1. റെയർ എന്ന ഓഹരി ഇടപാട് സ്ഥാപനം ആരാണ് തുടങ്ങിയത്?
    A. രാകേഷ് ജുൻ ജുൻ വാല
    B. ഹർഷദ് മേത്ത
    C. ആകാശ് ജുൻ ജുൻ വാല
    Correct Answer: A.രാകേഷ് ജുൻ ജുൻ വാല
  2. സാഹിത്യകാരൻ നാരായന്റെ ഏത് നോവലിനാണ് 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്?
    A.ഊരാളിക്കുടി
    B.നിസ്സഹായന്റെ നിലവിളി
    C.കൊച്ചരേത്തി
    Correct Answer: C.കൊച്ചരേത്തി
  3. മഹർഷി അരബിന്ദോയുടെ ജന്മസ്ഥലം?
    A.ഹരിദ്വാർ
    B.പുതുച്ചേരി
    C. കൊൽക്കത്ത
    Correct Answer: C.കൊൽക്കത്ത
  4. ഒരു ഔൺസ് എത്ര ഗ്രാമാണ്?
    A. 32.85 ഗ്രാം
    B .15.38 ഗ്രാം
    C. 28.35 ഗ്രാം
    Correct Answer: C.28.35 ഗ്രാം
  5. ബാർമർ ജില്ല ഏതു സംസ്ഥാനത്താണ്?
    A. പഞ്ചാബ്
    B. മഹാരാഷ്ട്ര 
    C. ​രാജസ്ഥാൻ
    Correct Answer: C.​രാജസ്ഥാൻ
  6. ഒരു മൈൽ എത്ര കിലോമീറ്ററാണ്?
    A.3.5 കിലോമീറ്റർ
    B. 2.8 കിലോമീറ്റർ
    C. 1.6 കിലോമീറ്റർ
    Correct Answer: C.1.6 കിലോമീറ്റർ
  7. കേരളത്തിന്റെ വ്യവസായിക തലസ്ഥാനം?
    A. എറണാകുളം
    B. തൃശൂർ
    C. പാലക്കാട്
    Correct Answer: A.എറണാകുളം
  8. എത്ര ലീറ്ററാണ് ഒരു ഗാലൻ?
    A.4.5 ലീറ്റർ
    B.10.2 ലീറ്റർ
    C.2.3 ലീറ്റർ
    Correct Answer: A.4.5 ലീറ്റർ
  9. കൊറിന്ത്യൻസ് ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ് ആണ്?
    A. ബ്രസീൽ
    B. അർജന്റീന
    C. കൊളംബിയ 
    Correct Answer: A.ബ്രസീൽ
  10. എത്ര ഏക്കറാണ് ഒരു ഹെക്ടർ?
    A. 1.57 ഏക്കർ
    B. 5.89 ഏക്കർ
    C. 2.47 ഏക്കർ
    Correct Answer: C.2.47 ഏക്കർ
  11. ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിലേക്കെത്തിയ വർഷം?
    A.1915
    B.1918 
    C.1917
    Correct Answer: A.1915
  12. സമുദ്ര നിരീക്ഷണത്തിന് ഇന്ത്യ ശ്രീലങ്കയ്ക്കു നൽകിയ വിമാനം ഏതാണ്?
    A. ഫൈറ്റർ
    B. ഡോണിയർ
    C. ഐലൻഡർ
    Correct Answer: B.ഡോണിയർ
  13. കെഎസ്എഫ്ഇയുടെ ആസ്ഥാനം?
    A. എറണാകുളം 
    B. തൃശൂർ
    C. തിരുവനന്തപുരം
    Correct Answer: B.തൃശൂർ
  14. സുപ്രീംകോടതി ജഡ്ജിയാകുന്ന ആദ്യ വനിത?
    A. ഓമനക്കുഞ്ഞമ്മ
    B. ഫാത്തിമ ബീവി
    C. വിജയലക്ഷ്മി പണ്ഡിറ്റ്
    Correct Answer: B.ഫാത്തിമ ബീവി
  15. കുണ്ടറ വിളംബരം നടത്തിയ വർഷം?
    A. 1806
    B. 1809
    C. 1857
    Correct Answer: B.1809
  16. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പ് ഏത് വർഷമാണ് നടക്കേണ്ടത്?
    A.2021
    B.2025
    C.2024
    Correct Answer: C.2024
  17. 2022ലെ കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം?
    A. 65
    B. 68
    C. 61
    Correct Answer: C.61
  18. ബസാൾട്ട് ഏതു ശിലയ്ക്ക് ഉദാഹരണമാണ്?
    A. ആഗ്നേയ ശിലകൾ
    B. കായാന്തരിത ശിലകൾ
    C. അവസാദ ശിലകൾ
    Correct Answer: A.ആഗ്നേയ ശിലകൾ
  19. ദേശീയ കായിക സംഘടനകളിൽ ഭരണസമിതിയുടെ കാലാവധി എത്ര വർഷമാണ്?
    A. 5 വർഷം
    B. 3 വർഷം
    C. 4 വർഷം
    Correct Answer: C.4 വർഷം
  20. ബാങ്കിങ് ഉൾപ്പെടുന്നത് ഏതു മേഖലയിലാണ്?
    A.തൃതീയ മേഖല
    B. ദ്വിതീയ മേഖല
    C.പ്രാഥമിക മേഖല
    Correct Answer: A. തൃതീയ മേഖല

Loading