1. അബിദിയോസ് എന്ന നഗരം ഏതു രാജ്യത്താണ് ?
    A. ഈജിപ്ത്
    B. സിറിയ
    C. ഗ്രീസ്
    Correct Answer: A.ഈജിപ്ത്
  2. ഒട്ടേറെ ഭാഷകൾ സംസാരിക്കാൻ ശേഷിയുള്ളവർ ?
    A.പോളിലിങ്ഗ്വൽ
    B.മൾട്ടിലിങ്ഗ്വൽ
    C.പോളിഗ്ലോട്ട്
    Correct Answer: C.പോളിഗ്ലോട്ട്
  3. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി?
    A.ദാദാഭായ് നവറോജി
    B.ഡബ്ല്യൂ സി.ബാനർജി
    C. എ.ഒ.ഹ്യൂം
    Correct Answer: C.എ.ഒ.ഹ്യൂം
  4. ആരു സംവിധാനം ചെയ്ത ചിത്രമാണ് ‘തമ്പ്’ ?
    A. അടൂർ ഗോപാലകൃഷ്ണൻ
    B .കെ.ജി. ജോർജ്
    C. അരവിന്ദൻ
    Correct Answer: C.അരവിന്ദൻ
  5. ‘ക്യാപ്പിറ്റൽ ഇൻ ദ് ട്വന്റിഫസ്റ്റ് സെ‍ഞ്ചുറി’ എന്ന പുസ്തകത്തിന്റെ രചയിതാവ് ?
    A. ജെഫ് ബെസോസ്
    B. ജാക് മാ
    C. തോമസ് പിക്കെറ്റി
    Correct Answer: C.തോമസ് പിക്കെറ്റി
  6. വാർത്താമാധ്യമ ലിങ്കുകളോ വാർത്തകളുടെ ചുരുക്കമോ ഉപയോഗിക്കാൻ ഇന്റർനെറ്റ് കമ്പനികൾ പ്രതിഫലം നൽകണമെന്നു നിയമം കൊണ്ടുവന്ന ആദ്യ രാജ്യം ?
    A.സ്വീഡൻ
    B. യുഎസ്
    C. ഓസ്ട്രേലിയ
    Correct Answer: C.ഓസ്ട്രേലിയ
  7. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ ഇടംകയ്യൻ ബാറ്റ്സ്മാൻമാരെ പുറത്താക്കിയ ബോളർ ?
    A. രവിചന്ദ്രൻ അശ്വിൻ
    B. മുത്തയ്യ മുരളീധരൻ
    C. ഷെയ്ൻ വോൺ
    Correct Answer: A.രവിചന്ദ്രൻ അശ്വിൻ
  8. ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിനു തദ്ദേശസ്ഥാപനങ്ങൾക്കു നൽകുന്ന അവാർഡ് ?
    A.ആർദ്രകേരളം
    B.ആരോഗ്യകേരളം
    C.ആശ്വാസകേരളം
    Correct Answer: A.ആർദ്രകേരളം
  9. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (നൈസർ) എവിടെയാണ് ?
    A.ഭുവനേശ്വർ
    B. തിരുവനന്തപുരം
    C. ഭോപാൽ
    Correct Answer: A.ഭുവനേശ്വർ
  10. ഡിജിറ്റൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെ ?
    A. തിരുവനന്തപുരം ടെക്നോപാർക്ക്
    B. കൊച്ചി ഇൻഫോപാർക്ക്
    C. തിരുവനന്തപുരം ടെക്നോസിറ്റി
    Correct Answer: C.തിരുവനന്തപുരം ടെക്നോസിറ്റി
  11. ഏതു രാജ്യത്തെ ഇന്ത്യക്കാരുടെ സംഘടനയാണ് ഇന്ത്യാസ്പോറ ?
    A.യുഎസ്
    B.ദക്ഷിണാഫ്രിക്ക
    C.ഓസ്ട്രേലിയ
    Correct Answer: A.യുഎസ്
  12. മൊറീഷ്യസ് ഏതു ഭൂഖണ്ഡത്തിലാണ് ?
    A. ഏഷ്യ
    B. ആഫ്രിക്ക
    C. യൂറോപ്പ്
    Correct Answer: B.ആഫ്രിക്ക
  13. ഇന്ത്യയിലെ ആദ്യ ഐഎസ്ഒ സർട്ടിഫൈഡ് ബാങ്ക്?
    A. ഫെഡറൽ ബാങ്ക്
    B. കാനറാ ബാങ്ക്
    C. എസ്ബിഐ
    Correct Answer: B.കാനറാ ബാങ്ക്
  14. ഇസ്രയേൽ, യുഎസ് എന്നീ രാജ്യങ്ങൾക്കൊപ്പം ഏബ്രഹാം ഉടമ്പടിയിൽ ഒപ്പിട്ട രാജ്യം
    A. ഈജിപ്ത്
    B. യുഎഇ
    C. ഇറാൻ
    Correct Answer: B.യുഎഇ
  15. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി?
    A. കക്കാട്
    B. കുറ്റ്യാടി
    C. കുത്തുങ്കൽ
    Correct Answer: B.കുറ്റ്യാടി
  16. പഞ്ചാബിലെ കോർപറേഷനുകളുടെ എണ്ണം?
    A.6
    B.7
    C.8
    Correct Answer: C.8
  17. സിആർപിഎഫ് ക്യാംപ് ഉള്ള ലെത്പൊര എന്ന സ്ഥലം എവിടെയാണ് ?
    A. ഗോവ
    B. ഹിമാചൽ പ്രദേശ്
    C. കശ്മീർ
    Correct Answer: C.കശ്മീർ
  18. ‘ഇന്ത്യന്‍ വിദേശ നയത്തിന്‍റെ മുഖ്യ ശിൽപി’ എന്നറിയപ്പെടുന്നതാര് ?
    A.ജവാഹര്‍ലാല്‍ നെഹ്റു
    B. ഗാന്ധിജി
    C. ഡോ.ബി.ആര്‍.അംബേദ്കര്‍
    Correct Answer: A.ജവാഹര്‍ലാല്‍ നെഹ്റു
  19. സിംഹവാലന്‍ കുരങ്ങുകള്‍ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം?
    A. പെരിയാര്‍
    B. ഇരവികുളം
    C. സൈലന്‍റ് വാലി
    Correct Answer: C.സൈലന്‍റ് വാലി
  20. ചൈനയിലെ സെൻട്രൽ മിലിറ്ററി കമ്മിഷന്റെ തലവൻ ആര് ?
    A.പ്രസിഡന്റ്
    B.പ്രധാനമന്ത്രി
    C.പ്രതിരോധമന്ത്രി
    Correct Answer: A. പ്രസിഡന്റ്

Loading