-
തൊഴിലാളികൾക്ക് ഇഎസ്ഐ ചികിത്സാ ആനുകൂല്യം ലഭിക്കാനുള്ള ശമ്പളപരിധി ?
A. 21,000 രൂപ
B. 28,000 രൂപ
C. 15,000 രൂപ
-
ഡിജിറ്റൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
A.തിരുവനന്തപുരം ടെക്നോപാർക്ക്
B.കൊച്ചി ഇൻഫോപാർക്ക്
C.തിരുവനന്തപുരം ടെക്നോസിറ്റി
-
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ ചാംപ്യനു നൽകുന്ന ട്രോഫി?
A. റോഡ് ലേവർ കപ്പ്
B. ഡാഫ്നി അഖേഴ്സ്റ്റ് കപ്പ്
C. നോർമൻ ബ്രൂക്സ് ചാലഞ്ച് കപ്പ്
-
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കുന്ന സമയത്ത് ഇന്ത്യയിലെ മുഗൾ ചക്രവർത്തി ആരായിരുന്നു?
A. ഷാജഹാൻ
B .ബാബർ
C.അക്ബർ
-
മാൻഡലെ (Mandalay) എന്ന സ്ഥലം എവിടെയാണ് ?
A. ടിബറ്റ്
B. ഭൂട്ടാൻ
C. മ്യാൻമർ
-
ഭരണഘടന നിർമാണ സഭയിലെ യൂണിയൻ പവർ കമ്മിറ്റിയുടെ ചെയർമാൻ?
A. ഡോ. ബി.ആർ.അംബേദ്കർ
B. സർദാർ വല്ലഭ്ഭായി പട്ടേൽ
C. ജവാഹർലാൽ നെഹ്റു
-
‘വാല്യു അഡീഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾചർ’ (വൈഗ) പദ്ധതി ആരുടേതാണ് ?
A. കേരള സർക്കാർ
B. കേന്ദ്ര സർക്കാർ
C. നബാർഡ്
-
മൊറീഷ്യസ് ഏതു ഭൂഖണ്ഡത്തിലാണ് ?
A.ആഫ്രിക്ക
B.ഏഷ്യ
C.യൂറോപ്പ്
-
നോർത്തേൺ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഏതു സംസ്ഥാനത്താണ് ?
A.പഞ്ചാബ്
B. ഹരിയാന
C. യുപി
-
ഇസ്രയേൽ, യുഎസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഏബ്രഹാം ഉടമ്പടിയിൽ ഒപ്പിട്ട രാജ്യം?
A. ഈജിപ്ത്
B. ഇറാൻ
C. യുഎഇ
-
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതാര് ?
A.ഗവർണർ
B.രാഷ്ട്രപതി
C.മുഖ്യമന്ത്രി
-
പഞ്ചാബിലെ കോർപറേഷനുകളുടെ എണ്ണം?
A. 7
B. 8
C. 6
-
റാബി വിളയ്ക്ക് ഉദാഹരണം?
A. ജോവര്‍
B. ബാര്‍ലി
C. റാഗി
-
കേന്ദ്ര സർക്കാർ ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരുടെ ശുപാർശയിന്മേലാണ് ?
A. ഹൈക്കോടതി കൊളീജിയം
B. സുപ്രീം കോടതി കൊളീജിയം
C. ഗവർണർ
-
തീരത്തുനിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള മത്സ്യബന്ധനമാണ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നത് ?
A. 30
B. 12
C. 20
-
ഇന്ത്യയിലെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?
A.ഗുജറാത്ത്
B.മധ്യപ്രദേശ്
C.ജാര്‍ഖണ്ഡ്
-
ഗുജറാത്തിലെ ‘ഇർമ’ ഏതു മേഖലയിലെ പഠന സ്ഥാപനമാണ് ?
A. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
B. ഹോട്ടൽ മാനേജ്മെന്റ്
C. റൂറൽ മാനേജ്മെന്റ്
-
ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനം ?
A. RBI
B. SIDBI
C. IBRD
-
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച ജനങ്ങളുടെ പരാതികൾ സർക്കാരിനെ അറിയിക്കാനുള്ള പോർട്ടൽ ?
A. സുതാര്യകേരളം
B. എം- കേരള
C. ജനജാഗ്രത
-
നീരയിൽനിന്ന് ഉണ്ടാക്കാനാകാത്ത ഉപോൽപന്നം ?
A.വെളിച്ചെണ്ണ
B.വിനാഗിരി
C.വൈൻ