1. ലഡാക്കിലെ ചില മലകൾ പിടിച്ചെടുത്ത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യ നടത്തിയ സൈനിക ഓപ്പറേഷന്റെ പേര് ?
    A. ഓപ്പറേഷൻ സ്നോ ലെപ്പേഡ്
    B. ഓപ്പറേഷൻ വൈറ്റ് ടൈഗർ
    C. ഓപ്പറേഷൻ വൈറ്റ് എലിഫന്റ്
    Correct Answer: A.ഓപ്പറേഷൻ സ്നോ ലെപ്പേഡ്
  2. മരങ്ങൾ മുറിക്കുന്നതിനെതിരായ ചിപ്കോ പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കം ഏതു വർഷമായിരുന്നു ?
    A.1976
    B.1973
    C.1974
    Correct Answer: C.1974
  3. നടൻ സണ്ണി ഡിയോൾ ഏതു സംസ്ഥാനത്തുനിന്നുള്ള എംപിയായിട്ടാണ് തിരഞ്ഞെടുക്കപ്പെട്ടത് ?
    A.കർണാടക
    B.ഹരിയാന
    C. യുപി
    Correct Answer: C.യുപി
  4. പായ്‌വഞ്ചിയിൽ ലോകം ചുറ്റിയുള്ള 1968ലെ ആദ്യ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ വിജയിച്ചതാര് ?
    A. ഴാങ് ലൂക് വാൻ ഡെൻ ഹീഡ്
    B .മാർക് സ്ലേറ്റ്സ്
    C. സർ റോബിൻ നോക്സ് ജോൺസ്റ്റൺ
    Correct Answer: C.സർ റോബിൻ നോക്സ് ജോൺസ്റ്റൺ
  5. ഗോത്രവിഭാഗം എംപിയുടെ പ്രതിഷേധത്തെത്തുടർന്ന് എംപിമാരുടെ ഡ്രസ് കോഡിൽനിന്നു ടൈ ഒഴിവാക്കിയ രാജ്യം ?
    A. ബ്രസീൽ
    B. ഓസ്ട്രേലിയ
    C. ന്യൂസീലൻഡ്
    Correct Answer: C.ന്യൂസീലൻഡ്
  6. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
    A.ഇ.കെ.നായനാർ
    B. സി.അച്യുതമേനോൻ
    C. ഇ.എം.എസ്.നമ്പൂതിരിപ്പാട്
    Correct Answer: C.ഇ.എം.എസ്.നമ്പൂതിരിപ്പാട്
  7. സാഹസിക കായിക വിനോദങ്ങളിലെ മികവിന് ഇന്ത്യ നൽകുന്ന പുരസ്കാരം?
    A. ടെൻസിങ് നോർഗെ പുരസ്കാരം
    B. എഡ്മണ്ട് ഹിലറി പുരസ്കാരം
    C. കൽപന ചൗള പുരസ്കാരം
    Correct Answer: A.ടെൻസിങ് നോർഗെ പുരസ്കാരം
  8. കേരള മിനറൽസ് ആൻഡ് മെറ്റൽസ് എവിടെയാണ് ?
    A.ചവറ
    B.മാവൂർ
    C.കാക്കഞ്ചേരി
    Correct Answer: A.ചവറ
  9. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആര്?
    A.ഇ.എം.എസ്.നമ്പൂതിരിപ്പാട്
    B. സി.അച്യുതമേനോൻ
    C. ഇ.കെ.നായനാർ 
    Correct Answer: A.ഇ.എം.എസ്.നമ്പൂതിരിപ്പാട്
  10. ‘നൗകാ ദൂബി’ എന്ന ബംഗാളി നോവൽ ആരുടേത് ?
    A. താരാശങ്കർ ബാനർജി
    B. ബങ്കിംചന്ദ്ര ചാറ്റർജി
    C. രബീന്ദ്രനാഥ ടഗോർ
    Correct Answer: C.രബീന്ദ്രനാഥ ടഗോർ
  11. കൊച്ചി രാജ്യ പ്രജാമണ്ഡലം നിലവിൽ വന്ന വർഷം?
    A.1941
    B.1946
    C.1947
    Correct Answer: A.1941
  12. മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ടത് ഏതു തിരുവിതാംകൂർ രാജാവിനാണ്?
    A. ശ്രീചിത്തിര തിരുനാൾ
    B. ശ്രീമൂലം തിരുനാൾ
    C. ഉത്രാടം തിരുനാൾ
    Correct Answer: B.ശ്രീമൂലം തിരുനാൾ
  13. കേരളത്തിൽ വന വിസ്തൃതി കൂടിയ ജില്ല ഏത്?
    A. പത്തനംതിട്ട
    B. ഇടുക്കി
    C. വയനാട്
    Correct Answer: B.ഇടുക്കി
  14. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
    A. ഡബ്ല്യൂ സി.ബാനർജി
    B. എ.ഒ.ഹ്യൂം
    C. ദാദാഭായ് നവറോജി
    Correct Answer: B.എ.ഒ.ഹ്യൂം
  15. ഗോവയിലൂടെ ഒഴുകുന്ന നദി ഇവയിലേത് ?
    A. മന്ദാകിനി
    B. മാണ്ഡവി
    C. മഹാനദി
    Correct Answer: B.മാണ്ഡവി
  16. ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം രാജ്യത്ത് 98.22 റൺസ് ശരാശരിയുള്ള ബാറ്റ്സ്മാൻ ?
    A.വിവ് റിച്ചഡ്സ്
    B.രോഹിത് ശർമ
    C.ഡോൺ ബ്രാഡ്മാൻ
    Correct Answer: C.ഡോൺ ബ്രാഡ്മാൻ
  17. ദുദുമ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
    A. ഗോവ
    B. ഹിമാചൽ പ്രദേശ്
    C. ഒഡീഷ
    Correct Answer: C.ഒഡീഷ
  18. മിത്ര ശക്തി-2023 എന്ന വ്യായാമം ഇന്ത്യയ്ക്കും ഏത് രാജ്യത്തിനും ഇടയിലാണ് സംഘടിപ്പിക്കുന്നത്?
    A.ശ്രീലങ്ക
    B. ഓസ്‌ട്രേലിയ
    C. ബംഗ്ലാദേശ്
    Correct Answer: A.ശ്രീലങ്ക
  19. 2023-ലെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ മലിനീകരണം ഏതാണ്?
    A. യുഎസ്എ
    B. റഷ്യ
    C. ചൈന
    Correct Answer: C.ചൈന
  20. ‘മണലും പൊടിക്കാറ്റും: കൃഷിയിലെ ലഘൂകരണം, പൊരുത്തപ്പെടുത്തൽ, നയം, അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ’ എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം?
    A.എഫ്എഒ
    B.യുഎൻഇപി
    C.ലോക ബാങ്ക്
    Correct Answer: A. എഫ്എഒ

Loading