-
ഏത് കേന്ദ്ര മന്ത്രാലയമാണ് ‘വ്യാപാരയോഗ്യമായ ഗ്രീൻ ക്രെഡിറ്റ് പ്രത്യേക പരിപാടി’ അവതരിപ്പിച്ചത്?
A. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
B. വൈദ്യുതി മന്ത്രാലയം
C. വിദേശകാര്യ മന്ത്രാലയം
-
2023 ജൂലൈയിൽ ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് നേടിയത്?
A.ജസ്പ്രീത് ബുംമ്ര
B.മുഹമ്മദ് ഷമി
C.ആർ.അശ്വിൻ
-
‘ആദിമനിവാസികളും ടോറസ് കടലിടുക്ക് ദ്വീപുവാസികളും’ ഏത് രാജ്യത്തെ തദ്ദേശീയ പൗരന്മാരാണ്?
A.ചൈന
B.റഷ്യ
C. ഓസ്‌ട്രേലിയ
-
രാജ്യത്ത് ആദ്യമായി മങ്കിപോക്സ് മരണം സ്ഥിരീകരിച്ചത് ഏത് ജില്ലയിലാണ്?
A. എറണാകുളം
B. പാലക്കാട്
C. തൃശൂർ
-
വഹഗൻ ഖചതുര്യൻ ഏത് രാജ്യത്തിന്റെ രാഷ്ട്രപതിയാണ്?
A. അഫ്ഗാനിസ്ഥാൻ
B. അസർബൈജാൻ
C. അർമേനിയ
-
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് ഏത് വർഷമാണ്?
A.1924
B. 1922
C. 1920
-
യുകെ ഗവൺമെന്റ് അതിന്റെ ‘സ്മാർട്ട് ഡിസ്ട്രിക്റ്റ്’ പദ്ധതിക്കായി ഏത് ഇന്ത്യൻ സംസ്ഥാനവുമായി സഹകരിച്ചു?
A. തമിഴ്നാട്
B. ഗുജറാത്ത്
C. കേരളം
-
2023 ൽ വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം നേടിയത് ?
A.മാർക്കെറ്റ വൊൻഡ്രോസോവ
B.എലേന റൈബാക്കിന
C.ഇഗ സിയാറ്റെക്
-
എപ്പോഴാണ് ‘ലോക ഭക്ഷ്യ ദിനം’ ആഘോഷിക്കുന്നത്?
A. ഒക്ടോബർ 16
B. ഒക്ടോബർ 12
C. ഒക്ടോബർ 5
-
കല്ലുമാല സമരം നയിച്ചത്?
A. കെ.കേളപ്പൻ
B. എ.കെ.ഗോപാലൻ
C. അയ്യങ്കാളി
-
‘ലോകാരോഗ്യ ഉച്ചകോടി 2023’ ആതിഥേയത്വം വഹിക്കുന്ന നഗരം?
A.ബെർലിൻ
B.ന്യൂഡൽഹി
C.ന്യൂയോർക്ക്
-
അരയ സമാജത്തിന്റെ സ്ഥാപകൻ?
A. പി.കെ.ചാത്തൻ മാസ്റ്റർ
B. പണ്ഡിറ്റ് കറുപ്പൻ
C. വാഗ്ഭടാനന്ദൻ
-
‘കാർഷികത്തിലും ഭക്ഷ്യസുരക്ഷയിലും ദുരന്തങ്ങളുടെ ആഘാതം’ എന്ന തലക്കെട്ടിൽ റിപ്പോർട്ട് പുറത്തിറക്കിയ സംഘടന?
A. നബാർഡ്
B. FAO
C. IMF
-
കേരള ടെലികോം സർക്കിളിലെ 5ജി സ്പെക്ട്രം ലേലത്തിൽ എറ്റവും കൂടുതൽ തുകയ്ക്ക് സ്പെക്ട്രം വാങ്ങിയ കമ്പനി ഏതാണ്?
A. വിഐ
B. റിലയൻസ് ജിയോ
C. എയർടെൽ
-
ഏത് രാജ്യത്തിന്റെ പ്രസിഡന്റായി ഡാനിയൽ നോബോവ തിരഞ്ഞെടുക്കപ്പെട്ടു?
A. തുർക്കി
B. ഇക്വഡോർ
C. അർജന്റീന
-
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നത് ആരാണ്?
A.ടി.എം.ജേക്കബ്
B.പിണറായി വിജയൻ
C.ഉമ്മൻ ചാണ്ടി
-
വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്/യുടിയിലാണ്?
A. ഉത്തർപ്രദേശ്
B. മഹാരാഷ്ട്ര
C. കേരളം
-
ഇന്ത്യയ്ക്കും ഏത് രാജ്യത്തിനും ഇടയിലാണ് സംപ്രിതി-XI സൈനികാഭ്യാസം നടക്കുന്നത്?
A. ബംഗ്ലാദേശ്
B. ഫ്രാൻസ്
C. ശ്രീലങ്ക
-
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് ആരാണ്?
A.ആർ.ബാലകൃഷ്ണപിള്ള
B.കെ.ആർ.ഗൗരിയമ്മ
C. കെ.എം.മാണി
-
ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്?-
A.ആന
B. വരയാട്
C.സിംഹം