-
ഫ്രാൻസിൽ നിന്നും 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിനു പിന്നാലെ എത്ര വിമാനങ്ങൾ കൂടി വാങ്ങാനാണ് ഇന്ത്യ പദ്ധതി ഇടുന്നത്?
A. 26
B. 25
C. 24
-
ജിഎസ്ടി ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന വർഷം?
A.2016
B.2015
C.2017
-
അണ്ടർ 21 യൂറോ കപ്പ് ഫുട്ബോൾ 2023-ലെ ജേതാക്കൾ?
A.ബെൽജിയം
B.സ്പെയിൻ
C. ഇംഗ്ലണ്ട്
-
പ്രഥമ ചൊവ്വാദൗത്യം വിജയത്തിലെത്തിച്ച ആദ്യ രാജ്യം?
A. യുഎസ്എ
B .റഷ്യ
C. ഇന്ത്യ
-
2023 ജൂലൈയിൽ ഉസ്ബെകിസ്താൻ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്?
A. ഇസ്ലാം കരിമോവ്
B. ഇമോമാലി റഹ്‌മോൻ
C. ഷൗക്കത്ത് മിർസിയോയെവ്
-
ഇന്ത്യൻ ഭരണഘടന നിർമാണ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആരായിരുന്നു?
A.ബി.ആർ.അംബേദ്കർ
B. ഡോ.രാജേന്ദ്ര പ്രസാദ്
C. ഡോ.സച്ചിദാനന്ദ സിൻഹ
-
നാട്ടിലിറങ്ങി അതിക്രമം കാണിക്കുന്ന കാട്ടാനകളെ പിടികൂടി പാർപ്പിക്കാൻ വനംവകുപ്പിന്റെ കീഴിൽ ഇന്ത്യയിൽ ആദ്യമായി വിപുലമായ സംവിധാനത്തോടുള്ള പാർക്ക് നിലവിൽ വരുന്നത്?
A. കോട്ടൂർ
B. കോന്നി
C. അമരമ്പലം
-
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം?
A.പി.വി.സിന്ധു
B.സാനിയ മിർസ
C.സൈന നെഹ്‌വാൾ
-
2023 ജൂലൈയിൽ അന്തരിച്ച ന്യൂ മാഹി മലയാള കലാഗ്രാമം സ്ഥാപകൻ?
A. എ. പി കുഞ്ഞിക്കണ്ണൻ
B. K. K പണിക്കർ
C. C. V പത്രോസ്
-
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ചെയർമാൻ?
A. വി.പി.മേനോൻ
B. അബു ഏബ്രഹാം
C. ഡോ.ജോൺ മത്തായി
-
ഭിന്നശേഷിക്കാരായ മക്കൾ ഉള്ള നിർധനരായ അമ്മമാർക്ക് ഉപജീവനമാർഗ്ഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ച പദ്ധതി?
A.സ്നേഹയാനം
B.സ്നേഹ യാത്ര
C.സ്നേഹസ്പർശം
-
‘ജയ് ഹിന്ദ്’ എന്ന അഭിവാദ്യം സൃഷ്ടിച്ച മലയാളി?
A. എ.കെ.ഗോപാലൻ
B. ചെമ്പകരാമൻ പിള്ള
C. കെ.പി.എസ്.മേനോൻ
-
G-20 ഉച്ചകോടിയുടെ ഭാഗമായി 2023 ജൂലൈയിൽ നടക്കുന്ന ധന മന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവർണർമാരുടെയും സമ്മേളന വേദി?
A. ഹൈദരാബാദ്
B. അഹമ്മദാബാദ്
C. പനാജി
-
1946 ലെ നാവിക കലാപം ആരംഭിച്ച സ്ഥലം?
A. ലഹോർ
B. ബോംബെ
C. കറാച്ചി
-
2023 ജൂലൈ 14ന് നടക്കുന്ന ഫ്രാൻസിന്റെ ബാസ്റ്റിൽ ദിനാചരണത്തിന്റെ മുഖ്യാതിഥി?
A. ജോ ബൈഡൻ
B. നരേന്ദ്ര മോദി
C. ആന്റണി അൽബനീസ്
-
ഇന്ത്യയിൽ നിന്ന് ഏറ്റവും അവസാനം പിൻ വാങ്ങിയ വിദേശ ശക്തി?
A.ബ്രിട്ടിഷുകാർ
B.ഡച്ചുകാർ
C.പോർച്ചുഗീസുകാർ
-
ഇന്ത്യയിൽ ആദ്യമായി ഓട്ടോ സ്‌ക്രൂട്ടണി സംവിധാനം നിലവിൽ വരുന്ന ഹൈക്കോടതി?
A. മദ്രാസ് ഹൈകോടതി
B. ഗുവാഹത്തി ഹൈകോടതി
C. കേരള ഹൈകോടതി
-
ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി?
A. ഇ.എം.എസ്.നമ്പൂതിരിപ്പാട്
B. ഇ.കെ.നായനാർ
C. സി.അച്യുതമേനോൻ
-
ആദ്യ വേൾഡ് ഫുഡ് പ്രൈസ് ജേതാവ്?
A. മോൺട്ടി ജോൻസ്
B. ഗുരുദേവ് ഖുഷ്
C. എം.എസ്.സ്വാമിനാഥൻ
-
2024 G20 ഉച്ചകോടിയുടെ വേദി?
A.റിയോ ഡി ജനീറോ
B. പാരീസ്
C.ബ്രസ്സൽസ്