Kerala PSC Question Bank | Previous Questions | 008

മുസ്ലീം ലീഗ് രൂപീകൃതമായ വർഷം? a) 1905 ഡിസംബർ 30 b) 1904 ഡിസംബർ 30 c) 1903 ഡിസംബർ 30 d) 1906 ഡിസംബർ 30 Show Answer Correct Answer: Option D, 1906 ഡിസംബർ 30 Explanation ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടി ആയിരുന്നു 1906-ൽ ധാക്കയിൽ സ്ഥാപിതമായ മുസ്ലീം ലീഗ്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പാകിസ്താൻ എന്ന മുസ്ലീം രാജ്യം സ്ഥാപിക്കുന്നതിനു പിന്നിലെ പ്രേരകശക്തി മുസ്ലീം ലീഗ് ആയിരുന്നു. രാഷ്ട്രീയമായി മുസ്ലിംകൾ … Continue reading Kerala PSC Question Bank | Previous Questions | 008