1. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച പദ്ധതി ?
    A. ആര്‍ദ്രം മിഷന്‍
    B. ലൈഫ് പദ്ധതി
    C. ഹരിത കേരളം
    Correct Answer: A.ആര്‍ദ്രം മിഷന്‍
  2. ദിവൈന ഏതു ഭാഷയിൽ പുറത്തിറങ്ങുന്ന പത്രമാണ്?
    A. ഇംഗ്ലിഷ്
    B. തമിഴ്
    C. സിംഹള
    Correct Answer: C.സിംഹള
  3. കെനിച്ചി അയുക്കാവ ഏതു കമ്പനിയുടെ എംഡിയാണ്?
    A. ടൊയോട്ട കിർലോസ്കർ
    B. ഭാരത് ബെൻസ്
    C. മാരുതി സുസുക്കി
    Correct Answer: C.മാരുതി സുസുക്കി
  4. ജവാഹർലാൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നാലാം പ്രവിശ്യ സമ്മേളനം നടന്നത് എവിടെ വച്ചാണ്?
    A. കോഴിക്കോട്
    B . ഒറ്റപ്പാലം
    C. പയ്യന്നൂർ
    Correct Answer: C.പയ്യന്നൂർ
  5. ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന് മലയാളി മെമ്മോറിയല്‍ സമർപ്പിച്ച വര്‍ഷം?
    A. 1894
    B. 1876
    C. 1891
    Correct Answer: C.1891
  6. ഹ്വാസോങ് 17 ഏതു രാജ്യത്തിന്റെ മിസൈൽ ആണ്?
    A. ചൈന
    B. ദക്ഷിണകൊറിയ
    C. ഉത്തരകൊറിയ
    Correct Answer: C.ഉത്തരകൊറിയ
  7. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 1931 ൽ സംഘടിപ്പിക്കപ്പെട്ടകാൽനട പ്രചാരണ ജാഥ ഏത്?
    A. യാചന യാത്ര
    B. പട്ടിണി ജാഥ
    C. സവർണ ജാഥ
    Correct Answer: A.യാചന യാത്ര
  8. ഇന്ത്യയിലെ മേജർ തുറമുഖങ്ങളുടെ എണ്ണം?
    A. 13
    B. 10
    C. 11
    Correct Answer: A. 13
  9. മൗനി എന്ന കന്നഡ നോവലിന്റെ രചയിതാവ്?
    A. യു.ആർ.അനന്തമൂർത്തി
    B. ആശാപൂർണാദേവി
    C. ഭീഷ്മ സാഹ്നി
    Correct Answer: A.യു.ആർ.അനന്തമൂർത്തി
  10. ജൈവാംശം കൂടുതലുള്ള മണ്ണിനം?
    A. കരിമണ്ണ്
    B. ചെമ്മണ്ണ്
    C. പർവത മണ്ണ്
    Correct Answer: C.പർവത മണ്ണ്

Loading