1. ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല എവിടെ?
    A. ആഗ്ര
    B. ലക്നൗ
    C. ഡൽഹി
    Correct Answer: A.ആഗ്ര
  2. ഭാഷ കൈകാര്യം ചെയ്യുന്നതിനു തടസ്സമാകുന്ന മസ്തിഷ്കവൈകല്യം?
    A. ഡിമെൻഷ്യ
    B. അറ്റാക്സിയ
    C. അഫേസിയ
    Correct Answer: C.അഫേസിയ
  3. ഓസ്കർ പുരസ്കാരം നേടിയ കോഡ എന്ന സിനിമ സംവിധാനം ചെയ്തതാര്?
    A. എമ്മ തോംസൺ
    B. ക്ലോയി ഷാവോ
    C. ഷാൻ ഹെയ്ഡർ
    Correct Answer: C.ഷാൻ ഹെയ്ഡർ
  4. ഇന്ത്യയ്ക്കു പുറത്ത് ഡോ.ബി.ആർ.അംബേദ്കറുടെ ഏറ്റവും വലിയ പ്രതിമ സ്ഥാപിച്ച രാജ്യം?
    A. ഫ്രാൻസ്
    B . ജപ്പാൻ
    C. യുണൈറ്റഡ് സ്റ്റേറ്റ്സ്
    Correct Answer: C.യുണൈറ്റഡ് സ്റ്റേറ്റ്സ്
  5. 2023 ലെ 47 ാമത് വയലാർ പുരസ്കാര ജേതാവ്?
    A. എം.ടി.വാസുദേവൻ നായർ
    B. എം.മുകുന്ദൻ
    C. ശ്രീകുമാരൻ തമ്പി
    Correct Answer: C.ശ്രീകുമാരൻ തമ്പി
  6. യുഎസ് പാർലമെന്റ് മന്ദിരത്തിന്റെ പേര്?
    A. കോൺഗ്രസ്
    B. സെനറ്റ്
    C. ക്യാപ്പിറ്റൾ
    Correct Answer: C.ക്യാപ്പിറ്റൾ
  7. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചറി നേടിയ ഇന്ത്യൻ താരം?
    A. രോഹിത് ശർമ
    B. വിരാട് കോലി
    C. സച്ചിൻ തെൻഡുൽക്കർ
    Correct Answer: A.രോഹിത് ശർമ
  8. അൽ അക്സ മസ്ജിദ് എവിടെയാണ്?
    A. ജറുസലം
    B. ഇസ്തംബുൾ
    C. ദാറസ്സലാം
    Correct Answer: A. ജറുസലം
  9. സംവിധായിക ജെയ്ൻ ക്യാംപിയന്റെ രാജ്യം?
    A. ന്യൂസീലൻഡ്
    B. ജപ്പാൻ
    C. യുഎസ്
    Correct Answer: A.ന്യൂസീലൻഡ്
  10. സർക്കാരിന്റെയോ സർക്കാർ സാമ്പത്തിക സഹായമുള്ളതോ ആയ ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്ന ഭവനരഹിതർക്കുള്ള പദ്ധതി?
    A. തണൽ
    B. കൂട്
    C. തന്റെയിടം
    Correct Answer: C.തന്റെയിടം
  11. ഹുവാങ്പു നദി ഏതു രാജ്യത്താണ്?
    A. ചൈന
    B. ഇന്തൊനീഷ്യ
    C. ജപ്പാൻ
    Correct Answer: A.ചൈന
  12. ലോക കരൾ ദിനം എന്നാണ്?
    A. ഏപ്രിൽ 18
    B. ഏപ്രിൽ 19
    C. ഏപ്രിൽ 20
    Correct Answer: B.ഏപ്രിൽ 19
  13. കണ്ണൂർ സർവകലാശാല നിലവിൽ വന്ന വർഷം?
    A. 1992
    B. 1996
    C. 1989
    Correct Answer: B.1996
  14. എറണാകുളം ജില്ല രൂപീകരിച്ച വർഷം?
    A. 1961
    B. 1958
    C. 1970
    Correct Answer: B.1958
  15. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് ?
    A. ചാലക്കുടി
    B. ഒളവണ്ണ
    C. ഇടമലക്കുടി
    Correct Answer: B.ഒളവണ്ണ
  16. ഹാങ്ചോ 2022 ഏഷ്യൻ ഗെയിംസിൽ മെഡൽ നിലയിൽ ഒന്നാമതെത്തിയ രാജ്യം?
    A.ദക്ഷിണ കൊറിയ
    B.ജപ്പാൻ
    C.ചൈന
    Correct Answer: C.ചൈന
  17. 2023 സെപ്റ്റംബറിൽ അന്തരിച്ച എസ്.സുകുമാരൻ പോറ്റി ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ്?
    A. കഥകളി
    B. വയലിൻ
    C. കാർട്ടൂൺ
    Correct Answer: C.കാർട്ടൂൺ
  18. ‘ദേശീയ വ്യോമസേനാ ദിനം’ ആചരിക്കുന്നത് എന്ന് ?
    A. ഒക്ടോബർ 8
    B. ഒക്ടോബർ 10
    C. ഒക്ടോബർ 9
    Correct Answer: A.ഒക്ടോബർ 8
  19. ടിഡി മെഡിക്കൽ കോളജ് എവിടെയാണ്?
    A. കൊല്ലം
    B. തൃശൂർ
    C. ആലപ്പുഴ
    Correct Answer: C.ആലപ്പുഴ
  20. മറാഠ പുതുവർഷ ദിനം?
    A. ഗുഡി പാഡ്‌വ
    B. പുത്താണ്ട്
    C. ഉഗാദി
    Correct Answer: A. ഗുഡി പാഡ്‌വ

Loading