1. തിരുവനന്തപുരം ജില്ലയിലെ പക്ഷി നിരീക്ഷണ കേന്ദ്രം ഏത്?
    A. അരിപ്പ
    B. പക്ഷിപാതാളം
    C. കുമരകം
    Correct Answer: A. അരിപ്പ
  2. ബംഗ്ലദേശ് വിമോചന യുദ്ധം നടന്ന വർഷം?
    A. 1931
    B. 1951
    C. 1971
    Correct Answer: C.1971
  3. ബ്രിട്ടിഷ് പാർലമെന്റ് അംഗം കെയ്ർ സ്റ്റാമറിന്റെ പാർട്ടി?
    A. കൺസർവേറ്റീവ് പാർട്ടി
    B. ലിബറൽ പാർട്ടി
    C. ലേബർ പാർട്ടി
    Correct Answer: C.ലേബർ പാർട്ടി
  4. ടെന്നിസ് താരം അമാൻഡ അനിസിമോവയുടെ രാജ്യം?
    A. സ്പെയിൻ
    B. ജർമനി
    C. യുഎസ്
    Correct Answer: C. യുഎസ്
  5. മാർനസ് ലബുഷെയ്ൻ ഏതു രാജ്യത്തിന്റെ ക്രിക്കറ്റ് താരമാണ്?
    A. ദക്ഷിണാഫ്രിക്ക
    B. ഓസ്ട്രേലിയ
    C. അയർലൻഡ്
    Correct Answer: B. ഓസ്ട്രേലിയ
  6. 2022ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി?
    A. ഓസ്ട്രേലിയ
    B. ഇന്ത്യ
    C. ദക്ഷിണാഫ്രിക്ക
    Correct Answer: A. ഓസ്ട്രേലിയ
  7. സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ വർഷം?
    A. 1938
    B. 1923
    C. 1936
    Correct Answer: A.1938
  8. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ കീഴിൽ സംസ്ഥാനത്തെ രണ്ടാമത്തെ ഫിഷറീസ് കോളജ് നിലവിൽ വരുന്ന സ്ഥലം?
    A. പയ്യന്നൂർ
    B. പനങ്ങാട്
    C.മാനന്തവാടി
    Correct Answer: A. പയ്യന്നൂർ
  9. സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം?
    A. കട്ടക്ക്
    B. കൊൽക്കത്ത
    C. മാൾഡ
    Correct Answer: A. കട്ടക്ക്
  10. ലുസൈൽ സ്റ്റേഡിയം ഏതു രാജ്യത്താണ്?
    A. ബ്രസീൽ
    B. ഫ്രാൻസ്
    C. ഖത്തർ
    Correct Answer: C. ഖത്തർ
  11. സുഭാഷ് ചന്ദ്രബോസ് രചിച്ച പുസ്തകമേത്?
    A. ദി ഇന്ത്യൻ സ്ട്രഗിൾ
    B. പാത്‌വേ ടു ഗോഡ്
    C. ഇന്ത്യ ഓഫ് മൈ ഡ്രീംസ്
    Correct Answer: A. ദി ഇന്ത്യൻ സ്ട്രഗിൾ
  12. കയ്യെഴുത്തു ദിനം എന്നാണ്?
    A. ജനുവരി 22
    B. ജനുവരി 23
    C. ജനുവരി 21
    Correct Answer: B. ജനുവരി 23
  13. 2022ലെ ഐപിഎൽ ക്രിക്കറ്റ് സീസണിലെ ടീമുകളുടെ എണ്ണം?
    A. 8
    B. 10
    C. 7
    Correct Answer: B. 10
  14. നോ ടൈം ടു ഡൈ എന്ന സിനിമയിൽ ജയിംസ് ബോണ്ട് ആയി വേഷമിട്ട നടൻ?
    A. ടോം ഹാർഡി
    B. ഡാനിയൽ ക്രെയ്‌ഗ്
    C. പിയേഴ്സ് ബ്രോസ്നൻ
    Correct Answer: B. ഡാനിയൽ ക്രെയ്‌ഗ്
  15. ആസിയാൻ കപ്പ് നേടിയിട്ടുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ്?
    A. ഗോകുലം എഫ്സി
    B. ഈസ്റ്റ് ബംഗാൾ
    C. ജെസിടി മിൽസ്
    Correct Answer: B. ഈസ്റ്റ് ബംഗാൾ
  16. മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് ആദ്യമായി വിളിച്ചത് ആരാണ്?
    A. രവീന്ദ്രനാഥ ടഗോർ
    B. ജവാഹർലാൽ നെഹ്റു
    C. സുഭാഷ് ചന്ദ്രബോസ്
    Correct Answer: C. സുഭാഷ് ചന്ദ്രബോസ്
  17. ലക്ഷ്മികാന്ത് പർസേക്കർ ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ്?
    A. കൊൽക്കത്ത
    B. ഡൽഹി
    C. ഗോവ
    Correct Answer: C. ഗോവ
  18. ഇന്ത്യാ ഗേറ്റിൽ അമർ ജവാൻ ജ്യോതി തെളിച്ച വർഷം?
    A. 1972
    B. 1971
    C. 1931
    Correct Answer: A.1972
  19. സെൻ ബുദ്ധ സന്യാസി തിക് നട് ഹൺ സ്ഥാപിച്ച പ്ലം വില്ലേജ് ആശ്രമം ഏതു രാജ്യത്താണ്?
    A. ഫ്രാൻസ്
    B. യുഎസ്
    C. വിയറ്റ്നാം
    Correct Answer: A. ഫ്രാൻസ്
  20. അബൈഡ് വിത്ത് മി എന്ന ഗാനം ഹെൻട്രി ഫ്രാൻസിസ് ലൈറ്റ് എഴുതിയ വർഷം?
    A. 1847
    B. 1901
    C. 1947
    Correct Answer: A. 1847

Loading