1. ഭാഷ കൈകാര്യം ചെയ്യുന്നതിനു തടസ്സമാകുന്ന മസ്തിഷ്കവൈകല്യം?
    A. അഫേസിയ
    B. ഡിമെൻഷ്യ
    C. അറ്റാക്സിയ
    Correct Answer: A.അഫേസിയ
  2. സത്യമംഗലം വനം ഏതു സംസ്ഥാനത്താണ് ?
    A.കർണാടക
    B.ആന്ധ്രപ്രദേശ്
    C.തമിഴ്നാട്
    Correct Answer: C.തമിഴ്നാട്
  3. ജാമ്യം അനുവദിക്കേണ്ട കുറ്റത്തെക്കുറിച്ച് പരാമർശിക്കുന്ന സിആർപിസി സെക്‌ഷൻ ഏത്?
    A.സെക്‌ഷൻ 2(h)
    B.സെക്‌ഷൻ 2(c)
    C. സെക്‌ഷൻ 2(a)
    Correct Answer: C.സെക്‌ഷൻ 2(a)
  4. ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും തീരുമാനിക്കുന്ന കൊളീജിയത്തിൽ എത്ര അംഗങ്ങൾ ?
    A. അഞ്ച്
    B .നാല്
    C. മൂന്ന്
    Correct Answer: C.മൂന്ന്
  5. യുഎസ് പാർലമെന്റ് മന്ദിരത്തിന്റെ പേര്?
    A. കോൺഗ്രസ്
    B. സെനറ്റ്
    C. ക്യാപ്പിറ്റൾ
    Correct Answer: C.ക്യാപ്പിറ്റൾ
  6. കെ.എസ്. ചിത്രയ്ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങളുടെ എണ്ണം ?
    A.7
    B. 5
    C. 6
    Correct Answer: C.6
  7. അൽ അക്സ മസ്ജിദ് എവിടെയാണ്?
    A. ജറുസലം
    B. ദാറസ്സലാം
    C. ഇസ്തംബുൾ
    Correct Answer: A.ജറുസലം
  8. ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് ?
    A.പാലോട്
    B.പടന്നക്കാട്
    C.വെള്ളാനിക്കര
    Correct Answer: A.പാലോട്
  9. സ്വകാര്യ സ്ഥലങ്ങളിൽ പൊലീസിനുള്ള പ്രവേശനത്തെ കുറിച്ച് പരാമർശിക്കുന്ന കേരള പൊലീസ് നിയമത്തിലെ സെക്‌ഷൻ ഏത്?
    A.സെക്‌ഷൻ 37
    B. സെക്‌ഷൻ 31
    C. സെക്‌ഷൻ 38 
    Correct Answer: A.സെക്‌ഷൻ 37
  10. രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിച്ചത് ഏതു വർഷം ?
    A. 1924
    B. 1936
    C. 1934
    Correct Answer: C.1934
  11. ലോക കരൾ ദിനം എന്നാണ്?
    A.ഏപ്രിൽ 19
    B.ഏപ്രിൽ 20
    C.ഏപ്രിൽ 18
    Correct Answer: A.ഏപ്രിൽ 19
  12. റോൺ മൽക്ക ഏതു രാജ്യത്തിന്റെ ഇന്ത്യയിലെ സ്ഥാനപതിയാണ് ?
    A. ഇറ്റലി
    B. ഇസ്രയേൽ
    C. ജർമനി
    Correct Answer: B.ഇസ്രയേൽ
  13. എറണാകുളം ജില്ല രൂപീകരിച്ച വർഷം?
    A. 1957
    B. 1958
    C. 1967
    Correct Answer: B.1958
  14. ഇന്ത്യയിലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ പേര് ?
    A. വിജയ് ഹസാരെ ട്രോഫി
    B. വിനു മങ്കാദ് ട്രോഫി
    C. ഇറാനി ട്രോഫി
    Correct Answer: B.വിനു മങ്കാദ് ട്രോഫി
  15. സ്വകാര്യത ലംഘനത്തെ കുറിച്ച്പരാമർശിക്കുന്ന ഐടി ആക്‌ടിലെ സെക്‌ഷൻ ഏത്?
    A. സെക്‌ഷൻ 66 B
    B. സെക്‌ഷൻ 66 E
    C. സെക്‌ഷൻ 66 C
    Correct Answer: B.സെക്‌ഷൻ 66 E
  16. മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന് എത്ര വർഷം ജോലി ചെയ്താലാണ് പെൻഷന് അർഹതയുള്ളത് ?
    A.നാലു വർഷവും ഒരു ദിവസവും
    B.മൂന്നു വർഷവും ഒരു ദിവസവും
    C.രണ്ടു വർഷവു ഒരു ദിവസവും
    Correct Answer: C.രണ്ടു വർഷവു ഒരു ദിവസവും
  17. ‘ഇന്ത്യൻ തെളിവ് നിയമത്തിന്റെ ഉപജ്ഞാതാവ്’ എന്നറിയപ്പെടുന്നത് ആര്?
    A. കേണൽ മെക്കാളെ
    B. ജോസഫ് ഫ്രോസ്റ്റർ
    C. ജെയിംസ് ഫിറ്റ്സ് സ്റ്റീഫൻ
    Correct Answer: C.ജെയിംസ് ഫിറ്റ്സ് സ്റ്റീഫൻ
  18. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ?
    A.ജയ് ഷാ
    B. സൗരവ് ഗാംഗുലി
    C. രാജീവ് ശുക്ല
    Correct Answer: A.ജയ് ഷാ
  19. നോമിനേറ്റഡ് അംഗങ്ങൾ ഉൾപ്പെടെ പുതുച്ചേരി നിയമസഭയുടെ അംഗബലം എത്ര ?
    A. 31
    B. 30
    C. 33
    Correct Answer: C.33
  20. മറാഠ പുതുവർഷ ദിനം?
    A.ഗുഡി പാഡ്‌വ
    B.പുത്താണ്ട്
    C.ഉഗാദി
    Correct Answer: A. ഗുഡി പാഡ്‌വ

Loading