1. യു.യു.ലളിത് ഇന്ത്യയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസായാണ് ചുമതലയേൽക്കുന്നത്?
    A. 49
    B. 50
    C. 39
    Correct Answer: A.49
  2. തൊണ്ണൂറാമാണ്ട് ലഹളയ്ക്ക് നേതൃത്വം നൽകിയത്?
    A.എ.കെ.ഗോപാലൻ
    B.എ.ജി.വേലായുധൻ
    C.അയ്യങ്കാളി
    Correct Answer: C.അയ്യങ്കാളി
  3. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി പടക്കപ്പൽ?
    A.ഐഎൻഎസ് വീര
    B.ഐഎൻഎസ് വിക്രമാദിത്യ
    C. ഐഎൻഎസ് വിക്രാന്ത്
    Correct Answer: C.ഐഎൻഎസ് വിക്രാന്ത്
  4. കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഎം കേരള സംസ്ഥാന സെക്രട്ടറിയായത് ഏത് വർഷമാണ്?
    A. 2014
    B .2016
    C. 2015
    Correct Answer: C.2015
  5. സിന്ധ് പ്രവിശ്യ ഏത് രാജ്യത്താണ്?
    A. ശ്രീലങ്ക
    B. ബംഗ്ലദേശ്
    C. പാക്കിസ്ഥാൻ
    Correct Answer: C.പാക്കിസ്ഥാൻ
  6. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ആദ്യ കായിക താരം ആരാണ്?
    A.ചേതൻ ചൗഹാൻ
    B. അസ്‌ലം ഷേർഖാൻ
    C. ജയ്പാൽ സിങ് മുണ്ട
    Correct Answer: C.ജയ്പാൽ സിങ് മുണ്ട
  7. ഏത് വർഷമാണ് കേന്ദ്ര സർക്കാർ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്?
    A. 2019
    B. 2015
    C. 2017
    Correct Answer: A.2019
  8. ഭാരതത്തിന്റെ ഭരണഘടനാ നിർമാണസഭ രൂപീകരിച്ച വർഷം?
    A.1946
    B.1945
    C.1947
    Correct Answer: A.1946
  9. വനിതാ ഫുട്ബോളർ പുരസ്കാരം നേടിയിട്ടുള്ള അലക്സിയ പ്യൂട്ടയാസിന്റെ രാജ്യം?
    A. സ്പെയിൻ
    B. ഫ്രാൻസ്
    C. റഷ്യ 
    Correct Answer: A.സ്പെയിൻ
  10. ഏത് കായിക ഇനത്തിലാണ് ജയ്പാൽ സിങ് മുണ്ട ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നത്?
    A. ക്രിക്കറ്റ്
    B. ഫുട്ബോൾ
    C. ഹോക്കി
    Correct Answer: C.ഹോക്കി
  11. കായിക താരം അലക്സിയ പ്യൂട്ടയാസ് നിലവിൽ ഏത് ഫുട്ബോൾ ക്ലബ്ബിനായാണ് കളിക്കുന്നത്?
    A.ബാർസിലോന
    B.റയൽ മഡ്രിഡ്
    C.മാഞ്ചസ്റ്റർ യുണൈറ്റഡ്
    Correct Answer: A.ബാർസിലോന
  12. ലോക വിനോദസഞ്ചാര ദിനം എന്നാണ്?
    A. സെപ്റ്റംബർ 29
    B. സെപ്റ്റംബർ 27
    C. സെപ്റ്റംബർ 22
    Correct Answer: B.സെപ്റ്റംബർ 27
  13. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫിസുകളുള്ള ജില്ല?
    A. തിരുവനന്തപുരം 
    B. തൃശൂർ
    C. എറണാകുളം
    Correct Answer: B.തൃശൂർ
  14. ലോക നാളികേര ദിനം എന്നാണ്?
    A. സെപ്റ്റംബർ 3
    B. സെപ്റ്റംബർ 2
    C. സെപ്റ്റംബർ 5
    Correct Answer: B.സെപ്റ്റംബർ 2
  15. 100 കി.മീറ്ററിൽ കൂടുതൽ നീളമുള്ള എത്ര നദികൾ കേരളത്തിലുണ്ട്?
    A. 9
    B. 11
    C. 10
    Correct Answer: B.11
  16. ആകെ എത്ര വനിതകൾ കോൺഗ്രസ് പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്?
    A.4
    B.6
    C.5
    Correct Answer: C.5
  17. എ.കെ.ഗോപാലൻ സിപിഎം കേരള സംസ്ഥാന സെക്രട്ടറിയായത് ഏത് വർഷമാണ്?
    A. 1962
    B. 1965
    C. 1968
    Correct Answer: C.1968
  18. ലാക്വില നഗരം ഏത് രാജ്യത്താണ്?
    A.ഇറ്റലി
    B. സ്വീഡൻ
    C. റഷ്യ
    Correct Answer: A.ഇറ്റലി
  19. ഭൂമിയിൽ നിന്ന് ഏകദേശം എത്ര കിലോമീറ്റർ അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്?
    A. 7,09,000 കിലോമീറ്റർ
    B. 1,50,000 കിലോമീറ്റർ
    C. 3,86,000 കിലോമീറ്റർ
    Correct Answer: C.3,86,000 കിലോമീറ്റർ
  20. ശ്രീലങ്കൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ചറി നേടിയ ആദ്യ മലയാളി?
    A.അനൂജ് ജോതിൻ
    B. വരുൺ നായനാർ
    C.അനന്ത് കൃഷ്ണൻ
    Correct Answer: A. അനൂജ് ജോതിൻ

Loading