1. ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായാണ് ദ്രൗപദി മുർമു തിരഞ്ഞെടുക്കപ്പെട്ടത്?
    A. 15
    B. 14
    C. 12
    Correct Answer: A.15
  2. രാജ്യത്ത് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ള സംസ്ഥാനം?
    A.കർണാടക
    B.ഗുജറാത്ത്
    C.മഹാരാഷ്ട്ര
    Correct Answer: C.മഹാരാഷ്ട്ര
  3. ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നത് ആരാണ്?
    A.ഫക്രുദ്ദീൻ അലി അഹമ്മദ്
    B.വി.വി.ഗിരി
    C. ഡോ.രാജേന്ദ്രപ്രസാദ്
    Correct Answer: C.ഡോ.രാജേന്ദ്രപ്രസാദ്
  4. ജെയിംസ് വെബ് ടെലസ്കോപ്പ് കണ്ടെത്തിയ ആദ്യ ഗ്രഹം ഏത് ?
    A. LEM 104A
    B .RPM 330B
    C. LHS 475B
    Correct Answer: C.LHS 475B
  5. എത്രശതമാനം വോട്ട് നേടിയാണ് റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായത്?
    A. 56.99
    B. 77
    C. 65.65
    Correct Answer: C.65.65
  6. 2021 ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ഏത് വിദേശ രാജ്യത്തെ പൗരത്വമാണ് എടുത്തത്?
    A.യുകെ
    B. യുഎഇ
    C. യുഎസ്
    Correct Answer: C.യുഎസ്
  7. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് മൂല്യം എത്രയാണ്?
    A. 152
    B. 140
    C. 165
    Correct Answer: A.152
  8. ഒരു സ്വതന്ത്ര വെക്ടറ്റർ ഗ്രാഫിക്സ് എഡിറ്റിങ് സോഫ്റ്റ്‌വെയർ?
    A.ഇങ്ക്സ്കേപ്പ്
    B.GIMP(ജിഐഎംപി)
    C.അഡോബ് ഫൊട്ടോഷോപ്
    Correct Answer: A.ഇങ്ക്സ്കേപ്പ്
  9. ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക യാത്രാവിമാനം?
    A. എയർ ഇന്ത്യ വൺ
    B. ഭാരത് പ്രഥമ
    C. ഇന്ത്യൻ ഫോഴ്സ് വൺ 
    Correct Answer: A.എയർ ഇന്ത്യ വൺ
  10. ലോക ചെസ് ദിനം എന്നാണ്?
    A. ജൂലൈ 22
    B. ജൂലൈ 21
    C. ജൂലൈ 20
    Correct Answer: C.ജൂലൈ 20
  11. ‘ദ്‌ ലൈഫ് ട്രീ’ എന്ന കവിതാസമാഹാരത്തിന്റെ രചയിതാവായ മുൻ രാഷ്ട്രപതി?
    A.ഡോ.എ.പി.ജെ.അബ്ദുൾ കലാം
    B.പ്രണബ് മുഖർജി
    C.ഡോ.എസ്.രാധാകൃഷ്ണൻ
    Correct Answer: A.ഡോ.എ.പി.ജെ.അബ്ദുൾ കലാം
  12. വിചിത്രമായ പ്രതിഭാസം മൂലം ഇടിഞ്ഞുതാഴ്ന്നു , വിള്ളൽ വീണ് അപകടാവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതി ചെയ്യുന്നത്?
    A. ജാർഖണ്ഡ്
    B. ഉത്തരാഖണ്ഡ്
    C. ഛത്തീസ്ഗഡ്
    Correct Answer: B.ഉത്തരാഖണ്ഡ്
  13. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി ആരാണ്?
    A. ആർ.വെങ്കട്ടരാമൻ
    B. നീലം സഞ്ജീവ റെഡ്‌ഡി
    C. റാംനാഥ് കോവിന്ദ്
    Correct Answer: B.നീലം സഞ്ജീവ റെഡ്‌ഡി
  14. ഡൽഹി കൊണാട്ട് പ്ലേസിലായിരുന്ന മാഡം ടുസോഡ്സ് മ്യൂസിയം ഇപ്പോൾ ഏത് നഗരത്തിലാണ്?
    A. ആഗ്ര
    B. നോയിഡ
    C. മുംബൈ
    Correct Answer: B.നോയിഡ
  15. ഇന്ത്യൻ രാഷ്ട്രപതിയായ ആദ്യ വനിത?
    A. ദ്രൗപദി മുർമു
    B. പ്രതിഭ പാട്ടീൽ
    C. സോണിയ ഗാന്ധി
    Correct Answer: B.പ്രതിഭ പാട്ടീൽ
  16. ഏത് വർഷമാണ് ഇന്ത്യൻ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഒളിംപിക്സിൽ സ്വർണം നേടിയത്?
    A.2004
    B.2012
    C.2008
    Correct Answer: C.2008
  17. രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഏത് സംസ്ഥാനത്തു നിന്നാണ്
    A. പഞ്ചാബ്
    B. രാജസ്ഥാൻ
    C. ബംഗാൾ
    Correct Answer: C.ബംഗാൾ
  18. ഏതു മൃഗത്തിന്റെ സംരക്ഷണത്തിനായാണ് ലോകബാങ്ക് ലോകത്തെ ആദ്യത്തെ വന്യജീവി ബോണ്ട് പുറത്തിറക്കിയത് ?
    A.കാണ്ടാമൃഗം
    B. സിംഹവാലൻ കുരങ്ങ്
    C. കടുവ
    Correct Answer: A.കാണ്ടാമൃഗം
  19. 2023 ഏഷ്യൻ ഗെയിംസ് വേദി?
    A. റഷ്യ
    B. ജപ്പാൻ
    C. ചൈന
    Correct Answer: C.ചൈന
  20. ഇന്ത്യൻ രാഷ്ട്രപതി, ഉപരാഷ്ട്രപതി പദവികൾ വഹിച്ച ആദ്യ മലയാളി?
    A.കെ.ആർ.നാരായണൻ
    B.വി.കെ.കൃഷ്ണ മേനോൻ
    C.കെ.ജി.ബാലകൃഷ്ണൻ
    Correct Answer: A. കെ.ആർ.നാരായണൻ

Loading