1. ഹേമന്ത് സോറൻ ഏത് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു?
    A. ജാർഖണ്ഡ്
    B. മധ്യപ്രദേശ്
    C. ബീഹാർ
    Correct Answer: A.ജാർഖണ്ഡ്
  2. ഏത് രാജ്യത്തിൻ്റെ പുതിയ പ്രധാനമന്ത്രിയായി സർ കെയർ സ്റ്റാർമറിനെ നിയമിച്ചു?
    A. ന്യൂസിലാൻഡ്
    B. യുണൈറ്റഡ് കിംഗ്ഡം
    C. ഓസ്‌ട്രേലിയ
    Correct Answer: B.യുണൈറ്റഡ് കിംഗ്ഡം
  3. ഡ്യൂറാൻഡ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ്?
    A. ബാസ്കറ്റ്ബോൾ
    B. ഫുട്ബോൾ
    C. ക്രിക്കറ്റ്
    Correct Answer: B.ഫുട്ബോൾ
  4. സമുദ്ര സുരക്ഷ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു കപ്പൽ സഞ്ചാര പ്രവചന ഉപകരണം വികസിപ്പിക്കുന്നതിന് ഏത് സ്ഥാപനമാണ് ഇന്ത്യൻ രജിസ്‌റ്റർ ഓഫ് ഷിപ്പിംഗുമായി കരാർ ഒപ്പിട്ടത്?
    A. ഐഐടി ഡൽഹി
    B. ഐഐടി ബോംബെ
    C. ഐഐടി റൂർക്കി
    Correct Answer: B.ഐഐടി ബോംബെ
  5. നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR) ഏത് സംസ്ഥാനത്തെ മൈക്ക മൈനുകളെ ബാലവേല രഹിതമായി പ്രഖ്യാപിച്ചു?
    A. ഗുജറാത്ത്
    B. ജാർഖണ്ഡ്
    C. ഒഡീഷ
    Correct Answer: B.ജാർഖണ്ഡ്
  6. മസൂദ് പെസെഷ്കിയാൻ ഏത് രാജ്യത്തിൻ്റെ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു?
    A.ഖത്തർ
    B.ഈജിപ്ത്
    C.ഇറാൻ
    Correct Answer: C.ഇറാൻ
  7. കാസിരംഗ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    A. പശ്ചിമ ബംഗാൾ
    B. മണിപ്പൂർ
    C. അസം
    Correct Answer: C.അസം
  8. കൃഷ്ണ രാജ സാഗര (കെആർഎസ്) അണക്കെട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    A. കർണാടക
    B. മധ്യപ്രദേശ്
    C. മഹാരാഷ്ട്ര
    Correct Answer: A.കർണാടക
  9. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
    A. മഹാരാഷ്ട്ര
    B. പശ്ചിമ ബംഗാൾ
    C. കേരളം
    Correct Answer: C.കേരളം
  10. ഏഷ്യൻ സ്ക്വാഷ് ഡബിൾസ് ചാമ്പ്യൻഷിപ്പ് 2024 എവിടെയാണ് നടന്നത്?
    A. ജോഹോർ, മലേഷ്യ
    B. ന്യൂഡൽഹി, ഇന്ത്യ
    C.കൊൽക്കത്ത, ഇന്ത്യ
    Correct Answer: A. ജോഹോർ, മലേഷ്യ

Loading