1. ക്രമസമാധാന ചുമതലയുള്ള കേരളത്തിലെ നിലവിലെ ഡിജിപി ആര്?
    A. ഷെയ്ഖ് ദർവേഷ് സാഹേബ്
    B. അനിൽ കാന്ത്
    C. ലോക്നാഥ് ബഹ്റ
    Correct Answer: A.ഷെയ്ഖ് ദർവേഷ് സാഹേബ്
  2. ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡാണ് സ്ത്രീകളുടെ മാച്ച് ഫീസ് പുരുഷ ടീമുമായി തുല്യമാക്കാൻ പ്രഖ്യാപിച്ചത്?
    A.ബംഗ്ലാദേശ്
    B.വെസ്റ്റ് ഇൻഡീസ്
    C.ഇംഗ്ലണ്ട്
    Correct Answer: C.ഇംഗ്ലണ്ട്
  3. ഏതു ഗ്രൂപ്പിനു കീഴിലുള്ള ബ്രാൻഡാണ് ബിഗ് ബാസ്കറ്റ്?
    A. അദാനി
    B.റിലയൻസ്
    C. ടാറ്റ
    Correct Answer: C.ടാറ്റ
  4. ജാതി വിവേചന വിരുദ്ധ ബിൽ പാസാക്കിയ യുഎസ് സംസ്ഥാന അസംബ്ലി?
    A. ഫ്ലോറിഡ
    B. ടെക്സസ്
    C. കാലിഫോർണിയ
    Correct Answer: C.കാലിഫോർണിയ
  5. ഇൻഡോ പസിഫിക് സാമ്പത്തിക രൂപരേഖയിൽ (ഐപിഇഎഫ്) പങ്കാളിയല്ലാത്ത രാജ്യം?
    A. മലേഷ്യ
    B. ബ്രൂണയ്
    C. തുർക്കി
    Correct Answer: C.തുർക്കി
  6. പുരാതന നഗരമായ കൽഹു ഇന്നത്തെ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?
    A.ഇറാഖ്
    B. ഗ്രീസ്
    C. ഉക്രെയ്ൻ
    Correct Answer: A. ഇറാഖ്
  7. പടിഞ്ഞാറേക്കോട്ട സർക്കാർ മാനസികാരോഗ്യ ചികിത്സാലയം ഏതു ജില്ലയിലാണ്?
    A. തൃശൂർ
    B. കോഴിക്കോട്
    C. തിരുവനന്തപുരം
    Correct Answer: A.തൃശൂർ
  8. തായ്‌വാനിലെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കുന്ന ടെറി ഗൗ ഏത് കമ്പനിയുടെ സ്ഥാപകനാണ്?
    A. ഫോക്സ്കോൺ
    B. സാംസങ്
    C. കിയ
    Correct Answer: A. ഫോക്സ്കോൺ
  9. ഹരിയാന മുഖ്യമന്ത്രിയായിരുന്ന നേതാവ്?
    A. ഭജൻലാൽ
    B. ബീന്ത് സിങ്
    C. റാം കിഷൻ
    Correct Answer: A.ഭജൻലാൽ
  10. ‘മുഖ്യമന്ത്രി ചിരഞ്ജീവി സ്വാസ്ഥ്യ ബീമാ യോജന’ നടപ്പിലാക്കുന്ന സംസ്ഥാനം?
    A. അസം
    B. കർണാടക
    C. രാജസ്ഥാൻ
    Correct Answer: C.രാജസ്ഥാൻ
  11. ഭാരതരത്ന പുരസ്‌കാരം ആദ്യമായി നൽകിയത് ഏതു വർഷമാണ് ?
    A. 1954
    B. 1957
    C. 1965
    Correct Answer: A.1954
  12. പരിസ്ഥിതിയെക്കുറിച്ചുള്ള 19-ാമത് ആഫ്രിക്കൻ മന്ത്രിതല സമ്മേളനം (AMCEN) ആതിഥേയത്വം വഹിച്ച രാജ്യം?
    A.കെനിയ
    B. എത്യോപ്യ
    C. ഗാബോൺ
    Correct Answer: B.എത്യോപ്യ
  13. ഏതു ഫുട്ബോൾ ക്ലബ്ബിന്റെ താരമാണ് സൺ ഹ്യൂങ് മിൻ?
    A. നോർവിച്ച്
    B. ടോട്ടനം ഹോട്സ്പർ
    C. ലിവർപൂൾ
    Correct Answer: B.ടോട്ടനം ഹോട്സ്പർ
  14. ‘കമ്പാല മന്ത്രിതല പ്രഖ്യാപനം’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്?
    A. സൈബർ സുരക്ഷ
    B. മൈഗ്രേഷൻ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം
    C. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
    Correct Answer: B. മൈഗ്രേഷൻ, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം
  15. നൊബേൽ സമ്മാനവും ഭാരതരത്നയും ലഭിച്ച ആദ്യ വ്യക്തി ആരാണ്?
    A. പണ്ഡിറ്റ് രവിശങ്കർ
    B. ഡോ.സി.വി.രാമൻ
    C.മദർ തെരേസ
    Correct Answer: B.ഡോ.സി.വി.രാമൻ
  16. ഷിനോൻ മീരാസ്, ഡാർഡ്-ഷൈന ഗോത്രങ്ങളുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ഒരു കേന്ദ്രം ഏത് സംസ്ഥാനത്തിലാണ് തുറന്നത്?
    A. ഗോവ
    B. മഹാരാഷ്ട്ര
    C. ജമ്മു കശ്മീർ
    Correct Answer: C.ജമ്മു കശ്മീർ
  17. 1977 ജൂലൈ 13 മുതൽ ഏതു തീയതി വരെയാണ് ഭാരതരത്ന പുരസ്‌കാരം താൽക്കാലികമായി പിൻവലിക്കപ്പെട്ടത്?
    A. 1979 ഒക്ടോബര്‍ 27
    B. 1984 ജനുവരി 26
    C. 1980 ജനുവരി 25
    Correct Answer: C.1980 ജനുവരി 25
  18. ‘ഗൃഹ ലക്ഷ്മി പദ്ധതി’ ആരംഭിച്ച സംസ്ഥാനം?
    A. കർണാടക
    B. ആന്ധ്രാപ്രദേശ്
    C. കേരളം
    Correct Answer: A.കർണാടക
  19. ലോക സ്കിസോഫ്രീനിയ ദിനം?
    A. മേയ് 26
    B. മേയ് 23
    C. മേയ് 24
    Correct Answer: C.മേയ് 24
  20. ഏത് കമ്പനിയാണ് ‘ഷെയർ(ഡോട്ട്) മാർക്കറ്റ്’ എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്?
    A. PhonePe
    B. BharatPe
    C.CRED
    Correct Answer: A. PhonePe

Loading