1. ഔവർ മ്യൂച്വൽ ഫ്രണ്ട് എന്ന നോവലിന്റെ രചയിതാവ്?
    A. ചാൾസ് ഡിക്കൻസ്
    B. ജയിംസ് ജോയ്സ്
    C. ഏൺസ്റ്റ് ഹെമിങ്‌വേ
    Correct Answer: A.ചാൾസ് ഡിക്കൻസ്
  2. പശ്ചിമ ബംഗാളിന്റെ സംസ്ഥാന ഗാനമായി അടുത്തിടെ പ്രഖ്യാപിച്ച “ബംഗ്ലാർ മതി ബംഗ്ലാർ ജൽ” എന്ന ഗാനത്തിന്റെ രചയിതാവ് ആരാണ്?
    A. നബാഗോപാൽ മിത്ര
    B. രവീന്ദ്രനാഥ ടാഗോർ
    C. നസ്റുൽ ഇസ്ലാം
    Correct Answer: B.രവീന്ദ്രനാഥ ടാഗോർ
  3. ചാനൽ വൺ ടിവി ഏതു രാജ്യത്തെ സർക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്?
    A. യുക്രെയ്ൻ
    B. റഷ്യ
    C. പോളണ്ട്
    Correct Answer: B.റഷ്യ
  4. ബ്രാബോൺ സ്‌റ്റേഡിയം എവിടെയാണ്?
    A. താനെ
    B. മുംബൈ
    C. പൂനെ
    Correct Answer: B.മുംബൈ
  5. ബംഗ്ലാദേശിലെ ആദ്യത്തെ ആഴക്കടൽ തുറമുഖത്തിന്റെ പേരെന്താണ്?
    A. ചിറ്റഗോംഗ് തുറമുഖം
    B. മതർബാരി തുറമുഖം
    C. കോക്സ് ബസാർ തുറമുഖം
    Correct Answer: B.മതർബാരി തുറമുഖം
  6. ഒമിനി ബസ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന മണ്ണ്?
    A.കറുത്ത മണ്ണ്
    B.പർവത മണ്ണ്
    C.ചെമ്മണ്ണ്
    Correct Answer: C.ചെമ്മണ്ണ്
  7. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ അടുത്തിടെ കേസ് ഫയൽ ചെയ്ത രാജ്യം?
    A. ഈജിപ്ത്
    B. ഇറാൻ
    C. ദക്ഷിണാഫ്രിക്ക
    Correct Answer: C.ദക്ഷിണാഫ്രിക്ക
  8. അടുത്തിടെ, ഇന്ത്യൻ നാവികസേനയുടെ ഏത് സമുദ്രശാസ്ത്ര ഗവേഷണ കപ്പലാണ് ഒമാനിലേക്കുള്ള സാഗർ മൈത്രി മിഷൻ-4 ലേക്ക് പുറപ്പെട്ടത്?
    A. INS സാഗർധ്വാനി
    B. ഐഎൻഎസ് മക്കാർ
    C. ഐഎൻഎസ് സന്ധ്യക്
    Correct Answer: A.INS സാഗർധ്വാനി
  9. പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി അടുത്തിടെ നിയമിതനായത് ആരാണ്?
    A. അമിത് മിത്ര
    B. ജഗദീഷ് ഭഗവതി
    C. അരവിന്ദ് പനഗരിയ
    Correct Answer: C.അരവിന്ദ് പനഗരിയ
  10. ഇന്ത്യയിൽ ഇലക്ടറൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്ന സ്ഥാപനമേത്?
    A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
    B. SIDBI
    C. നബാർഡ്
    Correct Answer: A. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Loading