-
സിയറ ലിയോൺ എന്ന രാജ്യം ഏതു ഭൂഖണ്ഡത്തിലാണ് ?
A. ആഫ്രിക്ക
B. ഏഷ്യ
C. തെക്കേ അമേരിക്ക
-
ദീപാവലിയുടെ തലേന്ന് 22.23 ലക്ഷം മൺവിളക്കുകൾ കത്തിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച നഗരം?
A.മൈസൂരു
B.വാരണാസി
C.അയോധ്യ
-
എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ വർഷം എത്ര ലക്ഷത്തിലേറെ നിക്ഷേപിക്കുമ്പോഴാണ് പലിശയ്ക്കു നികുതി ഈടാക്കുന്നത് ?
A.5 ലക്ഷം രൂപ
B.1.5 ലക്ഷം രൂപ
C. 2.5 ലക്ഷം രൂപ
-
‘നോളജ്, ഹെൽത്ത് കെയർ, ഇന്നൊവേഷൻ, റിസർച്ച് (KHIR) സിറ്റി’ ഏത് സംസ്ഥാനം/യുടിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. അസം
B .തമിഴ്നാട്
C. കർണാടക
-
2023 ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?
A. കൊളംബിയ
B. പാക്കിസ്ഥാൻ
C. ഐവറി കോസ്റ്റ്
-
കാർലോ റോവൽസ് ഏത് തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നു?
A.രാഷ്ട്രീയക്കാരൻ
B. കായികതാരം
C. ഭൗതികശാസ്ത്രജ്ഞൻ
-
ഇറാനിയൻ സംവിധായകൻ മജീദ് മജീദി സംവിധാനം ചെയ്ത ചിത്രം ഇവയിലേത് ?
A. ബിയോണ്ട് ദ് ക്ലൗഡ്സ്
B. ബിയോണ്ട് സ്കൈലൈൻ
C. ബിയോണ്ട് ദ് വുഡ്സ്
-
ഇന്ത്യയും ന്യൂസിലൻഡും 2023 ഏകദിന ലോകകപ്പിന്റെ നോക്കൗട്ട് സെമിഫൈനലിന് യോഗ്യത നേടി. സെമിഫൈനലിൽ പ്രവേശിച്ച മറ്റ് രണ്ട് രാജ്യങ്ങൾ ഏതൊക്കെയാണ്?
A.ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും
B.ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും
C.ഓസ്‌ട്രേലിയയും ശ്രീലങ്കയും
-
2023 ജൂണിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഗ്രാൻഡ് ഓർഡ് ഓഫ് ദ് ചെയിൻ ഓഫ് യെല്ലോ സ്റ്റാർ’ നൽകി ആദരിച്ച രാജ്യം ?
A.സുരിനാം
B. ഖത്തർ
C. ചിലി
-
ഏത് കേന്ദ്ര മന്ത്രാലയമാണ് ‘എഐഎൻഎ ഡാഷ്‌ബോർഡ് ഫോർ സിറ്റിസ്’ പോർട്ടൽ ആരംഭിച്ചത്?
A. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം
B. വാണിജ്യ വ്യവസായ മന്ത്രാലയം
C. ഭവന, നഗരകാര്യ മന്ത്രാലയം
-
ആഗോള തൊഴിലാളി സംഘടനകളുടെ ഫെഡറേഷന്റെ ചുരുക്കപ്പേര് ?
A.ഡബ്ല്യുഎഫ്ടിയു
B.ഐഎൽഒ
C.ഡബ്ല്യുഎൽഎഫ്
-
ഇന്ത്യയുടെ 28-ാമത് സംസ്ഥാനമായി ജാർഖണ്ഡ് രൂപീകൃതമായത് ഏത് വർഷമാണ്?
A. 1998
B. 2000
C. 2010
-
ലെ സാബ്‌ലെ ദെ ലോൻ തുറമുഖം ഏതു രാജ്യത്താണ് ?
A. പോർചുഗൽ
B. ഫ്രാൻസ്
C. സ്പെയിൻ
-
‘9-ാമത് ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവൽ (IISF) 2023’ ന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
A. പശ്ചിമ ബംഗാൾ
B. ഹരിയാന
C. ഗോവ
-
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി എവിടെയാണ് ?
A. വിശാഖപട്ടണം
B. അമേഠി
C. തിരുവനന്തപുരം
-
അടുത്തിടെ അന്തരിച്ച എൻ ശങ്കരയ്യ ഏത് തൊഴിലുമായി ബന്ധപ്പെട്ടിരുന്നു?
A.സ്പോർട്സ്
B.അഡ്മിനിസ്ട്രേഷൻ
C.രാഷ്ട്രീയം
-
ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം ?
A. പി.വി.സിന്ധു
B. എച്ച്.എസ്.പ്രണോയ്
C. നീരജ് ചോപ്ര
-
ജാംനഗർ ഏതു സംസ്ഥാനത്താണ് ?
A.ഗുജറാത്ത്
B. രാജസ്ഥാൻ
C. മഹാരാഷ്ട്ര
-
‘സ്റ്റോപ്പ്‌ഗാപ്പ് ചെലവ് ബിൽ’ ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
A. ചൈന
B. റഷ്യ
C. യുഎസ്എ
-
ഏത് സ്ഥാപനമാണ് വാർഷിക ഹരിതഗൃഹ വാതക ബുള്ളറ്റിൻ പുറത്തിറക്കുന്നത്?
A.WMO
B.FAO
C.യുഎൻഇപി