-
ലിറ്ററേച്ചർ വിഭാഗത്തിൽ യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിലേക്ക് ചേർത്ത ഇന്ത്യൻ നഗരം ഏതാണ്?
A. കോഴിക്കോട്
B. മൈസൂരു
C. കുർണൂൽ
-
ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചന കനാൽ ഏത്?
A.സിർഹന്ത് കനാൽ
B.യമുന കനാൽ
C.ഇന്ദിരാഗാന്ധി കനാൽ
-
‘ഇൻഫ്ലേഷൻ എക്‌സ്‌പെക്റ്റേഷൻസ് സർവേ ഓഫ് ഹൗസ്‌ഹോൾഡ്‌സ്’ നടത്തുന്നത് ഏത് സ്ഥാപനമാണ്?
A.നീതി ആയോഗ്
B.ധനകാര്യ മന്ത്രാലയം
C. ആർബിഐ
-
മഹാത്മാഗാന്ധി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യഗ്രഹം ഏതായിരുന്നു?
A. അഹമ്മദാബാദ് സത്യഗ്രഹം
B .ഖേദ സത്യഗ്രഹം
C. ചമ്പാരൻ സത്യഗ്രഹം
-
2022-ൽ കയറ്റുമതി നടപടികൾ മൂലം ഇന്ത്യൻ കർഷകർക്ക് 169 ബില്യൺ ഡോളർ ഇൻപ്ലിസിറ്റ് ടാക്‌സ് നേരിടേണ്ടി വന്നതായി പ്രസ്താവിക്കുന്ന റിപ്പോർട്ട് ഏത് സംഘടനയാണ് പുറത്തുവിട്ടത്?
A. IMF
B. നബാർഡ്
C. OECD
-
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായി വർധിപ്പിച്ചാൽ അതിന്റെ ഗതികോർ ജത്തിന് എന്തു മാറ്റം സംഭവിക്കും?
A.ഗതികോർജം പൂജ്യം ആകും
B. രണ്ടിരട്ടിയാകും
C. നാലിരട്ടി ആവും
-
ഗാനിമീഡ് ഏത് ഗ്രഹത്തിലെ ഏറ്റവും വലിയ ഉപഗ്രഹമാണ്?
A. വ്യാഴം
B. ശനി
C. ചൊവ്വ
-
1990 ൽ വിവരാവകാശത്തിനു വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിച്ച സംഘടനയേത്?
A.മസ്ദൂർ കിസാൻ ശക്തി സംഘതൻ
B.ഭാരതീയ കിസാൻ യൂണിയൻ
C.ചിപ്കോ പ്രസ്ഥാനം
-
അഞ്ച് വർഷത്തിന് ശേഷം ഏത് രാജ്യവുമായാണ് സാമ്പത്തിക, സാങ്കേതിക സഹകരണ കരാറിന് (ഇസിടിഎ) ഇന്ത്യ ചർച്ചകൾ പുനരാരംഭിച്ചത്?
A. ശ്രീലങ്ക
B. ഇന്തോനേഷ്യ
C. സിംഗപ്പൂർ
-
ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്നത് ഏത് രാജ്യത്തേക്കാണ്?
A. യുഎഇ
B. ചൈന
C. യുഎസ്എ
-
പ്രധാനമന്ത്രി ഗതിശക്തി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്ന സമയം ആറ് മാസത്തിൽ നിന്ന്_:?
A.15 ദിവസം
B.30 ദിവസം
C.3 മാസം
-
ഇന്ത്യ ഗവൺമെന്റ് രൂപയുടെ ചിഹ്നം ഔദ്യോഗികമായി സ്വീകരിച്ചത് എന്ന്?
A. 2012 ജൂലൈ 15
B. 2010 ജൂലൈ 15
C. 2010 ജൂൺ 10
-
2023 ഒക്ടോബറിലെ ഇന്ത്യയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) ശേഖരണം എന്താണ്?
A. 1.65 ലക്ഷം കോടി രൂപ
B. 1.72 ലക്ഷം കോടി രൂപ
C. 1.82 ലക്ഷം കോടി രൂപ
-
കേരളത്തിനും കർണാടകത്തിനും ശേഷം ഏത് സംസ്ഥാനം/യുടിയാണ് വസ്തുതാ പരിശോധന യൂണിറ്റ് (FCU) സ്ഥാപിച്ചത്?
A. ഒഡീഷ
B. തമിഴ്നാട്
C. പഞ്ചാബ്
-
‘വിഷ്വല്‍ വയലറ്റ്’ എന്നറിയപ്പെടുന്ന കണ്ണിലെ വർണവസ്തു?
A. ലൈസോസോം
B. അയഡോപ്സിന്‍
C. എന്‍റോലിംഫ്
-
ഏത് സ്ഥാപനമാണ് ‘2023 അഡാപ്റ്റേഷൻ ഗ്യാപ്പ് റിപ്പോർട്ട്’ പുറത്തിറക്കിയത്?
A.IMF
B.യുഎൻഇപി
C.ലോക ബാങ്ക്
-
ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്ന അവയവം?
A. സുഷുമ്ന
B. സെറിബ്രം
C. ചെവി
-
ഇന്ത്യയിൽ ഫ്ലാഗ് ഓഫ് ചെയ്ത ‘കോസ്റ്റ സെറീന’, ഏത് രാജ്യത്തു നിന്നുള്ള അന്താരാഷ്ട്ര ക്രൂയിസ് ലൈനറാണ്?
A.ഇറ്റലി
B. യുഎസ്എ
C. ഫ്രാൻസ്
-
മനുഷ്യന്റെ ഏതു ശരീരഭാഗത്തെ ബാധിക്കുന്ന രോഗമാണ് എക്സിമ?
A. കണ്ണ്
B. മൂക്ക്
C. ത്വക്ക്
-
1931ൽ രണ്ടാം വട്ടമേശ സമ്മേളനം നടത്തിയത് എവിടെയാണ്?
A.ലണ്ടൻ
B.റോം
C.പാരിസ്