
  8. സാഹസിക കായിക വിനോദങ്ങളിലെ മികവിന് ഇന്ത്യ നൽകുന്ന പുരസ്കാരം?
    A.ടെൻസിങ് നോർഗെ പുരസ്കാരം
    B.എഡ്മണ്ട് ഹിലറി പുരസ്കാരം
    C.കൽപന ചൗള പുരസ്കാരം
    Correct Answer: A.ടെൻസിങ് നോർഗെ പുരസ്കാരം
  9. നാഷനൽ ക്രിക്കറ്റ് അക്കാദമി എവിടെയാണ്?
    A.ബെംഗളൂരു
    B. ചെന്നൈ
    C. മുംബൈ
    Correct Answer: A.ബെംഗളൂരു
  10. ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വച്ചു പിടിപ്പിച്ചത് എവിടെ?
    A. ചൈന
    B. ഫ്രാൻസ്
    C. അമേരിക്ക
    Correct Answer: C.അമേരിക്ക
  11. 2025 ലെ ഫിഫ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നത്?
    A.അമേരിക്ക
    B.കാനഡ
    C.മെക്സിക്കോ
    Correct Answer: A.അമേരിക്ക
  12. എസ്ബിഐയുടെ ഭവന വായ്പ ബിസിനസ് എത്ര ലക്ഷം കോടിയാണ്?
    A. 4
    B. 5
    C. 3‍
    Correct Answer: B.5
  13. വിക്രം സാരഭായ് സ്പേസ് സെന്ററിന്റെ ഇപ്പോഴത്തെ മേധാവി?
    A. എസ്.സോമനാഥ്
    B. ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
    C. കെ.രാധാകൃഷ്ണൻ
    Correct Answer: B.ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
  14. ‘ഇന്ത്യയുടെ വാനമ്പാടി’ എന്നറിയപ്പെടുന്നലതാ മങ്കേഷ്കർ അന്തരിച്ചത് എന്ന് ?
    A. 2022 ഫെബ്രുവരി 4
    B. 2022 ഫെബ്രുവരി 18
    C. 2022 ഫെബ്രുവരി 17
    Correct Answer: B.2022 ഫെബ്രുവരി 18
  15. പാലാ നഗരസഭ ചെയർമാൻ സ്ഥാനവും എംപി സ്ഥാനവും വഹിച്ചിട്ടുള്ള വ്യക്തി?
    A. ആർ.വി. തോമസ്
    B. ചെറിയാൻ ജെ. കാപ്പൻ
    C. പാലാ കെ.എം. മാത്യു
    Correct Answer: B.ചെറിയാൻ ജെ. കാപ്പൻ
  16. വിക്രം സാരഭായ് സ്പേസ് സെന്ററിന്റെ ഇപ്പോഴത്തെ മേധാവി?
    A.കെ.രാധാകൃഷ്ണൻ
    B.എസ്.സോമനാഥ്
    C.ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
    Correct Answer: C.ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ
  17. അബിദിയോസ് എന്ന നഗരം ഏതു രാജ്യത്താണ് ?
    A. ഗ്രീസ്
    B. സിറിയ
    C. ഈജിപ്ത്
    Correct Answer: C.ഈജിപ്ത്
  18. 2025 ലെ ഫിഫ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നത്?
    A.അമേരിക്ക
    B. മെക്സിക്കോ
    C. കാനഡ
    Correct Answer: A.അമേരിക്ക
  19. എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ചിരഞ്ജീവി ഹെൽത്ത് ഇൻഷുറൻസ് സ്കീം ആരംഭിച്ച സംസ്ഥാനം ?
    A. മഹാരാഷ്ട്ര
    B. ബിഹാർ
    C. രാജസ്ഥാൻ
    Correct Answer: C.രാജസ്ഥാൻ
  20. ‘ക്യാപ്പിറ്റൽ ഇൻ ദ് ട്വന്റിഫസ്റ്റ് സെ‍ഞ്ചുറി’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
    A.തോമസ് പിക്കെറ്റി
    B.ജാക് മാ
    C.ജെഫ് ബെസോസ്
    Correct Answer: A. തോമസ് പിക്കെറ്റി

Loading