-
‘മുഖ്യ മന്ത്രി ഉജ്ജ്വല ജാർഖണ്ഡ് യോജന’ ഏത് സൗകര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A. വൈദ്യുതി
B. വിദ്യാഭ്യാസം
C. പോഷകാഹാരം
-
കദം കദം ബഡായെ ജാ എന്ന ദേശഭക്തിഗാനം ചിട്ടപ്പെടുത്തിയത് ആരാണ്?
A.മൃണാളിനി ദേവി
B.രവീന്ദ്രനാഥ് ടാഗോർ
C.ക്യാപ്റ്റൻ രാം സിങ് താക്കൂരി
-
ഇന്ത്യയിലെ അവരുടെ ലാപ്‌ടോപ്പ് നിർമ്മാണ പദ്ധതികൾക്കായി എട്ട് ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് പ്രവർത്തിച്ച കമ്പനി?
A.സാംസങ്
B.ഡെൽ
C. ഇന്റൽ
-
രാജ്യത്തെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് എവിടെയാണ് തുടങ്ങിയത്?
A. ബെംഗളൂരു
B .ഡൽഹി
C. കൊൽക്കത്ത
-
2023ൽ സുൽത്താൻ ഓഫ് ജോഹർ കപ്പ് നേടിയ രാജ്യം?
A. പാകിസ്ഥാൻ
B. ഓസ്‌ട്രേലിയ
C. ജർമ്മനി
-
മുബൈ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
A.2008
B. 2012
C. 2014
-
2023-ൽ ‘വനിതാ ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫി’ നേടിയ രാജ്യം?
A. ഇന്ത്യ
B. ജപ്പാൻ
C. ചൈന
-
അറബിക്കടലിന്റെ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ഏത് കുഞ്ഞാലി മരയ്ക്കാറാണ്?
A.പട്ടു മരയ്ക്കാർ
B.അലി മരയ്ക്കാർ
C.കുട്ടിപോക്കർ മരയ്ക്കാർ
-
കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി ഒമ്പത് സംസ്ഥാനങ്ങളുമായി കരാർ ഒപ്പിട്ട സംസ്ഥാനം?
A.ജാർഖണ്ഡ്
B. ഒഡീഷ
C. ഉത്തർപ്രദേശ്
-
ഇന്ത്യയുടെ 15 ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് എവിടെയാണ് നടന്നത്?
A. രാഷ്ട്രപതിഭവനിലെ അശോക ഹാൾ
B. രാഷ്ട്രപതിഭവനിലെ ദർബാർ ഹാൾ
C. പാർലമെന്റിലെ സെൻട്രൽ ഹാൾ
-
‘HEL1OS’ സ്പെക്‌ട്രോമീറ്റർ ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
A.ഇന്ത്യ
B.യുഎസ്എ
C.റഷ്യ
-
പ്രാചീനകാലത്ത് ‘ചൂർണി’ എന്നറിയപ്പെട്ട നദി?
A. കുന്തിപ്പുഴ
B. പെരിയാർ
C. ഭവാനി
-
അടുത്തിടെ ഫ്ലൈറ്റ് പരീക്ഷിച്ച ‘പ്രളയ്’ എന്താണ്?
A. ടാങ്ക് വിരുദ്ധ മിസൈൽ
B. തന്ത്രപരമായ ബാലിസ്റ്റിക് മിസൈൽ
C. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ
-
ക്യാബിനറ്റ് മിഷനിൽ അംഗമല്ലാത്ത വ്യക്തി?
A. പെത്തിക് ലോറൻസ്
B. മൗണ്ട്ബാറ്റൻ
C. സ്റ്റാഫോർഡ് ക്രിപ്സ്
-
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന വ്യോമാഭ്യാസത്തിന്റെ പേരെന്താണ്?
A. വികാസ്
B. പൂർവി ആകാശ്
C. സംപ്രിതി
-
രാഷ്ട്രപതിയുടെ ഔദ്യോഗിക കാറിൽ നമ്പർ പ്ലേറ്റിനു പകരം എന്തിന്റെ മാതൃകയാണ് സ്ഥാപിച്ചിട്ടുള്ളത്?
A.രാഷ്ട്രപതിഭവൻ
B.പതാക
C.അശോക സ്തംഭം
-
ഇന്ത്യയിലേക്കുള്ള സോയാബീൻ ഓയിൽ വിതരണത്തിൽ സഹകരണത്തിനായി ഇന്ത്യ ഏത് രാജ്യവുമായി ധാരണാപത്രം ഒപ്പുവച്ചു?
A. ഓസ്‌ട്രേലിയ
B. മലേഷ്യ
C. ബ്രസീൽ
-
രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ പ്രവർത്തിക്കുന്ന ഏക സംസ്ഥാനം?
A.തമിഴ്നാട്
B. മഹാരാഷ്ട്ര
C. കർണാടക
-
2022 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് ഏത് മെഡലാണ് ലഭിച്ചത്?
A. സ്വർണം
B. വെങ്കലം
C. വെള്ളി
-
ലോകാരോഗ്യ സംഘടനയുടെ 2023 ഗ്ലോബൽ ടിബി റിപ്പോർട്ട് അനുസരിച്ച്, 2022-ൽ ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗ (ടിബി) കേസുകൾ റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്ത് ആണ് ?
A.ഇന്ത്യ
B.ചൈന
C.ഇന്തോനേഷ്യ