-
കേന്ദ്ര നിയമമന്ത്രി ആയിരുന്ന വ്യക്തി?
A. ബി.ആർ.അംബേദ്കർ
B. അബുൽ കലാം ആസാദ്
C. ഗുൽസാരിലാൽ നന്ദ
-
ബെയ്റ്റൻ കപ്പ് ഏതു കായികയിനത്തിന് നല്‍കുന്ന ട്രോഫിയാണ്?
A. ബാസ്ക്കറ്റ് ബോള്‍
B. ഹോക്കി
C. ടെന്നിസ്
-
കൂടംകുളം ആണവ നിലയം നിർമിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശ രാജ്യം?
A. യുണൈറ്റഡ് സ്റ്റേറ്റ്സ്
B. റഷ്യ
C. ഫ്രാൻസ്
-
സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്‌നോസ്റ്റിക്സ് എവിടെ?
A. ജയ്പുർ
B. ഹൈദരാബാദ്
C. പൂനെ
-
ഏതു രാജ്യത്തെ ധനമന്ത്രിയായിരുന്നു ഇസ്‌ഹാഖ് ദർ?
A. ഈജിപ്ത്
B. പാക്കിസ്ഥാൻ
C. ബംഗ്ലദേശ്
-
പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ ഔദ്യോഗിക വസതി?
A.ഹൈദരാബാദ് ഹൗസ്
B.ലോധി ഗാർഡൻസ്
C.തീൻമൂർത്തി ഭവൻ
-
ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
A. മാൾവ പീഠഭൂമി
B. വിന്ധ്യ പീഠഭൂമി
C. ഡെക്കാൻ പീഠഭൂമി
-
‘കാച്ചിക്കുറുക്കിയ കവിത’ എന്നു വൈലോപ്പിള്ളിയുടെ കവിതകളെ വിശേഷിപ്പിച്ച നിരൂപകന്‍ ആര്?
A. എം.എന്‍.വിജയന്‍
B. എം.എന്‍.കാരശ്ശേരി
C. ജോസഫ് മുണ്ടശ്ശേരി
-
ഇന്ത്യയിൽ മഴക്കാടുകൾ കൂടുതലായി കാണപ്പെടുന്ന പ്രദേശം?
A. മധ്യ ഇന്ത്യ
B. പൂർവഘട്ടം
C. വടക്ക് കിഴക്കൻ ഹിമാലയം, പശ്ചിമഘട്ടം
-
ശ്രീലങ്ക സ്വാതന്ത്ര്യം നേടിയ വർഷം?
A. 1948
B. 1952
C. 1950
-
പൊതുമേഖലാ കമ്പനിയേത്?
A. ബിപിസിഎൽ
B. ഐടിസി
C. ടിസിഎസ്
-
സന്തോഷ് ട്രോഫി ഫുട്ബോൾ ചാംപ്യൻഷിപ് തുടങ്ങിയ വർഷം?
A. 1951
B. 1948
C. 1941
-
ഒന്നാം വട്ടമേശ സമ്മേളനത്തിൽ അധസ്ഥിതരെ പ്രതിനിധീകരിച്ച് പങ്കെടുത്ത വ്യക്തി ഇവരില്‍ ആര്?
A. മഹാത്മാഗാന്ധി
B. സുഭാഷ് ചന്ദ്ര ബോസ്
C. ഡോ.ബി.ആർ.അംബേദ്കർ
-
കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയ വർഷം?
A. 2010-11
B . 2018–19
C. 2017–18
-
ഏത് ഫുട്ബോൾ ക്ലബ്ബിന്റെ മൈതാനമാണ് സ്റ്റാംഫഡ് ബ്രിജ്?
A. ബയൺ മ്യൂണിക്
B. വിയ്യാറയൽ
C. ചെൽസി
-
2022 ലെ വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കൃതി ഏത്?
A. ആടു ജീവിതം
B. നൃത്തം
C. മീശ
-
യൂണിറ്റ് മാസ്സ് ഉള്ള ഒരു വസ്തുവിന്‍റെ ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിന് ആവശ്യമായ താപത്തിന്‍റെ അളവാണ് ?
A. വിശിഷ്ട താപധാരിത
B. താപധാരിത
C. ജ്വലന പരിധി
-
പോർച്ചുഗീസ് ഫുട്ബോൾ ക്ലബ്ബേത്?
A. ബെൻഫിക്ക
B. ലിവർപൂൾ
C. അത്‌ലറ്റിക്കോ മഡ്രിഡ്
-
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് (നൈസർ) എവിടെ?
A. ഭുവനേശ്വർ
B. ദിസ്പുർ
C. റാഞ്ചി
-
ഏതു രാജ്യത്തെ ഫുട്ബോൾ ക്ലബ്ബാണ് അൽ ജസീറ?
A. ജോർദാൻ
B. ഖത്തർ
C. യുഎഇ