1. അങ്കിൾ വാന്യ എന്ന നാടകത്തിന്റെ രചയിതാവ് ?
    A. ആന്റൺ ചെക്കോവ്
    B. അലക്സാണ്ടർ പുഷ്കിൻ
    C. മാക്സിം ഗോർകി
    Correct Answer: A.ആന്റൺ ചെക്കോവ്
  2. കേരളീയം എന്ന കവിത രചിച്ചതാര്?
    A. വയലാർ രാമവർമ
    B. സുഗതകുമാരി
    C. വള്ളത്തോൾ
    Correct Answer: C.വള്ളത്തോൾ
  3. ‘പ്രജാ പാലന ഗ്യാരന്റി ദാരകസ്തു’ ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
    A. കർണാടക
    B. ആന്ധ്രാപ്രദേശ്
    C. തെലങ്കാന
    Correct Answer: C.തെലങ്കാന
  4. നെഫോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
    A. ജലം
    B . അഗ്നി
    C. മേഘങ്ങൾ
    Correct Answer: C.മേഘങ്ങൾ
  5. ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ഏതു നദിയിലാണ്?
    A. ചാലിയാർ
    B. ചന്ദ്രഗിരിപ്പുഴ
    C. ഭാരതപ്പുഴ
    Correct Answer: C.ഭാരതപ്പുഴ
  6. ഇന്റർ-ഓപ്പറബിൾ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (ICJS) പ്ലാറ്റ്‌ഫോമിൽ എൻട്രികൾ രേഖപ്പെടുത്തുന്നതിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
    A. തമിഴ്നാട്
    B. മധ്യപ്രദേശ്
    C. ഉത്തർപ്രദേശ്
    Correct Answer: C.ഉത്തർപ്രദേശ്
  7. പെരിയാറിന്റെ ദൈർഘ്യം?
    A. 244 കിലോമീറ്റർ
    B. 214 കിലോമീറ്റർ
    C. 264 കിലോമീറ്റർ
    Correct Answer: A.244 കിലോമീറ്റർ
  8. ലോക ജലദിനം?
    A. മാർച്ച് 22
    B. മാർച്ച് 23
    C. മാർച്ച് 24
    Correct Answer: A. മാർച്ച് 22
  9. ‘കേരളത്തിന്റെ ഝാൻസി റാണി’ എന്നറിയപ്പെടുന്നത് ആര്?
    A. അക്കമ്മ ചെറിയാൻ
    B. ആനി മസ്ക്രീൻ
    C. എ.വി.കുട്ടിമാളു അമ്മ
    Correct Answer: A.അക്കമ്മ ചെറിയാൻ
  10. ആണവ ഭൗതിക ശാസ്ത്രത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത്?
    A. ജെ.ജെ.തോംസൺ
    B. ഹോമി ജെ. ഭാഭ
    C. ഏണസ്റ്റ് റൂഥർഫോർഡ്
    Correct Answer: C.ഏണസ്റ്റ് റൂഥർഫോർഡ്

Loading