Kerala PSC Question Bank | Previous Questions | 004

‘കൂലി തന്നില്ലെങ്കിൽ വേല ചെയ്യരുത്’ എന്ന് തൊഴിലാളി സമൂഹത്തിനു നിർദേശം നൽകിയത് ആര് ? a) വൈകുണ്ഠ സ്വാമികൾ b) ശ്രീ നാരായണ ഗുരു c) തൈക്കാട് അയ്യാ d) ചട്ടമ്പി സ്വാമികൾ Show Answer Correct Answer: Option A, വൈകുണ്ഠ സ്വാമികൾ Explanation സാമൂഹിക വിപ്ലവകാരി. ‘അയ്യാ വൈകുണ്ഠർ’ എന്നും അറിയപ്പെടുന്നു. ഹൈന്ദവ യാഥാസ്ഥിതികതയെയും വൈദേശിക മത പരിവർത്തനശ്രമങ്ങളെയും ശക്തിയുക്തം എതിർത്തു. ദുർബല സമൂഹങ്ങളെ ചൂഷണം ചെയ്യുന്ന ഭരണവ്യവസ്ഥയെ അദ്ദേഹം നിശിതമായി വിമർശിച്ചു. ഓരോരുത്തരിലും … Continue reading Kerala PSC Question Bank | Previous Questions | 004