1. എൽ മുണ്ടോ ഏതു രാജ്യത്തെ ദിനപത്രമാണ്?
    A. സ്പെയിൻ
    B. ഇറ്റലി
    C. പോർച്ചുഗൽ
    Correct Answer: A.സ്പെയിൻ
  2. ലോക മാതൃഭാഷാ ദിനം എന്ന് ?
    A.ഫെബ്രുവരി 3
    B.ജനുവരി 29
    C.ഫെബ്രുവരി 21
    Correct Answer: C.ഫെബ്രുവരി 21
  3. സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയ ടീം?
    A.ബറോഡ
    B.മുംബൈ
    C. തമിഴ്നാട്
    Correct Answer: C.തമിഴ്നാട്
  4. വിഖ്യാത സംവിധായകൻ ഗൊദാർദ് ഏതു രാജ്യക്കാരനാണ് ?
    A. മെക്സിക്കോ
    B .ഇറ്റലി
    C. ഫ്രാൻസ്
    Correct Answer: C.ഫ്രാൻസ്
  5. ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന വർഷം ?
    A. 1891
    B. 1881
    C. 1872
    Correct Answer: C.1872
  6. മജീദ് മജീദി ഏതു രംഗത്താണ് പ്രശസ്തൻ ?
    A.ശിൽപകല
    B. ഫുട്ബോൾ
    C. സിനിമ
    Correct Answer: C.സിനിമ
  7. റാവത്ത്ഭട്ട ആണവ നിലയം ഏതു സംസ്ഥാനത്താണ് ?
    A. രാജസ്ഥാൻ
    B. ഗുജറാത്ത്
    C. ഹരിയാന
    Correct Answer: A.രാജസ്ഥാൻ
  8. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിലെ നിലവിലെ ജേതാക്കൾ ?
    A.കർണാടക
    B.ഹരിയാന
    C.പഞ്ചാബ്
    Correct Answer: A.കർണാടക
  9. സുഗന്ധവ്യഞ്ജനസത്ത് വ്യവസായ രംഗത്തെ പ്രമുഖ സ്ഥാനപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് സ്ഥാപിച്ച വർഷം?
    A.1972
    B. 1982
    C. 1933 
    Correct Answer: A.1972
  10. സമയം എത്തിയ ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധ്യമല്ല എന്നു പറഞ്ഞതാരാണ് ?
    A. തോമസ് ആൽവ എഡിസൻ
    B. പൗലോ കൊയ് ലോ
    C. വിക്ടർ ഹ്യൂഗോ
    Correct Answer: C.വിക്ടർ ഹ്യൂഗോ
  11. ജനനായക് ജനതാപാർട്ടി ഏതു സംസ്ഥാനത്തെ ഭരണ സഖ്യത്തിലുള്ള പാർട്ടിയാണ് ?
    A.ഹരിയാന
    B.ഡൽഹി
    C.ബിഹാർ
    Correct Answer: A.ഹരിയാന
  12. ഫുട്ബോളിൽ റഫറി അനുവദിക്കാതെ പോകുകയോ തെറ്റായി അനുവദിക്കുകയോ ചെയ്യുന്ന ഗോളുകൾക്ക് ‘ഗോസ്റ്റ് ഗോൾ’ എന്നല്ലാതെ മറ്റൊരു പേര് കൂടിയുണ്ട്. എന്താണത് ?
    A. ലോസ്റ്റ് ഗോൾ
    B. ഫാന്റം ഗോൾ
    C. ഹേഴ്സ്റ്റ് ഗോൾ
    Correct Answer: B.ഫാന്റം ഗോൾ
  13. 1951ൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനകാര്യമന്ത്രി?
    A. ജോൺ മത്തായി
    B. സി.ഡി. ദേശ്മുഖ്
    C. ജവാഹർലാൽ നെഹ്റു
    Correct Answer: B.സി.ഡി. ദേശ്മുഖ്
  14. ‘ഗൂപി ഗൈനേ ബാഗ ബൈനേ’ ആരു സംവിധാനം ചെയ്ത ചിത്രമാണ് ?
    A. അപർണ ഘോഷ്
    B. സത്യജിത് റേ
    C. മൃണാൾ സെൻ
    Correct Answer: B.സത്യജിത് റേ
  15. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതൃത്വം ആർക്കാണ്?
    A. എ.എൻ. രാജൻ ബാബു
    B. സി.കെ. ജാനു
    C. ഡോ. പി.സി. സിറിയക്
    Correct Answer: B.സി.കെ. ജാനു
  16. നൂറു വാര എത്ര മീറ്ററാണ് ?
    A.112
    B.160
    C.91.44
    Correct Answer: C.91.44
  17. 2022ൽ ചേരാൻ തീരുമാനിച്ചിരിക്കുന്ന സിപിഐ ദേശീയ പാർട്ടി കോൺഗ്രസ് വേദി?
    A. കൊല്ലം
    B. കോയമ്പത്തൂർ
    C. വിജയവാഡ
    Correct Answer: C.വിജയവാഡ
  18. ജലവിഭവ വികസന വിനിയോഗകേന്ദ്രം (സിഡബ്ല്യുആർഡിഎം) കേരളത്തിൽ എവിടെയാണ് ?
    A.കോഴിക്കോട്
    B. കൊച്ചി
    C. ആലപ്പുഴ
    Correct Answer: A.കോഴിക്കോട്
  19. ഇപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും കുറഞ്ഞ മുഖവിലയുള്ള മുദ്രപത്രം എത്ര രൂപയുടേതാണ്?
    A. 100
    B. 10
    C. 50
    Correct Answer: C.50
  20. ഇന്ത്യയിലെ ആദ്യ ധനമന്ത്രി ?
    A.ആർ.കെ. ഷൺമുഖം ചെട്ടി
    B.ടി.ടി. കൃഷ്ണമാചാരി
    C.ജോൺ മത്തായി
    Correct Answer: A. ആർ.കെ. ഷൺമുഖം ചെട്ടി

Loading