-
മലയാളം മിഷൻ സ്ഥാപിതമായത് ഏതു വർഷം ?
A. 2009
B. 2011
C. 2007
-
ലോക മാതൃഭാഷാ ദിനം എന്ന് ?
A.ജനുവരി 29
B.ഫെബ്രുവരി 3
C.ഫെബ്രുവരി 21
-
തീരദേശ പട്ടണമായ മെഡംബ്ലിക് ഏതു രാജ്യത്താണ് ?
A.ഫ്രാൻസ്
B.സ്പെയിൻ
C. നെതർലൻഡ്സ്
-
വിഖ്യാത സംവിധായകൻ ഗൊദാർദ് ഏതു രാജ്യക്കാരനാണ് ?
A. മെക്സിക്കോ
B .ഇറ്റലി
C.ഫ്രാൻസ്
-
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മിക്സ്ഡ് ഡബിൾസ് കിരീടം നേടിയ രാജീവ് റാം ഇന്ത്യയിൽനിന്ന് ഏതു രാജ്യത്തേക്കു കുടിയേറിയ ആളാണ് ?
A. ന്യൂസീലൻഡ്
B. യുകെ
C. യുഎസ്
-
മജീദ് മജീദി ഏതു രംഗത്താണ് പ്രശസ്തൻ ?
A.ശിൽപകല
B. ഫുട്ബോൾ
C. സിനിമ
-
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി?
A. പിണറായി വിജയൻ
B. കെ.കരുണാകരൻ
C. ഇ.കെ.നായനാർ
-
സമയം എത്തിയ ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധ്യമല്ല എന്നു പറഞ്ഞതാരാണ് ?
A.വിക്ടർ ഹ്യൂഗോ
B.പൗലോ കൊയ് ലോ
C.തോമസ് ആൽവ എഡിസൻ
-
ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റിൽ ഉപയോഗിക്കുന്ന വിജെഡി മഴനിയമത്തിനു രൂപം നൽകിയ മലയാളി ?
A.വി. ജയദേവ്
B. വി. ജിനദേവ്
C. വി. ജയദീപ്
-
കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ ആദ്യ സെക്രട്ടറി ?
A. പനമ്പള്ളി ഗോവിന്ദമേനോൻ
B. കെ.അയ്യപ്പൻ
C. വി.ആർ.കൃഷ്ണനെഴുത്തച്ഛൻ
-
ഗോഗ്ര എന്ന സ്ഥലം എവിടെയാണ് ?
A.ലഡാക്ക്
B.ഗുജറാത്ത്
C.ഉത്തരാഖണ്ഡ്
-
ഫുട്ബോളിൽ റഫറി അനുവദിക്കാതെ പോകുകയോ തെറ്റായി അനുവദിക്കുകയോ ചെയ്യുന്ന ഗോളുകൾക്ക് ‘ഗോസ്റ്റ് ഗോൾ’ എന്നല്ലാതെ മറ്റൊരു പേര് കൂടിയുണ്ട്. എന്താണത് ?
A. ലോസ്റ്റ് ഗോൾ
B. ഫാന്റം ഗോൾ
C. ഹേഴ്സ്റ്റ് ഗോൾ
-
കോളജ് / സർവകലാശാലാ തലത്തിൽ പ്രഫസറായി എത്ര വർഷം സർവീസുണ്ടെങ്കിലാണ് വൈസ് ചാൻസലറാകാൻ യോഗ്യത ലഭിക്കുക ?
A. 15 വർഷം
B. 10 വർഷം
C. 20 വർഷം
-
‘ഗൂപി ഗൈനേ ബാഗ ബൈനേ’ ആരു സംവിധാനം ചെയ്ത ചിത്രമാണ് ?
A. അപർണ ഘോഷ്
B. സത്യജിത് റേ
C. മൃണാൾ സെൻ
-
‘സെൽഫ് പോർട്രെയ്റ്റ് ഇൻ ഡിസംബർ’ ആരുടെ സിനിമയാണ് ?
A. അലൻ റെനേ
B. ഴാങ് ലുക് ഗൊദാർദ്
C. ക്ലോദ് ചബ്രോൾ
-
നൂറു വാര എത്ര മീറ്ററാണ് ?
A.112
B.160
C.91.44
-
ചരക്ക്, സേവന നികുതിയുടെ പരിധിയിൽ വരാത്ത ഉൽപന്നം ഇവയിലേത് ?
A. സിനിമാ ടിക്കറ്റ്
B. സ്വർണം
C. പെട്രോൾ
-
ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യുആർഡിഎം) കേരളത്തിൽ എവിടെയാണ് ?
A.കോഴിക്കോട്
B. കൊച്ചി
C.ആലപ്പുഴ
-
മലയാള ഭാഷാ പ്രചാരണത്തിനു മികച്ച സംഭാവന നൽകുന്ന പ്രവാസി സംഘടനയ്ക്കു നൽകുന്ന പുരസ്കാരം ?
A. സുഗതകുമാരി പുരസ്കാരം
B. ഭാഷാഞ്ജലി പുരസ്കാരം
C. സുഗതാഞ്ജലി പുരസ്കാരം
-
ഇന്ത്യയിലെ ആദ്യ ധനമന്ത്രി ?
A.ആർ.കെ. ഷൺമുഖം ചെട്ടി
B.ടി.ടി. കൃഷ്ണമാചാരി
C.ജോൺ മത്തായി