1. ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച ക്രിക്കറ്റർ ?
    A. സച്ചിൻ തെൻഡുൽകർ
    B. രാഹുൽ ദ്രാവിഡ്
    C. അനിൽ കുംബ്ലെ
    Correct Answer: A.സച്ചിൻ തെൻഡുൽകർ
  2. ആഗോള പാല്‍ ഉൽപാദനത്തിന്‍റെ 24 ശതമാനം സംഭാവന ചെയ്തതോടെ, 2021-22 വര്‍ഷത്തില്‍ ലോകത്ത് പാല്‍ ഉൽപാദനത്തില്‍ ഇന്ത്യയുടെ സ്ഥാനം ?
    A.3
    B.2
    C.1
    Correct Answer: C.1
  3. ദേശീയപാത 544 ഇവയിലേതു സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ?
    A. കൊല്ലം- തേനി
    B. കോഴിക്കോട്- ബെംഗളൂരു
    C. കൊച്ചി- സേലം
    Correct Answer: C.കൊച്ചി- സേലം
  4. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ?
    A. ചൂലന്നൂർ
    B .ചിമ്മിനി
    C.മംഗളവനം
    Correct Answer: C.മംഗളവനം
  5. ഏതു സർക്കാർ വകുപ്പിനു കീഴിലുള്ള ഏജൻസിയാണ് കിൻഫ്ര ?
    A. റവന്യു
    B. പൊതുമരാമത്ത്
    C. വ്യവസായം
    Correct Answer: C.വ്യവസായം
  6. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു വർഷമായിരുന്നു ?
    A. 1789
    B. 1786
    C. 1776
    Correct Answer: C.1776
  7. ആസൂത്രണത്തിന് വേണ്ടി ആസൂത്രണ കമ്മിഷന് പകരം നിലവില്‍ വന്ന സംവിധാനം?
    A. നിതി ആയോഗ്
    B. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
    C. പുനരുജ്ജീവന പദ്ധതി
    Correct Answer: A.നിതി ആയോഗ്
  8. പുതുതായി വരുന്ന വാഹനനിയമപ്രകാരം ഡ്രൈവിങ് സ്കൂളുകളിലെ പരിശീലകർക്കു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ?
    A.പന്ത്രണ്ടാം ക്ലാസ് ജയം
    B.പത്താം ക്ലാസ് ജയം
    C.എട്ടാം ക്ലാസ് ജയം
    Correct Answer: A.പന്ത്രണ്ടാം ക്ലാസ് ജയം
  9. പശ്ചിമഘട്ടത്തെക്കുറിച്ചു പഠിച്ച് സംരക്ഷണമാർഗങ്ങൾ നിർദേശിക്കാൻ 2010ൽ മാധവ് ഗാഡ്ഗിൽ സമിതിയെ നിയോഗിച്ചതാര് ?
    A.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
    B. തമിഴ്നാട് സർക്കാർ
    C. കേരള സർക്കാർ
    Correct Answer: A.കേന്ദ്ര പരിസ്ഥിതി മന്ത്രാലയം
  10. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന ?
    A. പെട്രോനെക്സ്
    B. ജി 8
    C. ഒപെക്
    Correct Answer: C.ഒപെക്
  11. ‘മരണം ദുർബലം’ ആരുടെ നോവലാണ് ?
    A.കെ. സുരേന്ദ്രൻ
    B.പത്മരാജൻ
    C.പി. സുരേന്ദ്രൻ
    Correct Answer: A.കെ. സുരേന്ദ്രൻ
  12. പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് വേദിയായത്?
    A. ഇംഗ്ലണ്ട്
    B. ദക്ഷിണാഫ്രിക്ക
    C. ഓസ്ട്രേലിയ
    Correct Answer: B.ദക്ഷിണാഫ്രിക്ക
  13. രക്തക്കുഴലുകളിലെ തടസ്സങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായകരമായ പരിശോധന ?
    A. പോസിട്രോൺ എമിഷൻ ടോമോഗ്രഫി
    B. ഡോപ്ലർ
    C. പാപ്സ്മിയർ
    Correct Answer: B.ഡോപ്ലർ
  14. ചൂലന്നൂർ മയിൽസങ്കേതം ഏതു ജില്ലയിൽ ?
    A. തൃശൂർ
    B. പാലക്കാട്
    C. കണ്ണൂർ
    Correct Answer: B.പാലക്കാട്
  15. പടിഞ്ഞാറൻ നാവികസേനാ കമാൻഡിന്റെ ആസ്ഥാനം ?
    A. മർമഗോവ
    B. മുംബൈ
    C. കച്ച്
    Correct Answer: B.മുംബൈ
  16. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഖേഡ കർഷകസമരം നടന്ന വർഷം ?
    A.1917
    B.1919
    C.1918
    Correct Answer: C.1918
  17. കേരളത്തിൽ എവിടെയാണ് തേക്ക് മ്യൂസിയം ഉള്ളത് ?
    A. പുനലൂർ
    B. കല്ലായ്
    C. നിലമ്പൂർ
    Correct Answer: C.നിലമ്പൂർ
  18. ഭാവ്‌നഗർ ഏതു സംസ്ഥാനത്തെ നഗരമാണ് ?
    A. മഹാരാഷ്ട്ര
    B. ഗുജറാത്ത്
    C. മധ്യപ്രദേശ്
    Correct Answer: A.മഹാരാഷ്ട്ര
  19. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് ?
    A. ആക്സിസ്
    B. ഐസിഐസിഐ
    C. എച്ച്ഡിഎഫ്സി
    Correct Answer: C.എച്ച്ഡിഎഫ്സി
  20. ജെസീറോ ക്രേറ്റർ ഏതു ബഹിരാകാശ ഗോളത്തിലെ സ്ഥലമാണ് ?
    A.ചൊവ്വ
    B.ചന്ദ്രൻ
    C.വ്യാഴം
    Correct Answer: A. ചൊവ്വ

Loading