-
ഇറ്റലിയിൽ നടന്ന ഷോട്ട്ഗൺ ജൂനിയർ ലോകകപ്പിൽ വെങ്കല മെഡൽ നേടിയത് ആരാണ്?
A. സബീറ ഹാരിസ്
B. അഞ്ജലി ഭഗവത്
C. മനു ഭേക്കർ
-
സ്കൂളുകൾക്ക് സമീപം ഉയർന്ന കഫീൻ എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിരോധിക്കാൻ അടുത്തിടെ തീരുമാനിച്ച സംസ്ഥാനം ഏതാണ്?
A. രാജസ്ഥാൻ
B. മഹാരാഷ്ട്ര
C. ഉത്തർപ്രദേശ്
-
താനെ-ബോരിവാലി ടണൽ പദ്ധതി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
A. ഉത്തർപ്രദേശ്
B. മഹാരാഷ്ട്ര
C. കേരളം
-
രാജ്യത്തിൻ്റെ ലോ-കാർബൺ ഊർജ മേഖല വികസിപ്പിക്കുന്നതിന് ഇന്ത്യയ്ക്ക് 1.5 ബില്യൺ ഡോളർ വായ്പ അനുവദിച്ചത് ഏത് സംഘടനയാണ്?
A. എ.ഡി.ബി
B. ലോക ബാങ്ക്
C. IMF
-
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ജിമ്മി ആൻഡേഴ്സൺ ഏത് രാജ്യക്കാരനാണ്?
A. മ്യാൻമർ
B. ഇംഗ്ലണ്ട്
C. നേപ്പാൾ
-
കൊളംബിയയെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ഉറപ്പിച്ച രാജ്യം?
A.ഇന്ത്യ
B.റഷ്യ
C.അർജൻ്റീന
-
2024 വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പുരുഷ സിംഗിൾ കിരീടം നേടിയത് ആരാണ്?
A. റോജർ ഫെഡറർ
B. നൊവാക് ജോക്കോവിച്ച്
C. കാർലോസ് അൽകാരാസ്
-
ഖഡ്ഗ പ്രസാദ് ശർമ്മ ഒലി ഏത് രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി?
A. നേപ്പാൾ
B. ഭൂട്ടാൻ
C. മ്യാൻമർ
-
2024 നവംബർ 20 മുതൽ 24 വരെ ഏത് സംസ്ഥാനത്താണ് ഇന്ത്യ ആദ്യത്തെ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എൻ്റർടൈൻമെൻ്റ് സമ്മിറ്റ് (WAVES) സംഘടിപ്പിക്കുന്നത്?
A. കേരളം
B. ഗുജറാത്ത്
C. ഗോവ
-
പ്രൊജക്റ്റ് 2025 ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
A. യുഎസ്എ
B. ജപ്പാൻ
C.ഓസ്‌ട്രേലിയ