1. 2022 ഡിസംബറിൽ പൊട്ടിത്തെറിച്ച ഫ്യൂഗോ അഗ്നിപർവതം സ്ഥിതി ചെയ്യുന്ന രാജ്യം?
    A. ഗ്വാട്ടിമാല
    B. ഹവായ്
    C. ഇന്തൊനീഷ്യ
    Correct Answer: A.ഗ്വാട്ടിമാല
  2. സർക്കാർ സ്കൂളുകളെ ശക്തിപ്പെടുത്താൻ മാന ഊരു മാനബാഡി പദ്ധതി ആരംഭിച്ച സംസ്ഥാനം?
    A.തമിഴ്നാട്
    B.കർണാടക
    C.തെലങ്കാന
    Correct Answer: C.തെലങ്കാന
  3. 22 –ാം കോമൺവെൽത്ത് ഗെയിംസിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
    A.ഇംഗ്ലണ്ട്
    B.കാനഡ
    C. ഓസ്ട്രേലിയ
    Correct Answer: C.ഓസ്ട്രേലിയ
  4. 2022 ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്?
    A. ബാർബറ ക്രെജിക്കോവ
    B .ആഷ്‌ലി ബാർട്ടി
    C. ഇഗ സ്വിയാടെക്
    Correct Answer: C.ഇഗ സ്വിയാടെക്
  5. 2022 ലെ യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ വേദി?
    A. സ്കോട്ലൻഡ്
    B. നെതർലൻഡ്സ്
    C. ഈജിപ്ത്
    Correct Answer: C.ഈജിപ്ത്
  6. അബ്കാരി ആക്ട് 1077 സെക്ഷൻ 15 B പ്രകാരം എത്ര വയസ്സിന് താഴെയുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ല?
    A.15
    B. 18
    C. 23
    Correct Answer: C.23
  7. 2022 ലെ ബലോൺ ദ് ഓർ പുരസ്കാരം നേടിയ ഫുട്ബോൾ താരം?
    A. കരിം ബെൻസെമ
    B. ക്രിസ്റ്റ്യാനോ റൊണാൾഡോ
    C. ലൂക്കാ മോഡ്രിച്ച്
    Correct Answer: A.കരിം ബെൻസെമ
  8. കേരള സ്റ്റേറ്റ് ബവ്റിജസ് കോർപറേഷൻ ലിമിറ്റഡ് സ്ഥാപിതമായ വർഷം?
    A.1984
    B.1945
    C.1947
    Correct Answer: A.1984
  9. ഇന്ത്യയിലെ ആദ്യ കേബിൾ റെയിൽ പാലം നിലവിൽ വന്നതെവിടെ?
    A. അഞ്ചി ഖദ്
    B. സോനാമാർഗ്
    C. പഹൽഗാം 
    Correct Answer: A.അഞ്ചി ഖദ്
  10. കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചതെന്ന്?
    A. 1998 ജൂലൈ 12
    B. 2000 ജൂലൈ 1
    C. 1999 ജൂലൈ 12
    Correct Answer: C.1999 ജൂലൈ 12
  11. 68 ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്ത ചലച്ചിത്രം?
    A.സുരറൈപോട്ര്
    B.തൻഹാജി
    C.വാങ്ക്
    Correct Answer: A.സുരറൈപോട്ര്
  12. കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് ഏത്?
    A. കൂളിമാട്
    B. കഞ്ചിയാർ
    C. വട്ടവട
    Correct Answer: B.കഞ്ചിയാർ
  13. 2023 ലെ ഹരിവരാസനം പുരസ്കാരം ലഭിച്ചത്?
    A. ആലപ്പി രംഗനാഥ് 
    B. ശ്രീകുമാരൻ തമ്പി
    C. വി.മധുസൂദനൻ നായർ
    Correct Answer: B.ശ്രീകുമാരൻ തമ്പി
  14. വിമുക്തി മിഷന്റെ ബ്രാൻഡ് അംബാസഡറാര്?
    A. മമ്മൂട്ടി
    B. സച്ചിൻ തെൻഡുൽക്കർ
    C. വിരാട് കോലി
    Correct Answer: B.സച്ചിൻ തെൻഡുൽക്കർ
  15. കേരളാ സാമൂഹികസുരക്ഷാ മിഷന്റെ കീഴിൽ ടൈപ്പ് –1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് നൽകി വരുന്ന സൗജന്യ ചികിത്സാ പദ്ധതി?
    A. ശലഭം
    B. മിഠായി
    C. ചായം
    Correct Answer: B.മിഠായി
  16. അബ്കാരി ആക്ട് 1077 പ്രകാരം വ്യാജ രേഖകൾ നിർമിക്കുകയോ ഉപയോഗിക്കുകയോ ചെയ്താൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത്?
    A.സെക്ഷൻ 55 A
    B.സെക്ഷൻ 55 C
    C.സെക്ഷൻ 55 G
    Correct Answer: C.സെക്ഷൻ 55 G
  17. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
    A. ജാർഖണ്ഡ്
    B. ഉത്തർപ്രദേശ്
    C. ആന്ധ്രപ്രദേശ്
    Correct Answer: C.ആന്ധ്രപ്രദേശ്
  18. ഉണക്കമുന്തിരിയുടെ നീര് പിഴിഞ്ഞെടുത്തത് അറിയപ്പെടുന്നത്?
    A.മസ്റ്റ്
    B. മൊളാസസ്
    C. വോർട്ട്
    Correct Answer: A.മസ്റ്റ്
  19. ‘വിജിലൻസ് അവബോധ വാരം 2023’ ന്റെ തീം എന്താണ്?
    A. സമഗ്രതയും ധാർമ്മികതയും
    B. ജാഗ്രത പാലിക്കുക; സത്യസന്ധത പുലർത്തുക
    C. അഴിമതി വേണ്ടെന്ന് പറയുക, രാഷ്ട്രത്തോട് പ്രതിബദ്ധത
    Correct Answer: C.അഴിമതി വേണ്ടെന്ന് പറയുക, രാഷ്ട്രത്തോട് പ്രതിബദ്ധത
  20. അടുത്തിടെ ആരംഭിച്ച ‘ഓപ്പറേഷൻ ശേഷ’, ഇവയുടെ അനധികൃത വ്യാപാരം തടയാൻ ലക്ഷ്യമിടുന്നു:
    A.തടി
    B. വിദേശ പക്ഷികൾ
    C.ആമ
    Correct Answer: A. തടി

Loading