-
“മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന” ഏത് സംസ്ഥാന സർക്കാരാണ് ആരംഭിച്ചത്?
A. മഹാരാഷ്ട്ര
B. ലഡാക്ക്
C. ഭൂട്ടാൻ
-
“മൂന്നാം വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ്” ആതിഥേയത്വം വഹിച്ച രാജ്യം?
A. മ്യാൻമർ
B. ഇന്ത്യ
C. ഭൂട്ടാൻ
-
മുഡ കുംഭകോണം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
A. കേരളം
B. കർണാടക
C. മഹാരാഷ്ട്ര
-
മഹാരാഷ്ട്ര സർക്കാർ ഏത് ജില്ലയിലാണ് ആദ്യത്തെ ‘സോളർ വില്ലേജ്’ ആരംഭിച്ചത്?
A. കൊങ്കൺ
B. സത്താറ
C. അമരാവതി
-
രൺതംബോർ ടൈഗർ റിസർവ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
A. ഒഡീഷ
B. രാജസ്ഥാൻ
C. ബീഹാർ
-
അടുത്തിടെ കോളറ പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ രാജ്യം?
A.ലിബിയ
B.ജപ്പാൻ
C.സുഡാൻ
-
ഭീമ നദി ഏത് നദിയുടെ കൈവഴിയാണ്?
A. നർമ്മദ
B. കാവേരി
C. കൃഷ്ണ
-
‘മുഖ്യമന്ത്രി ബാല പൗഷ്ടിക് ആഹാർ യോജന’ അടുത്തിടെ ആരംഭിച്ച സംസ്ഥാനം ഏത്?
A. ഹിമാചൽ പ്രദേശ്
B. ഉത്തർപ്രദേശ്
C. രാജസ്ഥാൻ
-
‘ഫസ്റ്റ് പോളിസി മേക്കേഴ്‌സ് ഫോറം’ എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
A. ഹൈദരാബാദ്
B. ചെന്നൈ
C. ന്യൂഡൽഹി
-
ഏത് ഗ്രഹത്തിലാണ് ശാസ്ത്രജ്ഞർ ദ്രാവക ജലത്തിൻ്റെ ഒരു സംഭരണി കണ്ടെത്തിയത്?
A. ചൊവ്വ
B.ബുധൻ
C.ശുക്രൻ