1. ’84-ാമത് ഓൾ ഇന്ത്യ പ്രിസൈഡിംഗ് ഓഫീസർമാരുടെ സമ്മേളനം നടന്നത് എവിടെയാണ്?
    A. മുംബൈ
    B. ഭോപ്പാൽ
    C. ന്യൂഡൽഹി
    Correct Answer: A.മുംബൈ
  2. ലോക്‌സഭയ്കക്ക് ആ പേര് ലഭിച്ചത് ഏതു വർഷം?
    A. 1967
    B. 1954
    C. 1951
    Correct Answer: B.1954
  3. അടുത്തിടെ വാർത്തയിൽ പരാമർശിച്ച ‘അർമഡോ’ എന്താണ്?
    A. ബാലിസ്റ്റിക് മിസൈൽ
    B. കവചിത ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ (ALSV)
    C. ഉപഗ്രഹം
    Correct Answer: B.കവചിത ലൈറ്റ് സ്പെഷ്യലിസ്റ്റ് വെഹിക്കിൾ (ALSV)
  4. ശ്രീ എന്ന തൂലികാ നാമത്തില്‍ എഴുതിത്തുടങ്ങിയ കവി ആരാണ്?
    A. കുമാരനാശാൻ
    B. വൈലോപ്പിള്ളി ശ്രീധരമേനോൻ
    C. കെ. അയ്യപ്പപ്പണിക്കർ
    Correct Answer: B.വൈലോപ്പിള്ളി ശ്രീധരമേനോൻ
  5. ഇന്ത്യൻ ആർമിയിൽ സുബേദാർ പദവി നേടിയ ആദ്യ വനിത ആരാണ്?
    A. രാജേശ്വരി കുമാരി
    B. പ്രീതി രജക്
    C. മനീഷ കീർ
    Correct Answer: B.പ്രീതി രജക്
  6. ഇന്ത്യൻ വിമൻസ് ലീഗ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ഗോകുലം കേരള ടീമിന്റെ ഏതിരാളികൾ ആരായിരുന്നു?
    A.റെയിൽവേ
    B.മുംബൈ സിറ്റി എഫ്സി
    C.ഒഡീഷ പൊലീസ്
    Correct Answer: C.ഒഡീഷ പൊലീസ്
  7. ഗാന്ധിജി നിയമബിരുദം നേടിയത് ഏതു രാജ്യത്തുനിന്നാണ്?
    A. ദക്ഷിണാഫ്രിക്ക
    B. ഇന്ത്യ
    C. ബ്രിട്ടൻ
    Correct Answer: C.ബ്രിട്ടൻ
  8. ലോക പൈതൃക ദിനം?
    A. ഏപ്രിൽ 18
    B. ഏപ്രിൽ 19
    C. ഏപ്രിൽ 20
    Correct Answer: A.ഏപ്രിൽ 18
  9. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരനായ ബെഞ്ചമിൻ വെസ്റ്റ് ഏതു രാജ്യക്കാരനായിരുന്നു?
    A. ഫ്രാൻസ്
    B. ഇംഗ്ലണ്ട്
    C. അമേരിക്ക
    Correct Answer: C.അമേരിക്ക
  10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വകാര്യ മെഡിക്കൽ കോളജുകൾ ഉള്ള സംസ്ഥാനം?
    A. കർണാടക
    B. തമിഴ്നാട്
    C. പഞ്ചാബ്
    Correct Answer: A. കർണാടക
  11. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം?
    A. 1919
    B. 1917
    C. 1918
    Correct Answer: A.1919
  12. ശ്രീനാരായണഗുരു അരുവിപ്പുറത്ത് പ്രതിഷ്‌ഠ നടത്തിയത് ഏതു വർഷമാണ്?
    A. 1951
    B. 1948
    C. 1888
    Correct Answer: C.1888
  13. മാർക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ് (എംഎഐ) സ്കീം ഇനിപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ്?
    A. ഇറക്കുമതി പ്രൊമോഷൻ സ്കീം
    B. തൊഴിൽ സംബന്ധമായ പദ്ധതി
    C. കയറ്റുമതി പ്രോത്സാഹന പദ്ധതി
    Correct Answer: C.കയറ്റുമതി പ്രോത്സാഹന പദ്ധതി
  14. “പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ (പിആർഐ) ധനകാര്യം” റിപ്പോർട്ട് ഏത് സ്ഥാപനമാണ് പുറത്തുവിട്ടത്?
    A. ഐ.ഡി.ബി.ഐ
    B . നബാർഡ്
    C. ആർ.ബി.ഐ
    Correct Answer: C.ആർ.ബി.ഐ
  15. വനവിസ്തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ?
    A. കോട്ടയം
    B. ആലപ്പുഴ
    C. ഇടുക്കി
    Correct Answer: C.ഇടുക്കി
  16. ഏറ്റവും കുറവ് വന വിസ്തൃതിയുള്ള സംസ്ഥാനം?
    A. രാജസ്ഥാൻ
    B. പശ്ചിമ ബംഗാൾ
    C. ഹരിയാന
    Correct Answer: C.ഹരിയാന
  17. ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷനൽ മെഡിസിൻ സ്ഥാപിച്ചതെവിടെ?
    A. ജാംനഗർ
    B. റോത്തക്
    C. ടോങ്ക്
    Correct Answer: A.ജാംനഗർ
  18. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ (NFSU) 44-ാമത് അഖിലേന്ത്യാ ക്രിമിനോളജി കോൺഫറൻസ് എവിടെയാണ് നടന്നത്?
    A. ഗാന്ധിനഗർ
    B. ഇൻഡോർ
    C. ഗാന്ധിനഗർ
    Correct Answer: A. ഗാന്ധിനഗർ
  19. സസ്യശാസ്ത്രജ്ഞൻ അകിറാ മിയാവാക്കിയുടെ രാജ്യം?
    A. ജപ്പാൻ
    B. തായ്‌ലൻഡ്
    C. ഇന്തൊനീഷ്യ
    Correct Answer: A.ജപ്പാൻ
  20. ലോക രോഗപ്രതിരോധ ദിനം ആചരിക്കുന്നത്?
    A. നവംബർ 16
    B. നവംബർ 18
    C. നവംബർ 10
    Correct Answer: C.നവംബർ 10

Loading