1. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർ ക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ്?
    A. കെ–ഫോൺ
    B. എം–ഫോൺ
    C. ഇന്റർനെറ്റ് കേരള
    Correct Answer: A.കെ–ഫോൺ
  2. 2023 ലെ ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
    A. 112
    B. 111
    C. 107
    Correct Answer: B.111
  3. ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ എത്രയാണ്?
    A. 1809
    B. 1098
    C. 1908
    Correct Answer: B.1098
  4. ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ 14ാം ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
    A. ടൊവിനോ തോമസ്
    B. കുഞ്ചാക്കോ ബോബൻ
    C. ഫഹദ് ഫാസിൽ
    Correct Answer: B.കുഞ്ചാക്കോ ബോബൻ
  5. രാജ്യാന്തര ഫാക്ട് ചെക്കിങ് ദിനം?
    A. ജൂൺ 7
    B. ഏപ്രിൽ 2
    C. ഏപ്രിൽ 5
    Correct Answer: B.ഏപ്രിൽ 2
  6. കരസേനയുടെ 3 കോറിന്റെ ആസ്ഥാനം?
    A.കൊഹിമ
    B.ഷില്ലോങ്
    C.ദിമാപുർ
    Correct Answer: C.ദിമാപുർ
  7. എ.കെ.ആന്റണി ആദ്യമായി മുഖ്യമന്ത്രിയായ വർഷം?
    A. 1987
    B. 1978
    C. 1977
    Correct Answer: C.1977
  8. 2023 ൽ നിപ വൈറസ് പനി റിപ്പോർട്ട് ചെയ്ത ആദ്യ ജില്ല ?
    A. കോഴിക്കോട്
    B. തൃശൂർ
    C. കണ്ണൂർ
    Correct Answer: A.കോഴിക്കോട്
  9. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഏതു സംസ്ഥാനത്തുനിന്നാണു രാജ്യസഭാംഗമായത്?
    A. പഞ്ചാബ്
    B. മധ്യപ്രദേശ്
    C. അസം
    Correct Answer: C.അസം
  10. തൊഴിലാളിസംഘടനയായ ഐഎൻടിയുസി രൂപീകരിച്ച വർഷം?
    A. 1947
    B. 1951
    C. 1956
    Correct Answer: A. 1947
  11. സക്കസ് എന്ററിക്കസ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    A. ചെറുകുടലിലെ ദഹനരസം
    B. അന്നനാളത്തിലെ നീര്‍ക്കെട്ട്
    C. വന്‍കുടലും ചെറുകുടലും ചേരുന്ന ഭാഗം
    Correct Answer: A.ചെറുകുടലിലെ ദഹനരസം
  12. 2023 ലെ വനിതാ എഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റന്റെ ഭാഗ്യചിഹ്നം?
    A. വീര എന്ന ചീറ്റ
    B. ഹവിയ എന്ന മുയൽ
    C. ജൂഹി എന്ന ആന
    Correct Answer: C.ജൂഹി എന്ന ആന
  13. 1996ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ?
    A. ഇന്ത്യ
    B. ഇംഗ്ലണ്ട്
    C. ശ്രീലങ്ക
    Correct Answer: C.ശ്രീലങ്ക
  14. ‘ഒരു ലോകം ഒരു ഗ്രിഡ്’ പദ്ധതി ഒപ്പിട്ട രാജ്യങ്ങൾ?
    A. ഇന്ത്യ– ഇറ്റലി
    B . ഇന്ത്യ– ഓസ്ട്രേലിയ
    C. ഇന്ത്യ – സൗദി അറേബ്യ
    Correct Answer: C.ഇന്ത്യ – സൗദി അറേബ്യ
  15. ഇസിജിയില്‍ ക്യുആര്‍എസ് തരംഗം എന്തിനെ സൂചിപ്പിക്കുന്നു ?
    A. വെന്‍ട്രിക്കിളിന്‍റെ വികാസം
    B. ഓറിക്കിള്‍സിന്‍റെ സങ്കോചം
    C. വെന്‍ട്രിക്കിളിന്‍റെ സങ്കോചം
    Correct Answer: C.വെന്‍ട്രിക്കിളിന്‍റെ സങ്കോചം
  16. നവയുഗം കേരളത്തിൽ ഏതു രാഷ്ട്രീയപാർട്ടിയുടെ പ്രസിദ്ധീകരണമാണ്?
    A. സിപിഎം
    B. ആർഎസ്‌പി
    C. സിപിഐ
    Correct Answer: C.സിപിഐ
  17. മനുഷ്യന്‍റെ ഡെന്‍റല്‍ ഫോര്‍മുല ഏത്?
    A. 2123/2123
    B. 2133/2133
    C. 1122/1122
    Correct Answer: A.2123/2123
  18. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈജിപ്തിൽ നടക്കുന്ന ലോക കേഡറ്റ് ചെസ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച രാജ്യം?
    A. ഇന്ത്യ
    B. ജപ്പാൻ
    C. ചൈന
    Correct Answer: A. ഇന്ത്യ
  19. താൽക്കത്തോറ സ്റ്റേഡിയം എവിടെ?
    A. ന്യൂഡൽഹി
    B. ജപ്പാൻ
    C. യുഎസ്
    Correct Answer: A.ന്യൂഡൽഹി
  20. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വ്യക്തി ആര്?
    A. കെ.എം.മാണി
    B. വി.എസ്.അച്യുതാനന്ദൻ
    C. ഉമ്മൻ ചാണ്ടി
    Correct Answer: C.ഉമ്മൻ ചാണ്ടി

Loading