Kerala PSC Question Bank | Previous Questions | 009

സ്വർഗ്ഗത്തിന്റെ സമ്മാനം എന്ന് ‘പണ്ഡിതന്മാർ വിളിക്കുന്ന ഗണിതശാസ്ത്രജ്ഞൻ? a) പെല്ലോസ് പെല്ലി സാറ്റി b) കാൻറർ c) റോബർട്ട് റിക്കാർഡ് d) ശ്രീനിവാസ രാമാനുജൻ Show Answer Correct Answer: Option D, ശ്രീനിവാസ രാമാനുജൻ Explanation ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ (തമിഴ്: ஸ்ரீனிவாஸ ராமானுஜன் ஐயங்கார்) (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്‌ധ ശിക്ഷണം ലഭിക്കാതിരുന്നിട്ടും … Continue reading Kerala PSC Question Bank | Previous Questions | 009