-
‘വജ്ര പ്രഹാർ 2023’ ഏത് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത അഭ്യാസമാണ്?
A. ഇന്ത്യയും അമേരിക്കയും
B. ഇന്ത്യയും യുകെയും
C. ഇന്ത്യയും ശ്രീലങ്കയും
-
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഖേഡ കർഷകസമരം നടന്ന വർഷം ?
A.1917
B.1919
C.1918
-
അന്തരീക്ഷ തരംഗങ്ങളുടെ പരീക്ഷണം (AWE) ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.ESA
B.ഐഎസ്ആർഒ
C. നാസ
-
ഭാവ്‌നഗർ ഏതു സംസ്ഥാനത്തെ നഗരമാണ് ?
A. മഹാരാഷ്ട്ര
B .മധ്യപ്രദേശ്
C. ഗുജറാത്ത്
-
ജെസീറോ ക്രേറ്റർ ഏതു ബഹിരാകാശ ഗോളത്തിലെ സ്ഥലമാണ് ?
A. ചന്ദ്രൻ
B. വ്യാഴം
C. ചൊവ്വ
-
ഗാനിമീഡ്, കാലിസ്റ്റോ, യൂറോപ്പ എന്നിവയാണ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾ?
A.ശനി
B. ചൊവ്വ
C. വ്യാഴം
-
പാലക്കാട് മണി അയ്യർ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
A. മൃദംഗം
B. മിഴാവ്
C. ചെണ്ട
-
സത്‌ലജ് നദിയിൽ കണ്ടെത്തിയ അപൂർവ മൂലകം?
A.ടൈറ്റാനിയം
B.ടാന്റലം
C.സ്കാൻഡിയം
-
കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ?
A.മംഗളവനം
B. ചൂലന്നൂർ
C. ചിമ്മിനി
-
ഏത് കശുവണ്ടിക്ക് ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ലഭിച്ച സംസ്ഥാനം?
A. തമിഴ്നാട്
B. കേരളം
C. ഗോവ
-
പുതുതായി വന്ന വാഹനനിയമപ്രകാരം ഡ്രൈവിങ് സ്കൂളുകളിലെ പരിശീലകർക്കു വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ?
A.പന്ത്രണ്ടാം ക്ലാസ് ജയം
B.എട്ടാം ക്ലാസ് ജയം
C.പത്താം ക്ലാസ് ജയം
-
ഇൻവെസ്റ്റർ റിസ്ക് റിഡക്ഷൻ ആക്സസ് (IRRA) പ്ലാറ്റ്ഫോം വികസിപ്പിച്ചത് _?
A. ആർ.ബി.ഐ
B. സ്റ്റോക്ക് എക്സ്ചേഞ്ചുകൾ
C. സെബി
-
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന ?
A. ജി 8
B. ഒപെക്
C. പെട്രോനെക്സ്
-
നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) മൂലധന വിപണിയിലൂടെ ഫണ്ട് ശേഖരിക്കാൻ സഹായിക്കുന്നതിന് ഏത് സംസ്ഥാനവുമായി ധാരണാപത്രം ഒപ്പുവച്ചു?
A. ഒഡീഷ
B. പശ്ചിമ ബംഗാൾ
C. മഹാരാഷ്ട്ര
-
‘അഷ്ടപദിയാട്ടം’ എന്ന പേരിലും അറിയപ്പെടുന്ന കേരളീയ കലാരൂപം ഏത്?
A. കഥകളി
B. കൃഷ്ണനാട്ടം
C. മോഹിനിയാട്ടം
-
ഗോൽ ഇനത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച സംസ്ഥാനം?
A.പശ്ചിമ ബംഗാൾ
B.മഹാരാഷ്ട്ര
C.ഗുജറാത്ത്
-
ചൂലന്നൂർ മയിൽസങ്കേതം ഏതു ജില്ലയിൽ ?
A. കണ്ണൂർ
B. തൃശൂർ
C. പാലക്കാട്
-
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതു വർഷമായിരുന്നു ?
A.1776
B. 1789
C.1786
-
നോവ-ദിഹിംഗ് മ്യൂസിക് ഫ്രോഗ് ഏത് സംസ്ഥാനത്താണ് പുതുതായി കണ്ടെത്തിയ ഇനം?
A. മണിപ്പൂർ
B. അസം
C. അരുണാചൽ പ്രദേശ്
-
ദേശീയ ഗോപാൽ രത്‌ന അവാർഡുകളുമായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയം ഏത്?
A.ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദന മന്ത്രാലയം
B.MSME മന്ത്രാലയം
C.കൃഷി മന്ത്രാലയം