1. 2023 ഏപ്രിലിൽ ദീർഘകാലമായി നിലനിന്നിരുന്ന അതിർത്തി തർക്ക കരാറിൽ ഒപ്പുവയ്ക്കപ്പെട്ട സംസ്ഥാനങ്ങളിൽ പെടുന്നത് ഏതൊക്കെ?
    A. അസം – അരുണാചൽ പ്രദേശ്
    B. അസം – ത്രിപുര
    C. നാഗാലാൻഡ് – മിസോറം
    Correct Answer: A.അസം – അരുണാചൽ പ്രദേശ്
  2. കുമാരനാശാൻ രചിച്ച കവിത?
    A. നീറുന്ന തീച്ചൂള
    B. ശങ്കരശതകം
    C. വാഴക്കുല
    Correct Answer: B.ശങ്കരശതകം
  3. എംപിയായിരുന്ന സിപിഎം നേതാവ്?
    A. തോമസ് ഐസക്
    B. പി.കെ.ബിജു
    C. പുത്തലത്ത് ദിനേശൻ
    Correct Answer: B.പി.കെ.ബിജു
  4. ഉസ്മാനിയ സർവകലാശാല എവിടെയാണ്?
    A. ഫൈസാബാദ്
    B. ഹൈദരാബാദ്
    C. അലഹാബാദ്
    Correct Answer: B.ഹൈദരാബാദ്
  5. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യൻ വംശജ?
    A. അഞ്ജലി ചതുർവേദി
    B. ആരതി പ്രഭാകർ
    C. അമൃത ഗോപാൽ
    Correct Answer: B.ആരതി പ്രഭാകർ
  6. കന്യാ മരിയ എന്ന നോവലിന്റെ രചയിതാവ്
    A.രാജീവ് ശിവശങ്കർ
    B.ജി.ആർ.ഇന്ദുഗോപൻ
    C.ലാജോ ജോസ്
    Correct Answer: C.ലാജോ ജോസ്
  7. മികച്ച പുരുഷതാരത്തിനുള്ള 2023 ലെ 67 ാമത് ബലോൻ ദ് ഓർ പുരസ്കാരം ലഭിച്ചത് ആർക്ക്?
    A. കരിം ബെൻസോമ
    B. റൊണാൾഡോ
    C. ലയണൽ മെസ്സി
    Correct Answer: C.ലയണൽ മെസ്സി
  8. ഷഹീൻ 3 ബാലിസ്‌റ്റിക് മിസൈൽ ഏതു രാജ്യത്തിന്റേതാണ്?
    A. പാക്കിസ്ഥാൻ
    B. തുർക്കി
    C. ഇറാൻ
    Correct Answer: A.പാക്കിസ്ഥാൻ
  9. സംസ്ഥാന സർക്കാർ സ്ഥാപനമേത്?
    A. ബെമ്‌ൽ
    B. സിഡാക്
    C. കെൽട്രോൺ
    Correct Answer: C.കെൽട്രോൺ
  10. കുമാരനാശാൻ ആദ്യമായി എസ്എൻഡിപി യോഗം സെക്രട്ടറി ആയ വർഷം?
    A. 1903
    B. 1916
    C. 1911
    Correct Answer: A. 1903
  11. ചതുർരാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ എന്നിവയ്ക്കു പുറമേയുള്ള രാജ്യം?
    A. യുഎസ്
    B. റഷ്യ
    C. ദക്ഷിണാഫ്രിക്ക
    Correct Answer: A.യുഎസ്
  12. കെജിഎഫ് ചാപ്റ്റർ 2 എന്ന സിനിമയിൽ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്‌?
    A. ധീര
    B. മഗധീര
    C. അധീര
    Correct Answer: C.അധീര
  13. 2023 ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?
    A. പി.സച്ചിദാനന്ദൻ
    B. എം.സേതു
    C. എസ്.കെ.വസന്തൻ
    Correct Answer: C.എസ്.കെ.വസന്തൻ
  14. കടമ്പിൻ പൂക്കൾ എന്ന ഗാനസമാഹാരം ആരുടേതാണ്?
    A. ഇടശ്ശേരി
    B . അയ്യപ്പപ്പണിക്കർ
    C. അക്കിത്തം
    Correct Answer: C.അക്കിത്തം
  15. ദൈവത്തിന്റെ കൈ എന്ന പേരിൽ വിവാദമായ മറഡോണയുടെ ഗോൾ ഏതു വർഷത്തെ ലോകകപ്പിൽ ആയിരുന്നു?
    A. 1992
    B. 1988
    C. 1986
    Correct Answer: C.1986
  16. മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ എന്ന വരി ആരുടേതാണ്?
    A. ചങ്ങമ്പുഴ
    B. വള്ളത്തോൾ
    C. കുമാരനാശാൻ
    Correct Answer: C.കുമാരനാശാൻ
  17. ലോക ആരോഗ്യദിനം എന്നാണ്?
    A. ഏപ്രിൽ 7
    B. ഏപ്രിൽ 8
    C. ഏപ്രിൽ 9
    Correct Answer: A.ഏപ്രിൽ 7
  18. കുറഞ്ഞ ചെലവിൽ അതിവേഗ യാത്ര സാധ്യമാക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ സംരംഭം?
    A. വന്ദേ സാധാരൺ എക്സ്പ്രസ്
    B. വന്ദേ ഗുരുബ്രഹ്മ എക്സ്പ്രസ്
    C. വന്ദേ ഭാരതീയ എക്സ്പ്രസ്
    Correct Answer: A. വന്ദേ സാധാരൺ എക്സ്പ്രസ്
  19. ഗാന്ധി സിനിമ റിലീസ് ചെയ്തത് ഏതു വർഷം?
    A. 1982
    B. 1980
    C. 1978
    Correct Answer: A.1982
  20. ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയി മാറിയത് എന്ന് ?
    A. 1949 നവംബർ 26
    B. 1949 ജനുവരി 26
    C. 1950 ജനുവരി 26
    Correct Answer: C.1950 ജനുവരി 26

Loading