-
10-ാമത് വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക ഉച്ചകോടിയിലെ അതിഥിയായ പെറ്റർ ഫിയാല ഏത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്?
A. ചെക്ക് റിപ്പബ്ലിക്
B. സ്ലൊവാക്യ
C. ഓസ്ട്രിയ
-
ഇന്ത്യയിൽ നിലനിൽക്കുന്ന പൗരത്വ വ്യവസ്ഥ?
A. സ്വാഭാവിക പൗരത്വം
B. ആർജിത പൗരത്വം
C. ഏക പൗരത്വം
-
സൻസദ് രത്‌ന പുരസ്‌കാരങ്ങൾ നേടിയവരിൽ ഒരാളായ സുകാന്ത മജുംദാർ ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടയാളാണ്?
A. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP)
B. ശിവസേന
C. ഭാരതീയ ജനതാ പാർട്ടി (ബിജെപി)
-
ടെന്നിസ് താരം ഇഗ സ്യാംതെക്കിന്റെ രാജ്യം?
A. തുർക്കി
B . ഓസ്ട്രേലിയ
C. പോളണ്ട്
-
ബോയിംഗ് അടുത്തിടെ യുഎസ് നേവിക്ക് കൈമാറിയ ഓർക്കാ, ഏത് തരത്തിലുള്ള വാഹനമാണ്?
A. മനുഷ്യൻ ഉള്ള അന്തർവാഹിനി
B. വിമാനവാഹിനിക്കപ്പൽ
C. ക്രൂവില്ലാത്ത കടലിനടിയിലെ വാഹനം
-
പ്രഫ. പി.മാധവൻ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത കൃതി?
A. സുവർണലത
B. ശിലാപത്മം
C. മയ്യാദാസിന്റെ മാളിക
-
ഇരു രാജ്യങ്ങളും തമ്മിൽ അടുത്തിടെ ഒപ്പുവച്ച കരാറുകൾ പ്രകാരം നേപ്പാളിൽ നിന്ന് എത്ര ജലവൈദ്യുതി വാങ്ങാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്?
A. 10,000 മെഗാവാട്ട്
B. 5,000 മെഗാവാട്ട്
C. 15,000 മെഗാവാട്ട്
-
ബിംസ്ടെക് കൂട്ടായ്മയിൽ എത്ര രാജ്യങ്ങൾ അംഗങ്ങളായുണ്ട്?
A. 7
B. 6
C. 9
-
യയാതി എന്ന നോവലിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം?
A. 1974
B. 1979
C. 1977
-
ഏതു രാജ്യത്തെ പാചകവാതക വിതരണ കമ്പനിയാണ് ലിട്രോഗ്യാസ്?
A. ബെലാറൂസ്
B. പോളണ്ട്
C. ശ്രീലങ്ക