1. ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റപ്പോൾ ജഗ്‌ദീപ് ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആരാണ്?
    A. ദ്രൗപദി മുർമു
    B. എം.വെങ്കയ്യ നായിഡു
    C. നരേന്ദ്ര മോദി
    Correct Answer: A.ദ്രൗപദി മുർമു
  2. ‘അനുഭവ പോർട്ടൽ’ ഏത് കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെട്ടതാണ്?
    A.MSME മന്ത്രാലയം
    B.ധനകാര്യ മന്ത്രാലയം
    C.പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം
    Correct Answer: C.പേഴ്‌സണൽ, പബ്ലിക് ഗ്രീവൻസ് ആൻഡ് പെൻഷൻ മന്ത്രാലയം
  3. ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുന്ന ചടങ്ങ് ബഹിഷ്കരിച്ച രാഷ്ട്രീയ പാർട്ടി?
    A.ബിജെപി
    B.കോൺഗ്രസ്
    C. തൃണമൂൽ കോൺ​ഗ്രസ്
    Correct Answer: C.തൃണമൂൽ കോൺ​ഗ്രസ്
  4. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം പുറത്തിറക്കിയ പരുത്തിയുടെ ബ്രാൻഡ് നാമം എന്താണ്?
    A. ടെക്സോ കോട്ടൺ ഭാരത്
    B. ക്രിയ കോട്ടൺ ഭാരത്
    C. കസ്തൂരി കോട്ടൺ ഭാരത്
    Correct Answer: C.കസ്തൂരി കോട്ടൺ ഭാരത്
  5. ഇന്ത്യയുടെ ദേശീയ പതാക നിർമിക്കുമ്പോൾ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്രയായിരിക്കണം?
    A. 5:3
    B. 4:1
    C. ​3:2
    Correct Answer: C.​3:2
  6. ‘മിഷൻ മഹിളാ സാരഥി’ ഉദ്ഘാടനം ചെയ്ത സംസ്ഥാനം/UT?
    A.കർണാടക
    B. കേരളം
    C. ഉത്തർപ്രദേശ്
    Correct Answer: C.ഉത്തർപ്രദേശ്
  7. രാജ്യത്ത് ഏറ്റവും ഉയരത്തിൽ ദേശീയ പതാക പാറുന്ന കൊടിമരം ഏത് സംസ്ഥാനത്താണ്?
    A. കർണാടക
    B. ഗുജറാത്ത്
    C. മഹാരാഷ്ട്ര
    Correct Answer: A.കർണാടക
  8. ‘പെയിന്റ് ബ്രഷ് സ്വിഫ്റ്റ്’ ഏത് അപൂർവ ഇനത്തിന്റെ പേരാണ്?
    A.ബട്ടർഫ്ലൈ
    B.തവള
    C.ഡ്രാഗൺഫ്ലൈ
    Correct Answer: A.ബട്ടർഫ്ലൈ
  9. ഇന്ത്യയുടെ ദേശീയ പതാകയിലെ അശോക ചക്രത്തിൽ എത്ര ആരക്കാലുകളുണ്ട്?
    A. 24
    B. 25
    C. 26
    Correct Answer: A.24
  10. പ്രൊജക്റ്റ് 15B-ക്ലാസ് ഓഫ് സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളുടെ മൂന്നാമത്തെ കപ്പലായ ഐഎൻഎസ് ഇംഫാൽ എത്തിച്ച കപ്പൽ നിർമ്മാണ കമ്പനി ഏതാണ്?
    A. ഹിന്ദുസ്ഥാൻ കപ്പൽശാല
    B. കൊച്ചിൻ കപ്പൽശാല
    C. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്
    Correct Answer: C.മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ്
  11. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുന്നത് ആരാണ്?
    A.പ്രധാനമന്ത്രി
    B.ചീഫ് ജസ്റ്റിസ്
    C.രാഷ്ട്രപതി
    Correct Answer: A.പ്രധാനമന്ത്രി
  12. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന്റെ (RRTS) പേരെന്ത്?
    A. അന്തോദയ ഭാരതം
    B. നമോ ഭാരത്
    C. ഗംഗാ ഭാരത്
    Correct Answer: B.നമോ ഭാരത്
  13. ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട വർഷം?
    A. 1983
    B. 1984
    C. 1985
    Correct Answer: B.1984
  14. 2023-24 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി ഏത് രാജ്യമാണ്?
    A. ഇസ്രായേൽ
    B. യുഎസ്എ
    C. ചൈന
    Correct Answer: B.യുഎസ്എ
  15. ഇന്ത്യയ്ക്ക് ട്വന്ററി20 ക്രിക്കറ്റ് ലോകകപ്പ് ലഭിച്ച വർഷം?
    A. 2004
    B. 2007
    C. 2005
    Correct Answer: B.2007
  16. ഏത് രാജ്യങ്ങളിലെ സൈന്യങ്ങൾക്കിടയിലാണ് “അഭ്യാസം ഹരിമൗ ശക്തി 2023” സംഘടിപ്പിച്ചത്?
    A.ഇന്ത്യയും മ്യാൻമറും
    B.ഇന്ത്യയും ശ്രീലങ്കയും
    C.ഇന്ത്യയും മലേഷ്യയും
    Correct Answer: C.ഇന്ത്യയും മലേഷ്യയും
  17. ആദ്യത്തെ കോൺ​ഗ്രസ് ഇതര പ്രധാനമന്ത്രി ആരാണ്?
    A. നരേന്ദ്ര മോദി
    B. എ.ബി.വാജ്പേയി
    C. മൊറാർജി ദേശായി
    Correct Answer: C.മൊറാർജി ദേശായി
  18. റാഡ്ക്ലിഫ് ലൈൻ ഇന്ത്യയ്ക്കും എത് രാജ്യത്തിനുമിടയിലെ വിഭജനരേഖയാണ്?
    A. പാക്കിസ്ഥാൻ
    B. നേപ്പാൾ
    C. ചൈന
    Correct Answer: A.പാക്കിസ്ഥാൻ
  19. ഭാരത് നാഷണൽ സൈബർ സെക്യൂരിറ്റി എക്സർസൈസ് (NCX) 2023 ആതിഥേയത്വം വഹിച്ച സ്ഥാപനമേത്?
    A. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
    B. NITI ആയോഗ്
    C. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്
    Correct Answer: C.ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്
  20. 2023-ൽ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ (എഫ്‌ഐഐ) ഏഴാം പതിപ്പ് ആതിഥേയത്വം വഹിച്ച രാജ്യം?
    A.സൗദി അറേബ്യ
    B. യുകെ
    C.യുഎസ്എ
    Correct Answer: A. സൗദി അറേബ്യ

Loading