1. മ്യാൻമറിൽ പട്ടാള അട്ടിമറിയിലൂടെ ഭരണത്തിൽനിന്നു പുറത്താക്കപ്പെട്ട പാർട്ടി ?
    A. നാഷനൽ ലീഗ് ഫോർ ഡെമോക്രസി
    B. യുണൈറ്റഡ് നാഷനൽ പാർട്ടി
    C. യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി
    Correct Answer: A.നാഷനൽ ലീഗ് ഫോർ ഡെമോക്രസി
  2. അയ്യായിരം പേർ കൊല്ലപ്പെട്ട ‘8888’ പ്രക്ഷോഭം ഏതു രാജ്യത്തായിരുന്നു ?
    A.കംബോഡിയ
    B.വിയറ്റ്നാം
    C.മ്യാൻമർ
    Correct Answer: C.മ്യാൻമർ
  3. സെന്റർ ഫോർ പോളിസി റിസർച് ആസ്ഥാനം എവിടെ ?
    A.മുംബൈ
    B.ബെംഗളൂരു
    C. ഡൽഹി
    Correct Answer: C.ഡൽഹി
  4. സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നു സുപ്രീം കോടതി വിധിച്ചത് ഏതു വർഷം ?
    A. 2016
    B .2003
    C. 2006
    Correct Answer: C.2006
  5. നിയമസഭാ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് ചെയ്യാൻ ഏതു ഫോമിലാണ് അപേക്ഷിക്കേണ്ടത് ?
    A. 12ഡിഎ
    B. ഡി12എ
    C. 12ഡി
    Correct Answer: C.12ഡി
  6. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിലെത്തിയ ആദ്യ ക്രിക്കറ്റ് ടീം ?
    A.ഇംഗ്ലണ്ട്
    B. ഓസ്ട്രേലിയ
    C. ന്യൂസീലൻഡ്
    Correct Answer: C.ന്യൂസീലൻഡ്
  7. സൗജന്യ പാചകവാതക കണക്ഷൻ നൽകാനുള്ള കേന്ദ്ര പദ്ധതി ?
    A. ഉജ്വല
    B. ഉജാല
    C. ഉദയ
    Correct Answer: A.ഉജ്വല
  8. നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കു കേരള സർക്കാർ നൽകുന്ന എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം 2019ൽ ലഭിച്ചതാർക്ക് ?
    A.വി. വിക്രമൻ നായർ
    B.എം.കെ. ധർമൻ
    C.ഫ്രാൻസിസ് മാവേലിക്കര
    Correct Answer: A.വി. വിക്രമൻ നായർ
  9. സ്വർണ ഇടപാടുകളുടെ നിയന്ത്രണത്തിനു കേന്ദ്ര സർക്കാർ നിയോഗിച്ച ഏജൻസി ?
    A.സെബി
    B. ഐആർഡിഎ
    C. ബിഐഎസ് 
    Correct Answer: A.സെബി
  10. മൃഗസംരക്ഷണ വകുപ്പിന്റെ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതി ?
    A. ഗോരക്ഷ
    B. ഗോശ്രീ
    C. ഗോസമൃദ്ധി
    Correct Answer: C.ഗോസമൃദ്ധി
  11. മ്യാൻമറിന്റെ തലസ്ഥാനം ?
    A.നയ്പിഡോ
    B.യാങ്കൂൺ
    C.റാഖൈൻ
    Correct Answer: A.നയ്പിഡോ
  12. ഗോവയിലെ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കു നൽകുന്ന പുരസ്കാരം ?
    A. സുവർണകമലം
    B. സുവർണമയൂരം
    C. സുവർണചകോരം
    Correct Answer: B.സുവർണമയൂരം
  13. ‘മനുഷ്യ കംപ്യൂട്ടർ’ എന്നറിയപ്പെടുന്ന വ്യക്തിയാരാണ്?
    A. ബിൽ ഗേറ്റ്സ്
    B. ശകുന്തള ദേവി
    C. സ്റ്റീവ് ജോബ്സ്
    Correct Answer: B.ശകുന്തള ദേവി
  14. മ്യാൻമർ (പഴയ ബർമ) സ്വതന്ത്രമായത് ഏതു വർഷം ?
    A. 1945
    B. 1948
    C. 1947
    Correct Answer: B.1948
  15. ‘എന്റെ പ്രിയ കഥകൾ’ എന്ന കഥാസമാഹാരം രചിച്ചത്?
    A. ഒ.രാജഗോപാൽ
    B. പി.എസ്.ശ്രീധരൻപിള്ള
    C. കെ.വി.തോമസ്
    Correct Answer: B.പി.എസ്.ശ്രീധരൻപിള്ള
  16. രാജ്യങ്ങൾ തമ്മിൽ മത്സരിക്കുന്ന ടെന്നിസ് ടൂർണമെന്റ് ഇവയിലേത് ?
    A.ഇന്ത്യൻ ഓപ്പൺ
    B.എടിപി മാസ്റ്റേഴ്സ്
    C.എടിപി കപ്പ്
    Correct Answer: C.എടിപി കപ്പ്
  17. ഗോൾഡൺ ഗ്ലോബ് ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരൻ?
    A. അലക്സ് ആൽബൻ
    B. ജെഫ്രി ഏബ്രഹാം
    C. അഭിലാഷ് ടോമി
    Correct Answer: C.അഭിലാഷ് ടോമി
  18. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ ജുഡീഷ്യൽ അംഗം ?
    A.ബൈജുനാഥ്
    B. ഹാറൂൺ അൽ റഷീദ്
    C. എം. ഭാസ്കര മേനോൻ
    Correct Answer: A.ബൈജുനാഥ്
  19. ‘Runs n Ruins’ എന്ന കൃതിയുടെ രചയിതാവ്?
    A. ധ്യാൻ ചന്ദ്
    B. കർണം മല്ലേശ്വരി
    C. സുനിൽ ഗവാസ്കർ
    Correct Answer: C.സുനിൽ ഗവാസ്കർ
  20. ഷിംല രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ച ചിത്രം ?
    A.പുള്ള്
    B.ബിരിയാണി
    C.ജല്ലിക്കെട്ട്
    Correct Answer: A. പുള്ള്

Loading