1. ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം സൃഷ്ടിച്ച വ്യക്തി?
    A. യൂസഫ് മെഹ്റലി
    B. മഹാത്മാ ഗാന്ധി
    C. ജവാഹർലാൽ നെഹ്റു
    Correct Answer: A.യൂസഫ് മെഹ്റലി
  2. ഏത് സർവകലാശാലയിലെ മലയാളം വിഭാഗം അസോഷ്യേറ്റ് പ്രഫസർ നിയമന നടപടികളാണ് ഗവർണർ മരവിപ്പിച്ചത്?
    A.കാലിക്കറ്റ് സർവകലാശാല
    B.കേരള സർവകലാശാല
    C.കണ്ണൂർ സർവകലാശാല
    Correct Answer: C.കണ്ണൂർ സർവകലാശാല
  3. ദ് സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി തിരഞ്ഞെടുത്തത് ?
    A.രാജ്കോട്ട് രാജ്യാന്തര വിമാനത്താവളം
    B.ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളം
    C. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം
    Correct Answer: C.ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളം
  4. സംസ്ഥാനത്തുടനീളം എത്ര ഓണച്ചന്തകളാണ് കഴിഞ്ഞവര്‍ഷം കൺസ്യൂമർഫെഡ് തുറന്നത്?
    A. 1000
    B .1200
    C. 1600
    Correct Answer: C.1600
  5. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം എഴുതിയത് ആരാണ്?
    A. ഭഗത് സിങ്
    B. സുഭാഷ് ചന്ദ്ര ബോസ് 
    C. ​ഹസ്റത്ത് മൊഹാനി
    Correct Answer: C.​ഹസ്റത്ത് മൊഹാനി
  6. ബംഗാൾ ഗസറ്റ് ആരംഭിച്ച വർഷം?
    A.1800
    B. 1790
    C. 1780
    Correct Answer: C.1780
  7. 2023 മാർച്ചിൽ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ആർദ്ര കേരളം പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്?
    A. കോഴിക്കോട്
    B. തൃശൂർ
    C. പാലക്കാട്
    Correct Answer: A.കോഴിക്കോട്
  8. രാജ്യത്തെ ഏറ്റവും വലിയ പാൽ ഉൽപന്ന വിതരണക്കാർ?
    A.ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ
    B.കർണാടക മിൽക്ക് ഫെഡറേഷൻ
    C.തമിഴ്നാട് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ
    Correct Answer: A.ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ
  9. 2023 ലെ ലോക വനിതാ ബോക്സിങ് ചാംപ്യൻഷിപ്പ് വേദി ?
    A. ന്യൂഡൽഹി
    B. ടോക്കിയോ
    C. താഷ്കെന്റ് 
    Correct Answer: A.ന്യൂഡൽഹി
  10. തിരുവിതാംകൂറില്‍ 1817 ല്‍ പ്രൈമറി വിദ്യാഭ്യാസം സൗജന്യമാക്കിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചതാര് ?
    A. റാണി ലക്ഷ്മിഭായി
    B. സ്വാതി തിരുനാള്‍
    C. ഗൗരി പാര്‍വതിഭായി
    Correct Answer: C.ഗൗരി പാര്‍വതിഭായി
  11. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‌വെയ്ക്കെതിരെ തുടർച്ചയായ എത്രമത്തെ ജയമായിരുന്നു 2022 ൽ ഇന്ത്യ നേടിയത്?
    A.13
    B.12 
    C.15
    Correct Answer: A.13
  12. ബോസ്റ്റണ്‍ ടീ പാര്‍ട്ടി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    A. ഫ്രഞ്ച് വിപ്ലവം
    B. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
    C. റഷ്യന്‍ വിപ്ലവം
    Correct Answer: B.അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
  13. പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തിയ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യം?
    A. പിഎസ്എൽവി–സി 54 
    B. പിഎസ്എൽവി–സി 55
    C. പിഎസ്എൽവി–സി 52
    Correct Answer: B.പിഎസ്എൽവി–സി 55
  14. 2023 ലെ വേൾഡ് ഹാപ്പിനെസ് ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം ?
    A. ഐസ്‌ലൻഡ്
    B. ഫിൻലൻഡ്
    C. അയർലൻഡ്
    Correct Answer: B.ഫിൻലൻഡ്
  15. 2016 ലെ ഒളിംപിക്സ് ഏത് നഗരത്തിലായിരുന്നു നടത്തിയത്?
    A. ടോക്കിയോ
    B. റിയോ
    C. ലണ്ടൻ
    Correct Answer: B.റിയോ
  16. 2023 ലെ വനിത ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് നേടിയ രാജ്യം ?
    A.ഇംഗ്ലണ്ട്
    B.ഇന്ത്യ
    C.ഓസ്ട്രേലിയ
    Correct Answer: C.ഓസ്ട്രേലിയ
  17. അഞ്ചാമത് കൊച്ചി മുസിരിസ് ബിനാലെയുടെ ക്യൂറേറ്റർ ആരായിരുന്നു?
    A. റിയാസ് കോമു
    B. ബോസ് കൃഷ്ണമാചാരി
    C. ഷുബിഗി റാവു
    Correct Answer: C.ഷുബിഗി റാവു
  18. 2023 ഫെബ്രുവരിയിൽ നിതി ആയോഗ് സിഇഒ ആയി നിയമിതനായത്?
    A. ബി.വി.ആർ.സുബ്രഹ്മണ്യം
    B. അമിതാഭ് കാന്ത്
    C. സുമൻ ബേരി
    Correct Answer: A.ബി.വി.ആർ.സുബ്രഹ്മണ്യം
  19. ഇന്ത്യൻ സമുദ്ര മേഖലയിലെ ചൈനയുടെ ഏക സേനാ താവളം എവിടെയാണ്?
    A. ബംഗ്ലദേശ്
    B. ശ്രീലങ്ക
    C. ജിബൂട്ടി
    Correct Answer: C.ജിബൂട്ടി
  20. 2023 ലെ ബോർഡർ– ഗവാസ്കർ ട്രോഫി നേടിയ ടീം?
    A.ഇന്ത്യ
    B. ഇംഗ്ലണ്ട്
    C.ഓസ്ട്രേലിയ
    Correct Answer: A. ഇന്ത്യ

Loading