1. കദം കദം ബഡായെ ജാ എന്ന ദേശഭക്തിഗാനം ചിട്ടപ്പെടുത്തിയത് ആരാണ്?
    A. ക്യാപ്റ്റൻ രാം സിങ് താക്കൂരി
    B. രവീന്ദ്രനാഥ് ട​ഗോർ
    C. മൃണാളിനി ദേവി
    Correct Answer: A.ക്യാപ്റ്റൻ രാം സിങ് താക്കൂരി
  2. കൊലപാതക കുറ്റത്തിന് തൂക്കിലേറ്റപ്പെട്ട രാജ്യാന്തര ക്രിക്കറ്റർ ലെസ്‌ലി ഹിൽട്ടന്റെ രാജ്യം?
    A.ഇംഗ്ലണ്ട്
    B.പാക്കിസ്ഥാൻ
    C.വെസ്റ്റിൻഡീസ്
    Correct Answer: C.വെസ്റ്റിൻഡീസ്
  3. രാജ്യത്തെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസ് എവിടെയാണ് തുടങ്ങിയത്?
    A.ബെംഗളൂരു
    B.ഡൽഹി
    C. കൊൽക്കത്ത
    Correct Answer: C.കൊൽക്കത്ത
  4. എന്നാണ് കാർഗിൽ വിജയ് ദിവസ്?
    A. ജൂലൈ 21
    B. ജൂലൈ 24
    C. ജൂലൈ 26
    Correct Answer: C.ജൂലൈ 26
  5. മുബൈ മെട്രോ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?
    A. 2008
    B. 2012
    C. 2014
    Correct Answer: C.2014
  6. സംസ്ഥാനത്തിന്റെ കാര്യ നിർവഹണ വിഭാഗത്തിന്റെ തലവൻ?
    A.മുഖ്യമന്ത്രി
    B. ചീഫ് സെക്രട്ടറി
    C. ഗവർണർ
    Correct Answer: C. ഗവർണർ
  7. അറബിക്കടലിന്റെ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ടത് ഏത് കുഞ്ഞാലി മരയ്ക്കാറാണ്?
    A. പട്ടു മരയ്ക്കാർ
    B. അലി മരയ്ക്കാർ
    C. കുട്ടിപോക്കർ മരയ്ക്കാർ
    Correct Answer: A.പട്ടു മരയ്ക്കാർ
  8. ഗോത്രവിഭാഗങ്ങൾക്കിടയിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും അഭിവാദ്യം ചെയ്യാൻ ഉപയോഗിക്കുന്ന വാക്ക്?
    A.ജൊഹാർ
    B.ഹംബെയ്
    C.സിബിൽ നിൻഡേ
    Correct Answer: A.ജൊഹാർ
  9. ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് എവിടെയാണ് നടന്നത്?
    A. പാർലമെന്റിലെ സെൻട്രൽ ഹാൾ
    B. രാഷ്ട്രപതിഭവനിലെ ദർബാർ ഹാൾ
    C. രാഷ്ട്രപതിഭവനിലെ അശോക ഹാൾ
    Correct Answer: A.പാർലമെന്റിലെ സെൻട്രൽ ഹാൾ
  10. ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി സ്ഥാനമേറ്റ ദ്രൗപദി മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത് ആരാണ്?
    A. ഓം ബിർല
    B. റാംനാഥ് കോവിന്ദ്
    C. ചീഫ് ജസ്റ്റിസ് എൻ.വി.രമണ
    Correct Answer: C.ചീഫ് ജസ്റ്റിസ് എൻ.വി.രമണ
  11. പ്രാചീനകാലത്ത് ‘ചൂർണി’ എന്നറിയപ്പെട്ട നദി?
    A.പെരിയാർ
    B.കുന്തിപ്പുഴ
    C.ഭവാനി
    Correct Answer: A.പെരിയാർ
  12. പുതിയ രാഷ്ട്രപതി അധികാരമേറ്റപ്പോൾ എത്ര ആചാരവെടികളാണ് മുഴക്കിയത്?
    A. 15
    B. 21
    C. 20
    Correct Answer: B.21
  13. ക്യാബിനറ്റ് മിഷനിൽ അംഗമല്ലാത്ത വ്യക്തി?
    A. പെത്തിക് ലോറൻസ്
    B. മൗണ്ട്ബാറ്റൻ
    C. സ്റ്റാഫോർഡ് ക്രിപ്സ്
    Correct Answer: B.മൗണ്ട്ബാറ്റൻ
  14. ദ്രൗപദി മുർമുവിന് വീട്ടുകാരിട്ട പേര് എന്തായിരുന്നു?
    A. രാധ
    B. പിഠി
    C. മായ
    Correct Answer: B.പിഠി
  15. രാഷ്ട്രപതിയുടെ ഔദ്യോ​ഗിക കാറിൽ നമ്പർ പ്ലേറ്റിനു പകരം എന്തിന്റെ മാതൃകയാണ് സ്ഥാപിച്ചിട്ടുള്ളത്?
    A. രാഷ്ട്രപതിഭവൻ
    B. അശോക സ്തംഭം
    C. പതാക
    Correct Answer: B.അശോക സ്തംഭം
  16. മഹാത്മ ഗാന്ധി തന്റെ രാഷ്ട്രീയ ഗുരുവായി കണക്കായിരുന്നത് ആരെയാണ്?
    A.സി.രാജഗോപാലാചാരി
    B.ബാലഗംഗാധര തിലക്
    C.ഗോപാലകൃഷ്ണ ഗോഖലെ
    Correct Answer: C.ഗോപാലകൃഷ്ണ ഗോഖലെ
  17. രാജ്യത്ത് 41 പ്രത്യേക സാമ്പത്തിക മേഖലകൾ പ്രവർത്തിക്കുന്ന ഏക സംസ്ഥാനം?
    A. ഉത്തർപ്രദേശ്
    B. മധ്യപ്രദേശ്
    C. തമിഴ്നാട്
    Correct Answer: C.തമിഴ്നാട്
  18. ഗോപാലകൃഷ്ണ ഗോഖലെ മരിച്ച വർഷം?
    A. 1915
    B. 1917
    C. 1921
    Correct Answer: A.1915
  19. കെ.ആർ.നാരായണൻ രാഷട്രപതിയായി അധികാരമേറ്റ വർഷം?
    A. 1998
    B.1995
    C. 1997
    Correct Answer: C.1997
  20. 2022 ലോക അത്‌ലറ്റിക്സ് ചാംപ്യൻഷിപ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് ഏത് മെഡലാണ് ലഭിച്ചത്?
    A.വെള്ളി
    B. സ്വർണം
    C.വെങ്കലം
    Correct Answer: A. വെള്ളി

Loading