1. ഏഷ്യയിലെ ആദ്യ സഹകരണ മ്യൂസിയം സ്ഥാപിതമാകുന്നത്?
    A. കൊൽക്കത്ത
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: A.കൊൽക്കത്ത
  2. പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയ വർഷം?
    A. 2020
    B. 2017
    C. 2019
    Correct Answer: C.2019
  3. പഥേർ ദാബി എന്ന കഥയുടെ രചയിതാവ്?
    A. സത്യജിത് റേ
    B. രവീന്ദ്രനാഥ ടഗോർ
    C. ശരത്ചന്ദ്ര ചാറ്റർജി
    Correct Answer: C.ശരത്ചന്ദ്ര ചാറ്റർജി
  4. കെഎഫ്ഡബ്ല്യു ബാങ്കിന്റെ ആസ്ഥാനം?
    A. ഫ്രാൻസ്
    B . പോളണ്ട്
    C. ജർമനി
    Correct Answer: C.ജർമനി
  5. ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിന് ജീവിത പലഹാരം – ഈ വരികൾ ആരുടേതാണ്?
    A. വൈലോപ്പിള്ളി
    B. ചങ്ങമ്പുഴ
    C. ഇടശ്ശേരി
    Correct Answer: C.ഇടശ്ശേരി
  6. തുർക്കിയിൽനിന്നുള്ള ഫുട്ബോൾ ക്ലബ് ഏത്?
    A. ലൈപ്സീഗ്
    B. ബ്രാഹ
    C. ഗലട്ടസറെ
    Correct Answer: C.ഗലട്ടസറെ
  7. കൗൺസിൽ ഓഫ് സ്റ്റേറ്റ്സ് എന്നറിയപ്പെടുന്നത്?
    A. രാജ്യസഭ
    B. ലോക്സഭ
    C. നിയമനിർമാണ കൗൺസിൽ
    Correct Answer: A.രാജ്യസഭ
  8. ബന്ദോദ്കർ കപ്പ് ടൂർണമെന്റ് ഏതു കായികയിനവുമായി ബന്ധപ്പെട്ടതായിരുന്നു?
    A. ഫുട്ബോൾ
    B. ബാഡ്മിന്റൻ
    C. ക്രിക്കറ്റ്
    Correct Answer: A. ഫുട്ബോൾ
  9. ഇൻവെന്റിങ് അന്ന എന്ന സീരീസ് ഇറക്കിയ ഒടിടി പ്ലാറ്റ്ഫോം?
    A. നെറ്റ്ഫ്ലിക്സ്
    B. ഹോട്സ്റ്റാർ
    C. സോണി ലിവ്
    Correct Answer: A.നെറ്റ്ഫ്ലിക്സ്
  10. 2026 ലെ ഫിഫ ലോകകപ്പ് ടീമുകളുടെ എണ്ണം?
    A. 46
    B. 42
    C. 48
    Correct Answer: C.48

Loading