-
ശ്യാം ശരണ്‍ നേഗി താഴെപ്പറയുന്ന ഏതു കാര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വോട്ടർ
B. പത്രപ്രവര്‍ത്തകന്‍
C. വിമര്‍ശകന്‍
-
കേന്ദ്ര സർക്കാരിന്റെ നാഷനൽ പോർട്ടൽ ഓഫ് ഇന്ത്യയുടെ വെബ് വിലാസം ?
A.www.india.nic.in
B.www.npi.gov.in
C.www.india.gov.in
-
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ ചാംപ്യനു നൽകുന്ന ട്രോഫി?
A.റോഡ് ലേവർ കപ്പ്
B.ഡാഫ്നി അഖേഴ്സ്റ്റ് കപ്പ്
C. നോർമൻ ബ്രൂക്സ് ചാലഞ്ച് കപ്പ്
-
2018ലെ ഏഷ്യൻ ഗെയിംസ് വേദി ?
A. ഗ്വാങ്ഷൗ
B .ഹാങ്ഷൗ
C. ജക്കാർത്ത
-
മാൻഡലെ (Mandalay) എന്ന സ്ഥലം എവിടെയാണ് ?
A. ടിബറ്റ്
B. ഭൂട്ടാൻ
C. മ്യാൻമർ
-
ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ?
A.കലൈമാമണി പുരസ്കാരം
B. ശെമ്മാങ്കുടി പുരസ്കാരം
C. സ്വാതി പുരസ്കാരം
-
‘വാല്യു അഡീഷൻ ഫോർ ഇൻകം ജനറേഷൻ ഇൻ അഗ്രികൾചർ’ (വൈഗ) പദ്ധതി ആരുടേതാണ് ?
A. കേരള സർക്കാർ
B. കേന്ദ്ര സർക്കാർ
C. നബാർഡ്
-
മികച്ച കായികതാരങ്ങൾക്കുള്ള സംസ്ഥാന സ്പോർട്സ് കൗൺസിൽ പുരസ്കാരം ?
A.ജിവി രാജ പുരസ്കാരം
B.സുരേഷ്ബാബു പുരസ്കാരം
C.പി.ടി. ഉഷ പുരസ്കാരം
-
നോർത്തേൺ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഏതു സംസ്ഥാനത്താണ് ?
A.പഞ്ചാബ്
B. യുപി
C. ഭോപാൽ
-
ശൈത്യകാലത്ത് ഏറ്റവും കുറഞ്ഞ താപനിലയും ഉഷ്ണകാലത്ത് ഏറ്റവും കൂടിയ താപനിലയും രേഖപ്പെടുത്തിയ ചുരു ഏതു സംസ്ഥാനത്താണ്?
A. പഞ്ചാബ്
B. ഗുജറാത്ത്
C. രാജസ്ഥാന്‍
-
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നതാര് ?
A.ഗവർണർ
B.രാഷ്ട്രപതി
C.മുഖ്യമന്ത്രി
-
ഇന്ത്യയുടെ ബ്രഡ് ബാസ്ക്കറ്റ് എന്ന ബഹുമതി നേടിയ ഇന്ത്യന്‍ സംസ്ഥാനം ഏത്?
A. കേരളം
B. പഞ്ചാബ്
C. ഉത്തര്‍പ്രദേശ്
-
മുപ്പതു വയസ്സിനു ശേഷം ആറു ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ ടെന്നിസ് താരം ഇവരിലാര് ?
A. ജോൺ മക്കൻറോ
B. റാഫേൽ നദാൽ
C. ജിമ്മി കോണേഴ്സ്
-
സാഹിത്യാചാര്യ പരീക്ഷ നടത്തുന്നത് ആരാണ്?
A. സുഗമഹിന്ദി സഭ
B. ഹിന്ദി പ്രചാര സഭ
C. ഹിന്ദി സാഹിത്യസഭ
-
തീരത്തുനിന്ന് എത്ര നോട്ടിക്കൽ മൈൽ വരെയുള്ള മത്സ്യബന്ധനമാണ് സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്നത് ?
A. 15
B. 12
C. 20
-
മലയാള രാജ്യം, യുക്തിവാദി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപത്യം വഹിച്ചയാൾ?
A.ഉള്ളൂർ എസ്. പരമേശ്വരയ്യർ
B.സി.വി. രാമൻപിള്ള
C.സി.വി. കുഞ്ഞുരാമൻ
-
ഗുജറാത്തിലെ ‘ഇർമ’ ഏതു മേഖലയിലെ പഠന സ്ഥാപനമാണ് ?
A. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്
B. ഹോട്ടൽ മാനേജ്മെന്റ്
C. റൂറൽ മാനേജ്മെന്റ്
-
സംസ്ഥാന സ്കൂൾ ഗെയിംസിൽ വനിതാ ഫുട്ബോൾ ഉൾപ്പെടുത്തിയ വർഷം?
A.2013
B. 2012
C. 2011
-
സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ച ജനങ്ങളുടെ പരാതികൾ സർക്കാരിനെ അറിയിക്കാനുള്ള പോർട്ടൽ ?
A. സുതാര്യകേരളം
B. എം- കേരള
C. ജനജാഗ്രത
-
‘ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് ഇന്ത്യ 2023’ ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
A.ഗുജറാത്ത്
B.തമിഴ്നാട്
C.മഹാരാഷ്ട്ര