-
ഭർഗ ജില്ല ഏത് സംസ്ഥാനത്താണ്?
A. ഒഡീഷ
B. മിസോറം
C. മഹാരാഷ്ട്ര
-
താഷ്കന്റ് നഗരം ഏത് രാജ്യത്താണ്?
A.പാക്കിസ്ഥാൻ
B.അഫ്ഗാനിസ്ഥാൻ
C.ഉസ്ബെക്കിസ്ഥാൻ
-
ഗാന്ധിജി ക്വിറ്റ് ഇന്ത്യ ആഹ്വാനം നടത്തിയ വർഷം?
A.1940
B.1944
C. 1942
-
ലോകത്തിലെ ആദ്യത്തെ ബഹിരാകാശ നിലയം?
A. സ്കൈലാബ്
B .സൺഡാൻസർ
C. സല്യൂട്ട് 1
-
വായുവിലൂടെ പകരാത്ത രോഗം?
A. ക്ഷയം
B. ഡിഫ്തീരിയ
C. കുഷ്ഠം
-
നിലവിൽ ബഹിരാകാശ മേഖലയിൽ ഏറ്റവും കൂടുതൽ ചെലവേറിയ പദ്ധതികൾ നടത്തുന്ന രാജ്യം?
A.റഷ്യ
B. ഇന്ത്യ
C. യുഎസ്എ
-
ആധുനിക പീരിയോഡിക് ടേബിളിൽ അലസ വാതകങ്ങൾ ഏത് ഗ്രൂപ്പിലാണ് സ്ഥിതിചെയ്യുന്നത്?
A. പതിനെട്ടാം ഗ്രൂപ്പ്
B. അഞ്ചാം ഗ്രൂപ്പ്
C. രണ്ടാം ഗ്രൂപ്പ്
-
പക്ഷികളുടെ തൂവല്‍ പോലെ കാഴ്ചയില്‍ തോന്നിക്കുന്ന മേഘം ?
A.സിറസ്
B.സ്ട്രാറ്റസ്
C.നിംബസ്
-
ബിഎസ് 3 വിഭാഗത്തിലെ ഇരുചക്ര, മുചക്ര വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി?
A. 6 മാസം
B. 3 മാസം
C. 1 വർഷം
-
ബഹിരാകാശ നിലയമായ ‘മിർ’ വികസിപ്പിച്ച രാജ്യം?
A. യുഎസ്എ
B. ചൈന
C. റഷ്യ
-
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യത്തിന്റെ പേര് എന്താണ്?
A.ഗഗൻയാൻ
B.ചന്ദ്രയാൻ
C.മംഗൾയാൻ
-
ഷെൻസു 14 എന്ന ദൗത്യത്തിലൂടെ എത്ര സഞ്ചാരികളെയാണ് ചൈന ബഹിരാകാശത്ത് എത്തിച്ചത്?
A. 20
B. 14
C. 19
-
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മടക്കു പര്‍വതം ?
A. പശ്ചിമഘട്ടം
B. ഹിമാലയം
C. ആരവല്ലി
-
ചൈനയുടെ ബഹിരാകാശ നിലയമായ ‘ടിയൻഗോങ്’ ഭൂമിയിൽ നിന്ന് എത്ര കിലോമീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്?
A. 700 കിലോമീറ്റർ
B. 500 കിലോമീറ്റർ
C. 600 കിലോമീറ്റർ
-
എഎംജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് കമ്പനിയുടെ മേധാവി?
A. മുകേഷ് അംബാനി
B. ഗൗതം അദാനി
C. സുഭാഷ് ചന്ദ്ര
-
ബ്ലൂ ഒറിജിൻ ആരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്?
A.ഇലോൺ മസ്ക്
B.മുകേഷ് അംബാനി
C.ജെഫ് ബെസോസ്
-
പശ്ചിമഘട്ടവും പൂര്‍വഘട്ടവും സന്ധിക്കുന്ന സ്ഥലം?
A. മഹേന്ദ്രഗിരി
B. ആനമുടി
C. നീലഗിരി
-
സി.ശങ്കരൻ നായർ കോൺഗ്രസ് അധ്യക്ഷനായ വർഷം?
A.1897
B. 1896
C. 1898
-
കേരളത്തിന്റെ തെക്ക്-വടക്ക് നീളം?
A. 690 കി.മീ
B. 560 കി.മീ
C. 590 കി.മീ
-
യൂജെനി ബുഷാർഡ് ഏത് കായിക ഇനത്തിലാണ് പ്രസിദ്ധ ആയത്?
A.ടെന്നിസ്
B. അമ്പെയ്ത്ത്
C.ബാഡ്മിന്റൻ