1. ഇന്ത്യയിൽ ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
    A. കേരളം
    B. അസം
    C. ഗോവ
    Correct Answer: A.കേരളം
  2. കേരള സംഗീതനാടക അക്കാദമിയുടെ 2020ലെ ഫെലോഷിപ് നേടിയ തൃപ്പൂണിത്തുറ രാധാകൃഷ്ണൻ ഇവയിലേതിലെ വിദ്വാനാണ് ?
    A.വയലിൻ
    B.വീണ
    C.ഘടം
    Correct Answer: C.ഘടം
  3. 2019 ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോൾ വിജയികളായത്?
    A.ഓസ്ട്രേലിയ
    B.ഫ്രാൻസ്
    C. യുഎസ്
    Correct Answer: C.യുഎസ്
  4. കേരള കൗമുദി പത്രത്തിന്റെ സ്ഥാപകൻ ?
    A. കൗമുദി ബാലകൃഷ്ണൻ
    B .പത്രാധിപർ സുകുമാരൻ
    C. സി.വി. കുഞ്ഞിരാമൻ
    Correct Answer: C.സി.വി. കുഞ്ഞിരാമൻ
  5. ഉത്തർപ്രദേശിലെ ജില്ലകളുടെ എണ്ണം ?
    A. 55
    B. 57
    C. 75
    Correct Answer: C.75
  6. കരിയറിലെ നൂറാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടിന്നിങ്സിലും സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ ?
    A.ജോ റൂട്ട്
    B. വീരേന്ദർ സേവാഗ്
    C. റിക്കി പോണ്ടിങ്
    Correct Answer: C.റിക്കി പോണ്ടിങ്
  7. 2023 ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരം ലഭിച്ചത് ആർക്ക് ?
    A. സുഭാഷ് ചന്ദ്രൻ
    B. പ്രഭാവർമ
    C. ശ്രീകുമാരൻ തമ്പി
    Correct Answer: A.സുഭാഷ് ചന്ദ്രൻ
  8. 2023 ലെ വനിതാ ലോകകപ്പ് ഫുട്ബോളിൽ കിരീടം നേടിയത് ?
    A.സ്പെയിൻ
    B.ഇംഗ്ലണ്ട്
    C.യുഎസ്
    Correct Answer: A.സ്പെയിൻ
  9. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് വിജയം എവിടെയായിരുന്നു?
    A.ചെന്നൈ
    B. കൊൽക്കത്ത
    C. മുംബൈ 
    Correct Answer: A.ചെന്നൈ
  10. കോളജ് അധ്യാപന യോഗ്യതാപരീക്ഷയായ യുജിസി- നെറ്റ് നടത്തുന്നത് ആര് ?
    A. യുജിസി
    B. സിബിഎസ്ഇ
    C. എൻടിഎ
    Correct Answer: C.എൻടിഎ
  11. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം?
    A.23
    B.20
    C.18
    Correct Answer: A.23
  12. ‘താക്കോൽ’ എന്ന നോവൽ രചിച്ചത്?
    A. ബെന്യാമിൻ
    B. ആനന്ദ്
    C. ടി.ഡി.രാമകൃഷ്ണൻ
    Correct Answer: B.ആനന്ദ്
  13. ഭരണകൂടം വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചെന്ന് ആരോപിക്കപ്പെടുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്?
    A. അലക്സി കൊസിജിൻ
    B. അലക്സി നവൽനി
    C. യൂലിയ നവൽനി
    Correct Answer: B.അലക്സി നവൽനി
  14. സുവർണക്ഷേത്രം എവിടെയാണ് ?
    A. ചണ്ഡിഗഡ്
    B. അമൃത്‌സർ
    C. ജലന്ധർ
    Correct Answer: B.അമൃത്‌സർ
  15. 2023 ലെ ലോക ചെസ് ചാംപ്യൻഷിപ്പ് ജേതാവ്?
    A. ഇയാൻ നിംപോനിഷി
    B. ഡിങ് ലിറൻ
    C. ജൂവെഞ്ചുൻ
    Correct Answer: B.ഡിങ് ലിറൻ
  16. കേരളത്തിലെ പ്രളയത്തെ അടിസ്ഥാനമാക്കി നിർമിച്ച ചലച്ചിത്രം?
    A.2012
    B.ഡാം 999
    C.2018
    Correct Answer: C.2018
  17. ഗാർഹികാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ ഭാരം ?
    A. 19.1 കിലോഗ്രാം
    B. 15.7 കിലോഗ്രാം
    C. 14.2 കിലോഗ്രാം
    Correct Answer: C.14.2 കിലോഗ്രാം
  18. കേരള സ്പോർട്സ് കൗൺസിലിന്റെ 2021–22 വർഷത്തെ മികച്ച വനിതാ താരത്തിനുള്ള ജി.വി.രാജ പുരസ്കാരം ലഭിച്ചത്?
    A.അപർണ ബാലൻ
    B. പി.യു.ചിത്ര
    C. മിന്നുമണി
    Correct Answer: A.അപർണ ബാലൻ
  19. വിദൂഷക കഥാപാത്രം ഇവയിലേതിന്റെ പ്രത്യേകതയാണ് ?
    A. ബാലെ
    B. ചവിട്ടുനാടകം
    C. സംസ്കൃത നാടകം
    Correct Answer: C.സംസ്കൃത നാടകം
  20. കോവിഡ് വാക്സീൻ ഉത്പാദിപ്പിച്ച ഫൈസർ ഏതു രാജ്യത്തെ കമ്പനിയാണ് ?
    A.അമേരിക്ക
    B.ജർമനി
    C.ബ്രിട്ടൻ
    Correct Answer: A. അമേരിക്ക

Loading