1. അൽ ഖായിദ തലവനായ അയ്മൻ അൽ സവാഹിരിയെ യുഎസ് വധിച്ചത് എവിടെ വച്ചാണ്?
    A. കാബൂൾ
    B. അയ്ബക്
    C. ഫയ്സാബാദ്
    Correct Answer: A.കാബൂൾ
  2. ബെയ്‌ലീസ് ബീഡ്സ് എന്തുമായിബന്ധപ്പെട്ടിരിക്കുന്നു?
    A.ചന്ദ്രഗ്രഹണം
    B.ആഗോള താപനം
    C.സൂര്യഗ്രഹണം
    Correct Answer: C.സൂര്യഗ്രഹണം
  3. ഒരു വാതകത്തെ ചൂടാക്കുമ്പോൾ തന്മാത്രകളുടെ ചലനവേഗതയ്ക്ക് എന്ത് മാറ്റമാണ് ഉണ്ടാകുന്നത്?
    A.ചലനവേ​ഗതയ്ക്ക് മാറ്റമില്ല
    B.ചലനവേഗത കുറയുന്നു
    C. ചലനവേഗത കൂടുന്നു
    Correct Answer: C.ചലനവേഗത കൂടുന്നു
  4. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ആരാണ്?
    A. ആർ.വെങ്കട്ടരാമൻ
    B. ഡോ.എസ്.രാധാകൃഷ്ണൻ
    C. മുഹമ്മദ് ഹാമിദ് അൻസാരി
    Correct Answer: C.മുഹമ്മദ് ഹാമിദ് അൻസാരി
  5. ഒളിംപിക് ഫുട്ബോൾ സെമിയിൽ കടന്ന ആദ്യ ഏഷ്യൻ രാജ്യം?
    A. പാക്കിസ്ഥാൻ
    B. ചൈന
    C. ഇന്ത്യ
    Correct Answer: C.ഇന്ത്യ
  6. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ കുറഞ്ഞ പ്രായം?
    A.28
    B. 25
    C. 35
    Correct Answer: C.35
  7. ഇന്ത്യയുടെ ദേശീയ മൃഗം ഏത് ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്നു?
    A. പാന്തറ ടൈഗ്രിസ്
    B. ആന്‍റിലോപ് സെര്‍വികാപ്ര
    C. കാപ്ര ഫാല്‍കൊണേറി
    Correct Answer: A.പാന്തറ ടൈഗ്രിസ്
  8. കെ.ആർ.നാരായണൻ‍ ഉപരാഷ്ട്രപതിയായ വർഷം?
    A.1992
    B.1993
    C.1995
    Correct Answer: A.1992
  9. കോൺഗ്രസിന്റെ ലക്ഷ്യം പൂർണസ്വരാജ് ആണെന്നു പ്രഖ്യാപിച്ച സമ്മേളനം?
    A. ലഹോർ
    B. ബോംബെ
    C. നാഗ്പുർ
    Correct Answer: A.ലഹോർ
  10. ഏറ്റവും കുറഞ്ഞ കാലം ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചത് ആരാണ്?
    A. ജി.എസ്.പഥക്
    B. എം.വെങ്കയ്യ നായിഡു
    C. വി.വി.ഗിരി
    Correct Answer: C.വി.വി.ഗിരി
  11. ഇവയിൽ ഏതു ജില്ലയിലാണ് വേമ്പനാട്ട് കായൽ വ്യാപിച്ചു കിടക്കാത്തത്?
    A.കൊല്ലം
    B.ആലപ്പുഴ
    C.എറണാകുളം
    Correct Answer: A.കൊല്ലം
  12. സമുദ്ര നിരപ്പില്‍ നിന്ന് ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡമേത്?
    A. ആര്‍ട്ടിക്ക
    B. അന്‍റാര്‍ട്ടിക്ക
    C. ആഫ്രിക്ക
    Correct Answer: B.അന്‍റാര്‍ട്ടിക്ക
  13. ‘ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്സ്ചേഞ്ചുള്ള ഗിഫ്റ്റ് സിറ്റി ഏത് സംസ്ഥാനത്താണ്?
    A. മഹാരാഷ്ട്ര
    B. ഗുജറാത്ത്
    C. രാജസ്ഥാൻ
    Correct Answer: B.ഗുജറാത്ത്
  14. 1994ലെ മിസ് വേൾഡ് പട്ടം ലഭിച്ചത് ആർക്കാണ്?
    A. സുസ്മിത സെൻ
    B. ഐശ്വര്യ റായ്
    C. ലാറ ദത്ത
    Correct Answer: B.ഐശ്വര്യ റായ്
  15. വൈറ്റമിൻ ഡിയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ്?
    A. സ്കര്‍വി
    B. ലോ ബോൺ ഡെൻസിറ്റി
    C. ഗോയിറ്റർ
    Correct Answer: B.ലോ ബോൺ ഡെൻസിറ്റി
  16. മിസ് യൂണിവേഴ്സ് മത്സരം തുടങ്ങിയ വർഷം?
    A.1950
    B.1954
    C.1952
    Correct Answer: C.1952
  17. 1857 ലെ വിപ്ലവം കാൻപുരിൽ നയിച്ചത് ആര്?
    A. ബഹദൂർഷാ II
    B. ബീഗം ഹസ്രത്ത് മഹൽ
    C. നാനാ സാഹിബ്
    Correct Answer: C.നാനാ സാഹിബ്
  18. സിമ മണ്ഡലത്തിന്റെ ഉപരിതലത്തിലൂടെ വൻകരകൾ ഉൾപ്പെടുന്ന സിയാൽ മണ്ഡലം തെന്നിമാറുന്നു എന്നു പ്രസ്താവിക്കുന്ന സിദ്ധാന്തമാണ്?
    A. വ‍ന്‍കര വിസ്ഥാപന സിദ്ധാന്തം
    B. ഫലകചലന സിദ്ധാന്തം
    C. ഭൗമ ഉൽപ്പത്തി സിദ്ധാന്തം
    Correct Answer: A.വ‍ന്‍കര വിസ്ഥാപന സിദ്ധാന്തം
  19. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനു ശുപാർശ ചെയ്ത കമ്മിഷൻ?
    A. മുതലിയാർ കമ്മിഷൻ
    B. കോത്താരി കമ്മിഷൻ
    C. ഫസൽ അലി കമ്മിഷൻ
    Correct Answer: C.ഫസൽ അലി കമ്മിഷൻ
  20. 2023 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത ഉത്കല ആഭ്യന്തര വിമാനത്താവളം ഏതു സംസ്ഥാനത്താണ്?
    A.ഒഡീഷ
    B. പശ്ചിമ ബംഗാൾ
    C.ഗുജറാത്ത്
    Correct Answer: A. ഒഡീഷ

Loading