1. സംസ്ഥാന കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള കർഷകോത്തമ പുരസ്കാരം ലഭിച്ചത് ആർക്ക് ?
    A. കെ.എ.റോയിമോൻ
    B. എം.വി.അലക്സ്
    C. പ്രശാന്ത് കൃഷ്ണ
    Correct Answer: A.കെ.എ.റോയിമോൻ
  2. കേന്ദ്ര സർക്കാരിന്റെ സംഭരണ ഏജൻസി?
    A. കേരഫെഡ്
    B. നാഫെഡ്
    C. മാർക്കറ്റ്‌ഫെ‍ഡ്
    Correct Answer: B.നാഫെഡ്
  3. ഏതു വർഷം നടക്കുന്ന ഒളിംപിക്സിലാണ് ക്രിക്കറ്റ് ഉൾപ്പെടുത്താൻ തീരുമാനിച്ചത്?
    A. 2036
    B. 2028
    C. 2032
    Correct Answer: B.2028
  4. ഇന്ത്യൻ ഭരണഘടനയിൽ സുപ്രീംകോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദങ്ങൾ?
    A. 123-128
    B. 124-147
    C. 147-159
    Correct Answer: B.124-147
  5. മധ്യപ്രദേശിലെ നിയമസഭാ മണ്ഡലമേത്?
    A. ടോങ്ക്
    B. ചിന്ത്വാര
    C. സർദാർപുര
    Correct Answer: B.ചിന്ത്വാര
  6. ഏറ്റവും ദൈർഘ്യമേറിയ രാജ്യാന്തര അതിർത്തി പങ്കുവയ്ക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
    A.രാജസ്ഥാൻ
    B.ഗുജറാത്ത്
    C.പശ്ചിമ ബംഗാൾ
    Correct Answer: C.പശ്ചിമ ബംഗാൾ
  7. 2023 ഓഗസ്റ്റ് 15ന് അന്തരിച്ച ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ?
    A. കെ.ബലറാം
    B. ബാബുമണി
    C. മുഹമ്മദ് ഹബീബ്
    Correct Answer: C.മുഹമ്മദ് ഹബീബ്
  8. ഇവയിൽ ആന്റിവൈറസ് സോഫ്റ്റ്‌വെയർ അല്ലാത്തത് ഏത്?
    A. വനാക്രൈ
    B. എവിജി
    C. അവാസ്റ്റ്
    Correct Answer: A.വനാക്രൈ
  9. അലീസ ഹീലി ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
    A. ഇംഗ്ലണ്ട്
    B. ന്യൂസീലൻഡ്
    C. ഓസ്ട്രേലിയ
    Correct Answer: C.ഓസ്ട്രേലിയ
  10. കേശവ് മഹാരാജ് ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
    A. ദക്ഷിണാഫ്രിക്ക
    B. ശ്രീലങ്ക
    C. ബംഗ്ലദേശ്
    Correct Answer: A. ദക്ഷിണാഫ്രിക്ക
  11. ജിഎസ്ടി ആദ്യമായി നടപ്പിലാക്കിയ രാജ്യം?
    A. ഫ്രാൻസ്
    B. ജർമനി
    C. ജപ്പാൻ
    Correct Answer: A.ഫ്രാൻസ്
  12. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?
    A. ഐസിഐസിഐ
    B. ആക്സിസ്
    C. എച്ച്ഡിഎഫ്സി
    Correct Answer: C.എച്ച്ഡിഎഫ്സി
  13. കേരളത്തിലെ ആദ്യ സമ്പൂർണ ബാങ്കിങ് ജില്ല?
    A. കൊല്ലം
    B. എറണാകുളം
    C. പാലക്കാട്
    Correct Answer: C.പാലക്കാട്
  14. താപം കൂടുമ്പോൾ അന്തരീക്ഷ മർദ്ദം എന്ത് ചെയ്യപ്പെടുന്നു?
    A. ആദ്യം കൂടും പിന്നെ കുറയും
    B . ആദ്യം കുറയും പിന്നെ കൂടും
    C. കുറയുന്നു
    Correct Answer: C.കുറയുന്നു
  15. കേരള കൃഷിവകുപ്പിന് കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിൽ?
    A. തിരുവനന്തപുരം
    B. കൊല്ലം
    C. ആലപ്പുഴ
    Correct Answer: C.ആലപ്പുഴ
  16. സാർക്ക് എന്ന സംഘടന നിലവിൽ വന്ന വർഷം?
    A. 1992
    B. 1990
    C. 1985
    Correct Answer: C.1985
  17. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം?
    A. ചെങ്കോട്ട
    B. ഹംപി
    C. സാഞ്ചി സ്തൂപം
    Correct Answer: A.ചെങ്കോട്ട
  18. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 6 ാമത് (2023) റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ ഉള്ള സംസ്ഥാനം?
    A. ഉത്തർപ്രദേശ്
    B. മഹാരാഷ്ട്ര
    C. കേരളം
    Correct Answer: A. ഉത്തർപ്രദേശ്
  19. ഇവരിൽ കേരള ഗവർണർ പദവി വഹിക്കാത്ത വനിത ആര്?
    A. മീരാ കുമാർ
    B. രാം ദുലാരി സിൻഹ
    C. ജ്യോതി വെങ്കിടാചലം
    Correct Answer: A.മീരാ കുമാർ
  20. 2023 ജൂണിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ തീവണ്ടിയപകടം നടന്ന സ്ഥലം?
    A. ഫിറോസാബാദ്
    B. ഇൻഡോർ
    C. ബാലസോർ
    Correct Answer: C.ബാലസോർ

Loading