-
2024 ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന രാജ്യം?
A. ബ്രസീൽ
B. ഇന്ത്യ
C. ഇന്തൊനീഷ്യ
-
ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ചത് ആര്?
A.മഹാത്മാഗാന്ധി
B.അശ്വനി കുമാർ ദത്ത
C.കെ.എം.മുൻഷി
-
തായ്‌വാന്റെ തലസ്ഥാനം ?
A.കീലാങ്
B.തായ്നാൻ
C. തായ്പെയ്
-
‘മൊളാസെസ് ബേസിൻ’ എന്നറിയപ്പെടുന്ന സംസ്ഥാനം?
A. തമിഴ്നാട്
B .ആന്ധ്രപ്രദേശ്
C. മിസോറം
-
കുളച്ചൽ യുദ്ധം നടന്നത് ഏതു വർഷം?
A. 1765
B. 1732
C. 1741
-
എംക്യു 9 ബി പ്രിഡേറ്റർ ഡ്രോൺ ഏതു രാജ്യത്തിന്റേതാണ്?
A.റഷ്യ
B. ഇസ്രയേൽ
C. യുഎസ്
-
രാജ്യാന്തര ഫോക്‌ലോർ ദിനം എന്നാണ്?
A. ഓഗസ്റ്റ് 22
B. ഓഗസ്റ്റ് 21
C. ഓഗസ്റ്റ് 23
-
റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്ന ജില്ല?
A.കോട്ടയം
B.തിരുവനന്തപുരം
C.തൃശൂർ
-
ഫോക്‌ലോർ എന്ന പദം ആദ്യമായി പ്രയോഗിച്ചത് ആരാണ്?
A. വില്യം ജോൺ തോമസ്
B. ജോൺ മിൽട്ടൻ
C. തോമസ് മൂർ
-
യുക്രെയ്നിന്റെ സ്വാതന്ത്ര്യദിനം എന്നാണ്?
A. ഓഗസ്റ്റ് 23
B. ഓഗസ്റ്റ് 26
C. ഓഗസ്റ്റ് 24
-
ക്വിറ്റ് ഇന്ത്യ പോരാട്ട കാലത്ത് ജനങ്ങളെ സമരഭൂമിയിലേക്ക് നയിച്ച, ‘പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ എന്ന ആഹ്വാനം നടത്തിയത് ആരാണ് ?
A.മഹാത്മാ ഗാന്ധി
B.ഭഗത് സിങ്
C.ജവാഹർലാൽ നെഹ്റു
-
യുപിഐ സീറോ–ചാർജ് രീതി നടപ്പാക്കിയ വർഷം?
A. 2021
B. 2020
C. 2019
-
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിലെ കവിതയാണ് ‘വന്ദേ മാതരം’?
A. മൃണാളിനി
B. ആനന്ദമഠം
C. സീതാറാം
-
കാസ ഡി ലാ ഇൻഡിപെൻഡൻഷ്യ ചരിത്രമ്യൂസിയം ഏതു രാജ്യത്താണ്?
A. കോംഗോ
B. പാരഗ്വായ്
C. ബൊളീവിയ
-
2020ലെ വിശ്വസുന്ദരിപ്പട്ടം നേടിയത് ആരാണ്?
A. പൗലിന വേഗ
B. ആൻഡ്രിയ മെസ
C. ലെയ്‌ല ലോപസ്
-
റോബിൻ വാൻപെഴ്സി ഏതു രാജ്യത്തെ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു?
A.ജർമനി
B.കൊളംബിയ
C.ഹോളണ്ട്
-
ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ച ഭരണാധികാരി?
A. അനിഴം തിരുനാൾ മാർത്താണ്ഡവർമ
B. സ്വാതിതിരുനാൾ
C. കാർത്തിക തിരുനാൾ
-
പ്രഭ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
A. വൈക്കം മുഹമ്മദ് ബഷീർ
B. കാക്കനാടൻ
C. ഒ.എൻ.വി. കുറുപ്പ്
-
തമാശ ഏതു സംസ്ഥാനത്തിന്റെ തനതു നൃത്തരൂപമാണ്?
A. രാജസ്ഥാൻ
B. ഉത്തരാഖണ്ഡ്
C. മഹാരാഷ്ട്ര
-
കേരളത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപാദിപ്പിക്കുന്ന ജില്ല?
A.പാലക്കാട്
B. കാസർകോട്
C.ഇടുക്കി