-
ആദ്യം കെ. കരുണാകരനും പിന്നീട് ഇഎംഎസും പ്രതിപക്ഷ നേതൃ സ്ഥാനം വഹിച്ചിരുന്നത് ഏതു നിയമസഭാ കാലയളവിൽ ?
A. 1967- 70
B. 1977- 79
C. 1965- 67
-
എൽ മുണ്ടോ ഏതു രാജ്യത്തെ ദിനപത്രമാണ്?
A.ഇറ്റലി
B.പോർച്ചുഗൽ
C.സ്പെയിൻ
-
മമത ബാനർജി ബംഗാൾ മുഖ്യമന്ത്രിയായത് ഏതു വർഷം ?
A.2006
B.2016
C. 2011
-
സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയ ടീം?
A. ബറോഡ
B .മുംബൈ
C.തമിഴ്നാട്
-
2024ലെ ഒളിംപിക്സ് വേദി ?
A. ലൊസാഞ്ചലസ്
B. ബ്രിസ്ബെയ്ൻ
C. പാരിസ്
-
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം ?
A.1891
B. 1881
C. 1872
-
‘സമുദ്രശില’ എന്ന നോവൽ രചിച്ചത്?
A. സുഭാഷ് ചന്ദ്രൻ
B. ബെന്യാമിൻ
C. ആനന്ദ്
-
റാവത്ത്ഭട്ട ആണവ നിലയം ഏതു സംസ്ഥാനത്താണ് ?
A.രാജസ്ഥാൻ
B.ഗുജറാത്ത്
C.ഹരിയാന
-
മദ്രാസ് ഹൈക്കോടതിക്കു സർക്യൂട്ട് ബെഞ്ച് ഉള്ളതെവിടെ ?
A.മധുര
B. സേലം
C. കോയമ്പത്തൂർ
-
സുഗന്ധവ്യഞ്ജനസത്ത് വ്യവസായ രംഗത്തെ പ്രമുഖ സ്ഥാനപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ച വർഷം?
A. 1933
B. 1982
C. 1972
-
ദക്ഷിണേന്ത്യയിലെ ഏക സംസ്ഥാന ഫുട്ബോൾ ലീഗ് ?
A.കേരള പ്രീമിയർ ലീഗ്
B.കർണാടക പ്രീമിയർ ലീഗ്
C.തമിഴ്നാട് പ്രീമിയർ ലീഗ്
-
ജനനായക് ജനതാപാർട്ടി ഏതു സംസ്ഥാനത്തെ ഭരണ സഖ്യത്തിലുള്ള പാർട്ടിയാണ്?
A. ബിഹാർ
B. ഹരിയാന
C. ഡൽഹി
-
16 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ല ?
A. എറണാകുളം
B. മലപ്പുറം
C. തിരുവനന്തപുരം
-
1951ൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി?
A. ജോൺ മത്തായി
B. സി.ഡി. ദേശ്മുഖ്
C. ജവാഹർലാൽ നെഹ്റു
-
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയ താരം?
A. എച്ച്.എസ്.പ്രണോയ്
B. അഞ്ജു ബോബി ജോർജ്
C. പി.വി.സിന്ധു
-
മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയ വ്യക്തി ?
A.കെ.പി.ശങ്കരമേനോൻ
B.കാവാലം നീലകണ്ഠൻ പിള്ള
C.ബാരിസ്റ്റർ ജി.പി.പിള്ള
-
കേരളത്തിൽ കോൺഗ്രസിനേക്കാൾ കൂടുതൽ നിയമസഭാ സീറ്റ് മുസ്‌ലിം ലീഗിനു കിട്ടിയത് ഏതു തിരഞ്ഞെടുപ്പിൽ ?
A. 1965
B. 1970
C. 1967
-
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ് ?
A.ഡബ്ല്യു.സി.ബാനർജി
B. സി.ശങ്കരൻ നായർ
C.ആനി ബസന്റ്
-
1957ലെ ഇഎംഎസ് സർക്കാരിന്റെ കാലത്ത് ആരായിരുന്നു പ്രതിപക്ഷ നേതാവ് ?
A. പട്ടം താണുപിള്ള
B. ആർ. ശങ്കർ
C. പി.ടി. ചാക്കോ
-
എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
A.മേഘാലയ
B.മധ്യപ്രദേശ്
C.കർണാടക